ടെഹ്റാൻ: ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ […]
Tag: palastine
ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു
ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ […]
അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ച് ഇസ്രേലികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. തെക്കൻ ഇസ്രയേലിൽ നഴ്സറി ടീച്ചറായിരുന്ന മായാ ഗോരെൻ, സൈനികരായ മേജർ റാവിദ് കാറ്റ്സ്, മാസ്റ്റർ സെർജന്റ് […]
മൊസാദിന്റെ അജയ്യത
ലോകരാജ്യങ്ങൾക്കിടയിൽ രഹസ്യം ചോർത്തുന്നതിൽ വിദഗ്ധരെന്നു കേൾവികേട്ടവരാണ് ഇസ്രയേലി ചാരസംഘടനയായ മൊസാദ്. രാജ്യത്തിന്റെ ശത്രുക്കൾ ലോകത്തിന്റെ ഏതു കോണിൽ ഒളിച്ചാലും വകവരുത്തിയിരിക്കുമെന്ന മൊസാദിന്റെ നിശ്ചയദാർഢ്യം പലകുറി ലോകം കണ്ടതാണ്. എന്നാൽ, 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ […]
ഇസ്രയേൽ യുദ്ധം ചെയ്യുന്നത് യുഎസിനു വേണ്ടിയും: നെതന്യാഹു
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന്റെ യുദ്ധം അമേരിക്കയ്ക്കുകൂടി വേണ്ടിയാണെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരതയുടെ അച്ചുതണ്ട് അമേരിക്കയ്ക്കും ഇസ്രയേലിനും അറബ് ലോകത്തിനും ഭീഷണിയാണെന്ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ […]
ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം
ടെൽ അവീവ്: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനു പിന്നിൽ ആര് എന്ന ചോദ്യത്തിനു വിരൽ നീളുന്നത് ഇസ്രയേലിനു നേർക്കാണ്. വിദേശരാജ്യങ്ങളിലെ ഓപ്പറേഷനുകളിൽ പ്രതികരിക്കാതിരിക്കലാണ് ഇസ്രയേലിന്റെ രീതി. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായ ഇറാന്റെ മൂക്കിനു […]
ഹമാസിന്റെ ചിറകരിഞ്ഞ് ഇസ്രയേൽ
ഹമാസ് എന്ന ഭീകരസംഘടനയുടെ എല്ലാമെല്ലാമായ ഇസ്മയിൽ ഹനിയ ഇല്ലാതായതോടെ ആ സംഘടനയുടെ അടുത്ത നീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ് പാശ്ചാത്യ നിരീക്ഷകർ. ബിൻ ലാദന്റെ വധത്തിലൂടെ അൽക്വയ്ദ ഇല്ലാതായതുപോലെ, അബൂബക്കർ അൽ ബഗ്ദാദിയുടെ വധത്തിലൂടെ ഐഎസിനെ ഇല്ലാതാക്കിയതുപോലെ, […]