ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്‍റെ അലംഭാവവും

ജ​ന​സം​ഖ്യ, സാ​മ്പ​ത്തി​കശേ​ഷി, സ​ർ​ക്കാ​ർ ജോ​ലി​യി​ലു​ള്ള പ​ങ്കാ​ളി​ത്തം തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ൽ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ ശോ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്രൈ​സ്ത​വ പി​ന്നാ​ക്കാ​വ​സ്ഥ കേ​ര​ള​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റി​യ​ത്. സ​ർ​ക്കാ​ർ ക​ഴി​ഞ്ഞാ​ൽ സാ​മൂ​ഹി​കസേ​വ​ന, ​വി​ദ്യാ​ഭ്യാ​സ, ​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം സം​ഭാ​വ​ന​ക​ൾ […]

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്: സ​ര്‍​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം:​ അ​​​​ഡ്വ​. വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്റെ വി​​​​വി​​​​ധ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന ​​​സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​മി​​​​ച്ച ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍ പ​​​​ഠ​​​​ന ​​​റി​​​​പ്പോ​​​​ര്‍​ട്ട് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വെ​​​​ളി​​​​ച്ച​​​​ത്തു​ കൊ​​​​ണ്ടു​​​​ വ​​​​ര​​​​ണ​​​​മെ​​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​. […]