നി​ല​ന്പൂ​രി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്തു​ണ്ടാ​കും: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്പ​തു വ​ർ​ഷ​മാ​യി ഭ​രി​ക്കു​ന്ന ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു മാ​റു​മെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ൾ ഇ​ന്ന് കേ​ര​ള​ത്തി​ൽ ഒ​രു ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രി​ക്കും […]

നി​​ല​​ന്പൂ​​ർ എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ഉ​​റ​​ച്ച കോ​ട്ട: എം.​​എ. ബേ​​ബി

ക​​​ണ്ണൂ​​​ർ: പി.​​​വി. അ​​​ൻ​​​വ​​​റി​നെ കൂ​​​ടെ​​​കൂ​​​ട്ടാ​​​ൻ കൂ​​​ടെ​​​യു​​​ള്ള​​​വ​​​രെ​ക്കൊ​ണ്ട് കോ​​ൺ​​ഗ്ര​​സ് കാ​​​ലു​​​പി​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. യു​​​ഡി​​​എ​​​ഫ് ത​​​ക​​​ർ​​​ച്ച​​​യി​​​ലും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലു​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. നി​​​ല​​​ന്പൂ​​​ർ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ഉ​​​റ​​​ച്ച […]

കാ​ലു​പി​ടി​ക്കാ​നി​ല്ല; വി.​ഡി. സ​തീ​ശ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് അ​ൻ​വ​ർ

നി​​​​ല​​​​ന്പൂ​​​​ർ: സ​​​​ഹ​​​​ക​​​​ര​​​​ണ ക​​​​ക്ഷി​​​​യാ​​​​യി യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത​​​​തി​​​​ന് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ച് പി.​​​​വി. അ​​​​ൻ​​​​വ​​​​ർ. യു​​​​ഡി​​​​എ​​​​ഫ് പ​​​​റ​​​​ഞ്ഞ വാ​​​​ക്കു​​​​പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്നും കാ​​​​ലു​​​​പി​​​​ടി​​​​ക്കു​​​​ന്പോ​​​​ൾ മു​​​​ഖ​​​​ത്തി​​​​ന് ച​​​​വി​​​​ട്ടു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​നി കാ​​​​ലു​​​​പി​​​​ടി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നും അ​​​​ൻ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. യു​​​​ഡി​​​​എ​​​​ഫി​​​​ൽ എ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. […]

യു​ഡി​എ​ഫ് ന​യ​ങ്ങ​ളോ​ട് അ​ൻ​വ​ർ യോ​ജി​ക്ക​ണം: സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ

ഇ​​​​രി​​​​ട്ടി: നി​​​​ല​​​​മ്പൂ​​​​രി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ പി.​​​​വി. അ​​​​ൻ​​​​വ​​​​ർ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളോ​​​​ട് അ​​​​ൻ​​​​വ​​​​ർ യോ​​​​ജി​​​​ക്ക​​​​ണം. അ​​​​ൻ​​​​വ​​​​ര്‍ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ​​​​തി​​​​രേ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ആ​​​​ക്ഷേ​​​​പ​​​​മു​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് വി​​​​ട്ട​​​​തും […]

അ​ൻ​വ​ർ മ​ത്സ​രി​ച്ചാ​ൽ യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; മു​ന്ന​ണി​യി​ൽ എ​ടു​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ

ക​​​​ണ്ണൂ​​​​ര്‍: പി.​​​​വി. അ​​​​ന്‍​വ​​​​ര്‍ നി​​​​ല​​​​മ്പൂ​​​​ര്‍ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന് മു​​​​ന്‍ കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ.​​ ​​സു​​​​ധാ​​​​ക​​​​ര​​​​ന്‍ ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. അ​​​​ന്‍​വ​​​​റി​​​​ന്‍റെ പി​​​​ന്തു​​​​ണ നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണ്. അ​​​​ന്‍​വ​​​​റി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള വോ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും. […]

അ​ൻ​വ​ർ വി​ഷ​യം; സ​തീ​ശ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. അ​ൻ​വ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു പി​ടി​വാ​ശി​യും ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. അ​ൻ​വ​ർ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ […]

അ​ന്‍​വ​റി​നെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന ചി​ന്ത യു​ഡി​എ​ഫി​ല്‍ ആ​ര്‍​ക്കു​മി​ല്ല: കെ.​സി.​വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​റി​നെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​പാ​ട് യു​ഡി​എ​ഫി​ൽ ആ​ർ​ക്കു​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. അ​ൻ​വ​റി​ന്‍റെ വി​കാ​ര​ത്തെ മാ​നി​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നി​ല​പാ​ടെ​ന്ന് വേ​ണു​ഗോ​പാ​ല്‍ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ […]

അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ല്‍ വേ​ണം, അ​ക്കാ​ര്യം സ​തീ​ശ​ന്‍ ഒ​റ്റ​യ്ക്ക് തീ​രു​മാ​നി​ക്കേ​ണ്ട: കെ.​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: പി.​വി.​അ​ന്‍​വ​റി​ന് പി​ന്തു​ണ​യു​മാ​യി കെ.​സു​ധാ​ക​ര​ന്‍. അ​ന്‍​വ​റി​ന്‍റെ വോ​ട്ട് നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്ന് സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ. അ​ൻ​വ​റി​നെ കൂ​ടെ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും. അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ല്‍ വ​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹം. […]

കീ​ഴ​ട​ങ്ങി ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെന്ന് കോൺഗ്രസ്; അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടി​ൽ അ​തൃ​പ്തി, സ​തീ​ശ​നൊ​പ്പം അ​ണി​നി​ര​ന്ന് നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ ഉ​ന്ന​മി​ട്ട് മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ന​ട​ത്തി​യ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. സ​തീ​ശ​നെ ല​ക്ഷ്യ​മി​ടു​ന്ന​ത് അ​ൻ​വ​റി​ന്‍റെ ത​ന്ത്ര​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് കീ​ഴ​ട​ങ്ങി​യെ​ന്ന് വ​രു​ന്ന ഒ​രു […]

നി​ല​മ്പൂ​രി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ കൂ​ട്ടാ​യ നേ​തൃ​ത്വം: എ.​കെ.​ആ​ന്‍റ​ണി

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത് കെ​പി​സി​സി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും കൂ​ട്ടാ​യ നേ​തൃ​ത്വ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. കൂ​ട്ടാ​യി ആ​ലോ​ചി​ച്ച് അ​വ​ര്‍ അ​തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. വി.​ഡി.​സ​തീ​ശ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള പി.​വി.​അ​ന്‍​വ​റി​ന്‍റെ […]