ഗാ​സ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഗ്രേ​റ്റ​യെ​യും സം​ഘ​ത്തെ​യും ന​ടു​ക്ക​ട​ലി​ൽ ത​ട​ഞ്ഞ് ഇ​സ്ര​യേ​ല്‍

ഗാസ: പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യാ​യ ഗ്രേ​റ്റ തു​ൻ​ബ​ർ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്തി​യ യാ​ച്ച് പി​ടി​ച്ചെ​ടു​ത്ത് ഇ​സ്ര​യേ​ൽ. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പ​ല​സ്തീ​ൻ അ​നു​കൂ​ല ഫ്രീ​ഡം ഫ്ലോ​ട്ടി​ല കോ​യി​ലി​ഷ​ൻ (എ​ഫ്എ​ഫ്‌​സി) സം​ഘ​ടി​പ്പി​ച്ച യാ​ത്ര ഗാ​സ മു​ന​മ്പി​നു സ​മീ​പം […]

താ​യ് ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ടെ​ൽ അ​വീ​വ്: ഒ​ക്‌​ടോ​ബ​ർ ഏ​ഴ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഹ​മാ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി ന​ട്ട​പോം​ഗ് പി​ന്‍റ​യു​ടെ (35) മൃ​ത​ദേ​ഹം ഇ​സ്രേ​ലി സേ​ന ക​ണ്ടെ​ടു​ത്തു. തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ൽ ന​ട​ത്തി​യ സ്പെ​ഷ​ൽ ഓ​പ​റേ​ഷ​നി​ലാ​ണ് […]

ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം: ര​ണ്ട് മു​ജാ​ഹി​ദീ​ൻ നേ​താ​ക്ക​ള​ട​ക്കം കൊ​ല്ല​പ്പെ​ട്ടു

ജ​റു​സ​ലം: ഗാ​സ​യി​ൽ ഹ​മാ​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ചെ​റു ഗ്രൂ​പ്പാ​യ മു​ജാ​ഹി​ദീ​ൻ ബ്രി​ഗേ​ഡി​ന്‍റെ ത​ല​വ​ൻ അ​സ​ദ് അ​ബു ശ​രീ​അ ഗാ​സ​യി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ൽ സൈ​ന്യ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഗ്രൂ​പ്പി​ലെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​നാ​യ മ​ഹ്മൂ​ദ് ക​ഹീ​ലും […]

ഹമാസ് വിരുദ്ധ ഗ്രൂപ്പിന് ഇസ്രേലി ആയുധം: സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രെ എ​​​തി​​​ർ​​​ക്കു​​​ന്ന ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​സ്ര​​​യേ​​​ൽ ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​ർ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​വി​​​ഗ്ദോ​​​ർ ലീ​​​ബ​​​ർ​​​മാ​​​ൻ ആ​​​രോ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്. […]

ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ബെ​​​യ്റൂ​​​ട്ടി​​​ന്‍റെ തെ​​​ക്ക​​​ൻ പ്രാ​​​ന്ത​​​ത്തി​​​ൽ ഹി​​​സ്ബു​​​ള്ള​​​യു​​​ടെ ഡ്രോ​​​ൺ ഉ​​​ത്പാ​​​ദ​​​നകേ​​​ന്ദ്രം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണമെന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ […]

ബന്ദി ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഇ​​​സ്രേ​​​ലി-​​​അ​​​മേ​​​രി​​​ക്ക​​​ൻ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ത്തു. ജൂ​​​ഡി വെ​​​യി​​​ൻ​​​സ്റ്റെ​​​യി​​​ൻ ഹ​​​ഗ്ഗാ​​​യി (70), ഭ​​​ർ​​​ത്താ​​​വ് ഗാ​​​ഡി ഹ​​​ഗ്ഗാ​​​യി എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​സ്രേ​​​ലി സേ​​​ന ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ […]

ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ന്യൂ​​​യോ​​​ർ​​​ക്ക്: ഗാ​​​സ​​​യി​​​ൽ സ്ഥി​​​രം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യം അ​​​മേ​​​രി​​​ക്ക വീ​​​റ്റോ ചെ​​​യ്തു. പ​​​തി​​​ന​​​ഞ്ചം​​​ഗ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലെ ബാ​​​ക്കി 14 പേ​​​രും പ്ര​​​മേ​​​യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചു. ഇ​​​സ്ര​​​യേ​​​ലും ഹ​​​മാ​​​സും ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ ഉ​​​ട​​​ൻ സ്ഥി​​​രം വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു […]

അ​മേ​രി​ക്ക​യി​ൽ ഇ​സ്ര​യേ​ൽ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ന് നേ​രെ ബോം​ബേ​റ്; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ൽ ഇ​സ്ര​യേ​ൽ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബേ​റ്. നി​ര​വ​ധി പേ​ർ​ക്ക് ബോം​ബേ​റി​ൽ പ​രി​ക്കേ​റ്റു. ബോ​ൾ​ഡ​ർ ന​ഗ​ര​ത്തി​ലെ ഒ​രു മോ​ളി​ന​ടു​ത്ത് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് നേ​രെ​യാ​ണ് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ​ത്. ഇ​ന്ധ​നം നി​റ​ച്ച കു​പ്പി​ക​ൾ […]

ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ അമേരിക്കയിൽ പെട്രോൾ ബോംബേറ്, നിരവധി പേർക്ക് പരിക്ക്, അക്രമി പിടിയിൽ

കൊളറാഡോ: ഇസ്രയേൽ അനുകൂല പ്രകടനം നടത്തിയവർക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം. അമേരിക്കയിലെ കൊളറാഡോയിൽ ഞായറാഴ്‌ചയാണ് സംഭവം. ‘പ്രകടനം നടത്തിയവരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം’ ആണ് നടന്നതെന്ന് അമേരിക്കൻ പ്രതിരോധവിഭാഗമായ എഫ്‌ബിഐ വ്യക്തമാക്കി. ഗാസയിൽ പിടിയിലായ […]

സമീപനം മാറും; ഇസ്രയേലിന് മാക്രോണിന്‍റെ മുന്നറിയിപ്പ്

സിം​​​ഗ​​​പ്പു​​​ർ: ഗാ​​​സ​​​യ്ക്കു സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു തു​​​ട​​​ർ​​​ന്നാ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ. സിം​​​ഗ​​​പ്പൂ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ച അ​​​ദ്ദേ​​​ഹം അ​​​വി​​​ട​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലോ​​​റ​​​ൻ​​​സ് വോം​​​ഗി​​​നൊ​​​പ്പം പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഹാ​​​യ​​​നി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന പ​​​ക്ഷം വെ​​​സ്റ്റ് […]