ട്രംപും മസ്കും അടിച്ചുപിരിഞ്ഞു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ഇ​​​ലോ​​​ൺ മ​​​സ്കും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്പോ​​​ര് മൂ​​​ർ​​​ച്ഛി​​​ച്ചു. മ​​​സ്കി​​​ന്‍റെ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​മെ​​​ന്നു ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ട്രം​​​പി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് മ​​​സ്ക് തി​​​രി​​​ച്ച​​​ടി​​​ച്ചു. […]

ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ടു​​​ള്ള ഭി​​​ന്ന​​​ത പ​​​ര​​​സ്യ​​​മാ​​​ക്കി ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നും ഉ​​​റ്റ സു​​​ഹൃ​​​ത്തു​​​മാ​​​യ ഇ​​​ലോ​​​ൺ മ​​​സ്ക്. ട്രം​​​പി​​​ന്‍റെ നി​​​കു​​​തി​​​യി​​​ള​​​വ് ബി​​​ൽ അ​​​റ​​​പ്പു​​​ള​​​വാ​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണെ​​​ന്നു മ​​​സ്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞു. നി​​​കു​​​തി​​​യി​​​ള​​​വു​​​ക​​​ൾ ന​​​ല്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ […]