അഗ്‌നിവീർ പദ്ധതി സ്വാഗതാർഹം: വിമുക്ത ഭടന്മാർ

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കു​ന്ന വി​വാ​ദ അ​ഗ്‌​നി​വീ​ർ പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ദേ​ശീ​യ​സ​മി​തി. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്യാ​ൻ ദേ​ശീ​യ എ​ക്സ് സ​ർ​വീ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഡ​ൽ​ഹി​യി​ൽ […]

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്……

പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ് പദ്ധതി ന്യൂഡല്‍ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് […]