നേ​മം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് ന​രു​വാ​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​റ​ശാ​ല നെ​ടു​വാ​ൻ​വി​ള മോ​തി​ര​മ​ട​ക്കി പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത പ​ള്ളി​ച്ച​ലി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ദി​ത്യ​നി​ൽ​നി​ന്നും 4.78 ഗ്രാം ​എം​ഡി​എം​എ​യും […]