ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 2,710 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ന്നും സ​ജീ​വ കേ​സു​ക​ളി​ല്‍ കേ​ര​ള​മാ​ണ് മു​ന്നി​ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്ഥാ​നം തി​രി​ച്ചു​ള്ള […]