ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് മസൗദ് പെസെഷ്കിയാന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും പാർലമെന്റിന്റെ അംഗീകാരം. 2001നുശേഷം ആദ്യമായാണ് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങൾക്കും പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്നത്. അബ്ബാസ് അരാഘ്ചി(61) ആണ് പുതിയ വിദേശകാര്യമന്ത്രി. അസീസ് നസീർസാദേയാണ് […]
Tag: iran
ഇറാനിലേക്ക് മനുഷ്യക്കടത്ത് ;എന്‍ഐഎ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. ഇറാനില്‍ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാല്‍ […]
നയതന്ത്രം ഊർജിതം; ബ്രിട്ടീഷ് ഫ്രഞ്ച്, മന്ത്രിമാർ പശ്ചിമേഷ്യയിൽ
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കാതിരിക്കാനായി അന്താരാഷ്ട്രതലത്തിൽ നയതന്ത്രനീക്കങ്ങൾ ഊർജിതമായി. ഗാസാ വെടിനിർത്തലിനുള്ള ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റെഫാൻ സെഷോർണെയും പശ്ചിമേഷ്യയിലെത്തി. ഗാസയിലെ ഇസ്രേലി പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ […]
ഇറാൻ ഉടൻ ആക്രമിക്കും; നേരിടാനൊരുങ്ങി ഇസ്രയേൽ
വാഷിംഗ്ടൺ ഡിസി: ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഉടൻ ഇസ്രയേലിനെ ആക്രമിക്കുമെന്നു യുഎസ് മുന്നറിയിപ്പു നല്കി. ആക്രമണം ഈ ആഴ്ചതന്നെ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നു വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിർബി പറഞ്ഞു. ഇസ്രയേലിനു […]
ഇറാനു മുൻപേ ഹിസ്ബുള്ള ഇസ്രായേലിൽ ആക്രമണം നടത്തിയേക്കും
വാഷിംഗ്ടൺ ഡിസി: ഇറാനു മുൻപ് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേർക്ക് വിപുലമായ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു യുഎസിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന ലബനനിലുള്ള ഹിസ്ബുള്ളകൾ അതിവേഗമാണു നീക്കങ്ങൾ നടത്തുന്നത്. വരും […]
പ്രതികാരം ഉചിതസമയത്ത്: ഇറാൻ
ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി. ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി […]
യുദ്ധഭീതി ; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കുമെന്ന ഭീതിയിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഉടൻ ലബനൻ വിടണമെന്നു നിർദേശിച്ചു. ഇറാനും ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായിട്ടാണു […]
ഇസ്മായിൽ ഹനിയയുടെ മൃതദേഹം ഖത്തറിൽ സംസ്കരിച്ചു
ദോഹ: ഇസ്മയിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ ദോഹയ്ക്കു സമീപം ലുസെയ്ൽ നഗരത്തിലായിരുന്നു സംസ്കാരം. ഖത്തറിലെ ഏറ്റവും വലിയ ആരാധനാലയമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് മോസ്കിൽ പ്രാർഥനകൾ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് […]
പ്രതികാരം ചെയ്യുമെന്ന് ഇറാൻ
ടെഹ്റാൻ: ഹനിയയെ വധിച്ചതിൽ ഇസ്രയേൽ ദുഃഖിക്കേണ്ടിവരുമെന്ന് ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ. ഇറാന്റെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കും. ഹനിയയുടെ മരണത്തിൽ പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ കടമയാണെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് […]
ഹനിയ വധം: ഇറാനിൽ കൂട്ട അറസ്റ്റ്
ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനെത്തുടർന്ന് സുരക്ഷാവീഴ്ച ആരോപിച്ച് ഇറാൻ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സീനിയർ ഇന്റലിജൻസ് ഓഫീസർമാർ, സൈനിക ഓഫീസർമാർ, ഹനിയ തങ്ങിയ സൈന്യത്തിന്റെ കീഴിലുള്ള ഗസ്റ്റ് […]