അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ന​ല്ല ല​ക്ഷ​ണ​മ​ല്ല: വി.​എം.​സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള പി.​വി.​അ​ന്‍​വ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ന​ല്ല ല​ക്ഷ​ണ​മ​ല്ല. ആ ​തി​രി​ച്ച​റി​വ് അ​ന്‍​വ​റി​ന് ഉ​ണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധീ​ര​ന്‍ പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫി​നെ​തി​രേ […]

അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചു, ശു​ഭ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​നെ​തി​രേ വിമർശനമുന്നയിച്ച പി.​വി. അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശു​ഭ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​മെ​ന്നും എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഒ​രു​മി​ച്ച് നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു ഘ​ട​ക​ക്ഷി​യെ മു​ന്ന​ണി​യി​ലെ​ടു​ക്കു​മ്പോ​ള്‍ […]

“അ​ഹ​ങ്കാ​ര​മ​ല്ല, ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ പ​റ​ഞ്ഞ​താ​ണ്’; അ​ൻ​വ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പി.​വി. അ​ൻ​വ​ർ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടാ​ണ്, അ​ഹ​ങ്കാ​ര​ത്തോ​ടെ പ​റ​ഞ്ഞ​ത​ല്ലെ​ന്നും ല​ളി​ത​മാ​യ ഭാ​ഷ​യി​ലാ​ണ് […]

യു​ഡി​എ​ഫ് ന​യ​ങ്ങ​ളോ​ട് അ​ന്‍​വ​ര്‍ യോ​ജി​ക്ക​ണം; സ്ഥാ​നാ​ര്‍​ഥി​യെ ത​ള്ളി​പ്പ​റ​യേ​ണ്ട: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​റി​ന്‍റെ നി​ല​പാ​ടി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. യു​ഡി​എ​ഫി​ല്‍ ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യെ ത​ള്ളി​പ്പ​റ​യ​രു​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു വ്യ​ക്തി​യും […]

അ​ന്‍​വ​ര്‍ ആ​ദ്യം പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണം; സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. അ​തി​ന് ശേ​ഷം യു​ഡി​എ​ഫി​ല്‍ സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. അ​ന്‍​വ​ര്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ മ​റ്റെ​ല്ലാ […]

വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി, ചെ​ളി​വാ​രി​യെ​റി​ഞ്ഞു, ദ​യാ​വ​ധ​ത്തി​ന് വി​ട്ടു; ഇ​നി പ്ര​തീ​ക്ഷ കെ.​സി​യി​ൽ: തു​റ​ന്ന​ടി​ച്ച് അ​ൻ​വ​ർ

മ​ല​പ്പു​റം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ര്‍. ഇ​ന്ന​ലെ ത​ന്നെ വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി തെ​രു​വി​ലേ​ക്ക് ദ​യാ​വ​ധ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് മു​ഖ​ത്ത് ചെ​ളി​വാ​രി എ​റി​യു​ക​യാ​ണെ​ന്നും അ​ൻ​വ​ര്‍ തു​റ​ന്ന​ടി​ച്ചു. ജ​ന​ങ്ങ​ള്‍​ക്ക് […]