തി​രി​ച്ച​ടി തു​ട​ങ്ങി ഇ​റാ​ൻ; ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി നൂ​റോ​ളം ഡ്രോ​ണു​ക​ൾ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന്‍റെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ തി​രി​ച്ച​ടി​ക്കാ​നൊ​രു​ങ്ങി ഇ​റാ​ൻ. നൂ​റോ​ളം ഡ്രോ​ണു​ക​ൾ ഇ​സ്ര​യേ​ലി​നെ ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണം ക​ഠി​ന​വും നി​ർ​ണാ​യ​ക​വു​മാ​യി​രി​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​നെ​യി​യു​ടെ പ്ര​സ്താ​വ​ന […]

ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം; ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ റി​യാ​ക്ട​ർ ത​ക​ർ​ന്നു

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ന് ക​ന​ത്ത തി​രി​ച്ച​ടി. ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ റി​യാ​ക്ട​റു​ക​ളി​ല്‍ ഒ​ന്നാ​യ ന​താ​ന്‍​സ് ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ത​ല​വ​ൻ ഹൊ​സൈ​ൻ സ​ലാ​മി കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് മു​തി​ർ​ന്ന […]

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​ൻ വ്യോ​മ​പാ​ത അ​ട​ച്ചു; എ​യ​ര്‍ ഇ​ന്ത്യ​യു​ടെ നി​ര​വ​ധി വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചു. ഇ​തോ​ടെ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ നി​ര​വ​ധി വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ മ​ട​ങ്ങി​വ​രി​ക​യോ ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കും ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് […]

ടെ​ഹ്റാ​നി​ലെ ഇ​സ്ര​യേ​ൽ മി​ന്ന​ലാ​ക്ര​മ​ണം: കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ത​ല​വ​നും ര​ണ്ട് മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രും

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ത​ല​വ​ൻ ഹൊ​സൈ​ൻ സ​ലാ​മി കൊ​ല്ല​പ്പെ​ട്ടാ​യി ഇ​റേ​നി​യ​ൻ ടെ​ലി​വി​ഷ​ൻ അ​റി​യി​ച്ചു. ര​ണ്ട് മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രും […]

ഇ​റാ​നെ ആ​ക്ര​മി​ച്ച് ഇ​സ്ര​യേ​ൽ: ടെ​ഹ്റാ​നി​ൽ ബോം​ബി​ട്ടു

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലു​ൾ​പ്പ​ടെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന‌​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ബോം​ബി​ട്ട​താ​യും ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും ആക്രമിച്ചതായി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ശ​ക്ത​മാ​യ തി​രി​ച്ച‌​ടി​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. അ​തേ സ​മ​യം […]

ഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​റാ​​​​നു​​​​മാ​​​​യി സം​​​​ഘ​​​​ർ​​​​ഷസാ​​​​ധ്യ​​​​ത ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​രെ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്നു. ഇ​​​​റാ​​​​ക്കി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബാ​​​​ഗ്ദാ​​​​ദി​​​​ലെ യു​​​​എ​​​​സ് എം​​​​ബ​​​​സി ഭാ​​​​ഗി​​​​ക​​​​മാ​​​​യി ഒ​​​​ഴി​​​​യാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി. എം​​​​ബ​​​​സി​​​​യി​​​​ലെ അ​​​​ത്യാ​​​​വ​​​​ശ്യ​​​​യി​​​​ത​​​​ര വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും […]

ഇറാൻ മന്ത്രിസഭയ്ക്ക് പാർലമെന്റിന്റെ അംഗീകാരം

ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്റ് മ​​​സൗ​​​ദ് പെ​​​സെ​​​ഷ്കി​​​യാ​​​ന്റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പാർലമെന്റിന്റെ അം​​​ഗീ​​​കാ​​​രം. 2001നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ മു​​​ഴു​​​വൻ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പാർലമെന്റിന്റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​ബ്ബാ​​​സ് അ​​​രാ​​​ഘ്ചി(61) ആ​​​ണ് പു​​​തി​​​യ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി. അ​​​സീ​​​സ് ന​​​സീ​​​ർ​​​സാ​​​ദേ​​​യാ​​​ണ് […]

ഇ​റാ​നി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ;എ​ന്‍​ഐ​എ പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​​​ച്ചി: അ​​​വ​​​യ​​​വ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​നാ​​​യി ഇ​​​റാ​​​നി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് ന​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍ഐ​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ പ്രാ​​​ഥ​​​മി​​​ക കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു. ഇ​​​റാ​​​നി​​​ല്‍ ഒ​​​ളി​​​വി​​​ലു​​​ള്ള കൊ​​​ച്ചി സ്വ​​​ദേ​​​ശി മ​​​ധു ജ​​​യ​​​കു​​​മാ​​​റി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്രം. കേ​​​സി​​​ന് രാ​​​ജ്യാ​​​ന്ത​​​ര മാ​​​ന​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ല്‍ […]

നയതന്ത്രം ഊർജിതം; ബ്രിട്ടീഷ് ഫ്രഞ്ച്, മന്ത്രിമാർ പശ്ചിമേഷ്യയിൽ

ദോ​ഹ: ​പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ​ർ​ധി​ക്കാ​തി​രി​ക്കാ​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി. ഗാ​സാ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ച​ർ​ച്ച​ക​ൾ ഖ​ത്ത​റി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡേ​വി​ഡ് ലാ​മി​യും ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ്റ്റെ​ഫാ​ൻ സെ​ഷോ​ർ​ണെയും പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി. ഗാ​സ​യി​ലെ ഇ​സ്രേ​ലി പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ […]

ഇ​റാ​ൻ ഉടൻ ആ​ക്ര​മിക്കും; നേ​​​രി​​​ടാ​​​നൊ​​​രു​​​ങ്ങി ഇ​​​സ്ര​​​യേ​​​ൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​റാ​നോ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള സാ​യു​ധ ​ഗ്രൂ​പ്പു​ക​ളോ ഉ​ട​ൻ ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കു​മെ​ന്നു യു​എ​സ് മു​ന്ന​റി​യി​പ്പു ന​ല്കി. ആ​ക്ര​മ​ണം ഈ ​ആ​ഴ്ച​ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഇ​ന്‍റലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടെ​ന്നു വൈ​റ്റ്ഹൗ​സ് വ​ക്താ​വ് ജോ​ണ്‍ കി​ർ​ബി പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​നു […]