നി​ങ്ങ​ളു​ടെ ഭൂ​മി എ​ങ്ങ​നെ വ​ഖ​ഫ് സ്വ​ത്താ​ക്ക​പ്പെ​ടു​ന്നു​?

നി​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു വ​ഖ​ഫാ​ക്കു​ന്ന​തും പി​ന്നീ​ട് ലോ​കാ​വ​സാ​നം വ​രെ വ​ഖ​ഫ് സ്വ​ത്താ​ക്കി മാ​റ്റു​ന്ന​തും എ​ങ്ങ​നെ​യെ​ന്ന് വി​ശ​ദ​മാ​ക്കാം. ഘ​ട്ടം ഒ​ന്ന് ഒ​രു വ​സ്തു വ​ഖ​ഫാ​യി മാ​റ്റ​പ്പെ​ടു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ വ​സ്തു​ക്ക​ളെ വ​ഖ​ഫാ​യി മാ​റ്റു​ന്ന​ത് മൂ​ന്നു […]

ഇ​​​​​​നി​​​​​​യൊ​​​​​​രു ‘മു​​​​​​ന​​​​​​മ്പം’ ഉ​​​​​​ണ്ടാ​​​​​​കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ജാ​​​​​​ഗ്ര​​​​​​ത വേണം

ഈ ​​​​​​​​​വി​​​​​​​​​ഷ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ അ​​​​​​​​​നാ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ന്നു​​​​​​​​​ചേ​​​​​​​​​ർ​​​​​​​​​ന്ന ആ​​​​​​​​​ശ​​​​​​​​​യ​​​​​​​​​സം​​​​​​​​​ഘ​​​​​​​​​ട്ട​​​​​​​​​ന​​​​​​​​​വും ത​​​​​​​​​ത്ഫ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ശ​​​​​​​​​യ​​​​​​​​​ക്കു​​​​​​​​​ഴ​​​​​​​​​പ്പ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മാ​​​​​​​​​ണ് നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ൽ നേ​​​​​​​​​രി​​​​​​​​​ടു​​​​​​​​​ന്ന പ്ര​​​​​​​​​ധാ​​​​​​​​​ന പ്ര​​​​​​​​​തി​​​​​​​​​സ​​​​​​​​​ന്ധി​​​​​​​​​ക​​​​​​​​​ൾ. അ​​​​​​​​​തി​​​​​​​​​ന്‍റെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​യ രാ​​​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​​​യ, വ​​​​​​​​​ർ​​​​​​​​​ഗീ​​​​​​​​​യ മു​​​​​​​​​ത​​​​​​​​​ലെ​​​​​​​​​ടു​​​​​​​​​പ്പു​​​​​​​​​ക​​​​​​​​​ൾ സ​​​​​​​​​മൂ​​​​​​​​​ഹമാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ പ്ര​​​​​​​​​ക​​​​​​​​​ട​​​​​​​​​മാ​​​​​​​​​ണ്. സ്ഥി​​​​​​​​​തി​​​​​​​​​ഗ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ ഇ​​​​​​​​​നി​​​​​​​​​യും വ​​​​​​​​​ഷ​​​​​​​​​ളാ​​​​​​​​​കു​​​​​​​​​ന്ന പ​​​​​​​​​ക്ഷം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വ​​​​​​​​​ലി​​​​​​​​​യ പ്ര​​​​​​​​​തി​​​​​​​​​സ​​​​​​​​​ന്ധി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് […]

മു​ന​മ്പ​ത്ത് വൈ​കു​ന്ന നീ​തി അ​നീ​തി​യാ​ണ്

“വൈ​കു​ന്ന നീ​തി അ​നീ​തി​യാ​ണ്” എ​ന്ന വി​ഖ്യാ​ത​മാ​യ സൂക്തം ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​യ​മ​ജ്ഞ​ർ പ​ല​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്ന, നീ​തിനി​ർ​വ​ഹ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളി​ലൊ​ന്നാ​ണ്. നീ​തി ന​ട​പ്പാ​ക്കാ​ൻ കാ​ല​താ​മ​സ​മ​രു​തെ​ന്ന ഈ ​സാ​മാ​ന്യ​ത​ത്വം ന​മ്മു​ടെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും നി​യ​മ​ജ്ഞ​രും വ​ള​രെ ഗൗ​ര​വ​മാ​യി വി​ചി​ന്ത​ന​വി​ഷ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. വ​ഖ​ഫ് […]

മു​​​ന​​​ന്പം : ക​​​രം അ​​​ട​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​​ഖ​​​ഫ് ഭൂ​​​മി ത​​​ർ​​​ക്ക​​​ത്തി​​​ൽ​​​പ്പെ​​​ട്ടു സ്റ്റേ ​​​നി​​​ല​​​വി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ക​​​രം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ റി​​​വ്യൂ ഹ​​​ർ​​​ജി ന​​​ൽ​​​കും. ക​​​രം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള സ്റ്റേ ​​​വെ​​​ക്കേ​​​റ്റ് ചെ​​​യ്യാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. 2022 ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണ് ഭൂ […]

സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തോ​ടു വി​യോ​ജി​പ്പെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം ഭൂ​​​മി പ്ര​​​ശ്ന​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ വ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തോ​​​ട് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ക​​​ടു​​​ത്ത വി​​​യോ​​​ജി​​​പ്പാ ണെന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. പ​​​ത്തു മി​​​നി​​​റ്റുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​രി​​​ന് തീ​​​ർ​​​ക്കാ​​​വു​​​ന്ന ഒ​​​രു വി​​​ഷ​​​യം മ​​​ന​​​ഃപൂ​​​ർ​​​വം വൈ​​​കി​​​ക്കു​​​ക​​​യാ​​​ണ്. […]

സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് സ്വീ​കാ​ര്യ​മ​ല്ല, സ​മ​രം തു​ട​രും: ഭൂ​സം​ര​ക്ഷ​ണ സ​മി​തി

മു​​​ന​​​മ്പം: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി​​പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്നും സ​​​മ​​​രം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി. ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​മാ​​​കി​​​ല്ല. ഇ​​​തിനായിരുന്നുവെ​​​ങ്കി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​രു യോ​​​ഗം വി​​​ളി​​​ക്കേ​​​ണ്ട​​​തി​​​ല്ലാ​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തെ […]

മു​ന​ന്പം ഭൂ ​പ്ര​ശ്നം: ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​​ഖ​​​ഫ് ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി​​​രു​​​ന്ന ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​നാ​​​കും […]

മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെന്ന് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ ഫ​റൂ​ഖ് കോ​ള​ജ്

കോ​​​ഴി​​​ക്കോ​​​ട്: മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖ് സേ​​​ട്ട് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു ന​​​ല്‍​കി​​​യ മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്നും പൂ​​​ര്‍​ണ ക്ര​​​യ​​​വി​​​ക്ര​​​യ അ​​​ധി​​​കാ​​​ര​​​ത്തോടെ​​​യു​​​ള്ള ഭൂ​​​മി​​​യാ​​​ണെ​​​ന്നും ഫ​​​റൂ​​​ഖ് കോ​​​ള​​​ജ്. കോ​​​ഴി​​​ക്കോ​​​ട് വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​നെ​​​തി​​​രേ​​​യു​​​ള്ള ര​​​ണ്ട് അ​​​പ്പീ​​​ലു​​​ക​​​ളി​​​ലാണ് ഫ​​​റൂ​​​ഖ് […]

മു​ന​മ്പ​ത്തെ​ ഭൂ​മി​ ദാനമായി കിട്ടിയത്; വിറ്റത് വിലയ്ക്ക്: വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ലിൽ ഫ​റൂ​ഖ് കോ​ള​ജ്

എം. ​​ജ​​യ​​തി​​ല​​ക​​ന്‍ കോ​​​ഴി​​​ക്കോ​​​ട്: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്നും പൂ​​​ര്‍​ണ ക്ര​​​യ​​​വി​​​ക്ര​​​യ അ​​​ധി​​​കാ​​​ര​​​ത്തേ​​​ടെ​​​യു​​​ള്ള ഭൂ​​​മി​​​യാ​​​ണെ​​​ന്നും വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​ൽ വ്യക്തമാക്കി ഫ​​​റൂ​​​ഖ് കോ​​​ള​​​ജ്. ഫ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ന്‍റെ ര​​​ണ്ട് അ​​​പ്പീ​​​ലു​​​ക​​​ളാ​​​ണു ട്രൈ​​​ബ്യൂ​​​ണ​​​ലി​​​നു മു​​​മ്പാ​​​കെ​​​യു​​​ള്ള​​​ത്. മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫ് […]

മു​ന​മ്പ​ത്ത് നീ​തി​പൂ​ർ​വ​ക​മാ​യ പ​രി​ഹാ​രം വേ​ണം: തൃ​ശൂ​ർ പ്ര​വി​ശ്യ കൂ​രി​യ സ​മ്മേ​ള​നം

കൊ​​​ട​​​ക​​​ര: മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള നി​​​ല​​​വി​​​ളി​​​ക്കു ശാ​​​ശ്വ​​​ത​​​പ​​​രി​​​ഹാ​​​രം​​​കാ​​​ണാ​​​ൻ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് തൃ​​​ശൂ​​​ർ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, പാ​​​ല​​​ക്കാ​​​ട്, രാ​​​മ​​​നാ​​​ഥ​​​പു​​​രം രൂ​​​പ​​​ത​​​ക​​​ളു​​​ടെ സം​​​യു​​​ക്ത കൂ​​​രി​​​യ സ​​​മ്മേ​​​ള​​​നം പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജി​​​ൽ […]