ഗ​ർ​വെ​ന്ന് ഗ​വ​ർ​ണ​ർ: ട്രം​പി​നെ​തി​രേ ക​ലി​ഫോ​ർ​ണി​യ കോ​ട​തി​യി​ൽ

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: കു​​​​ടി​​​​യേ​​​​റ്റ​​​​വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ നേ​​​​രി​​​​ടാ​​​​ൻ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം കൂ​​​​ടു​​​​ത​​​​ൽ സൈ​​​​ന്യ​​​​ത്തെ ഇ​​​​റ​​​​ക്കു​​​​ന്നു. 2,000 നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡ്സി​​​​നെ​​​​യും 700 മ​​​​റീ​​​​ൻ കോ​​​​റി​​​​നെ​​​​യു​​​​മാ​​​​ണ് ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഇ​​​​റ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നോ​​​​ട​​​​കംത​​​​ന്നെ 2,000 നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡ്സി​​​​നെ […]

കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ; ലോസ് ആഞ്ചലസിൽ സേനയെ ഇറക്കി ട്രംപ്

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം നേ​​​രി​​​ടാ​​​ൻ സൈ​​​ന്യ​​​ത്തെ രം​​​ഗ​​​ത്തി​​​റ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. നാ​​​ഷ​​​ണ​​​ൽ ഗാ​​​ർ​​​ഡ്സ് സേ​​​ന​​​യി​​​ലെ ര​​​ണ്ടാ​​​യി​​​രം അം​​​ഗ​​​ങ്ങ​​​ളെ ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​ന്യ​​​സി​​​ക്കാ​​​ൻ ട്രം​​​പ് […]

ട്രംപും മസ്കും അടിച്ചുപിരിഞ്ഞു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ഇ​​​ലോ​​​ൺ മ​​​സ്കും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്പോ​​​ര് മൂ​​​ർ​​​ച്ഛി​​​ച്ചു. മ​​​സ്കി​​​ന്‍റെ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​മെ​​​ന്നു ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ട്രം​​​പി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് മ​​​സ്ക് തി​​​രി​​​ച്ച​​​ടി​​​ച്ചു. […]

ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ടു​​​ള്ള ഭി​​​ന്ന​​​ത പ​​​ര​​​സ്യ​​​മാ​​​ക്കി ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നും ഉ​​​റ്റ സു​​​ഹൃ​​​ത്തു​​​മാ​​​യ ഇ​​​ലോ​​​ൺ മ​​​സ്ക്. ട്രം​​​പി​​​ന്‍റെ നി​​​കു​​​തി​​​യി​​​ള​​​വ് ബി​​​ൽ അ​​​റ​​​പ്പു​​​ള​​​വാ​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണെ​​​ന്നു മ​​​സ്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞു. നി​​​കു​​​തി​​​യി​​​ള​​​വു​​​ക​​​ൾ ന​​​ല്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ […]