വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ വത്തിക്കാൻ വക്താവ് പറഞ്ഞു. ലോകം മുഴുവൻ ഒത്തുചേരുന്ന ഒരു സുപ്രധാന ചടങ്ങിൽ മതത്തെക്കുറിച്ച് പരിഹാസ്യമായ പരാമർശങ്ങൾ ഉണ്ടാകരുതായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അനുബന്ധ വാർത്തകൾ

സെക്സ് ബെഡ്റൂമിൽ മാത്രം ഒതുക്കിയാൽ പ്പോരേ? ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ
- സ്വന്തം ലേഖകൻ
- July 29, 2024
- 0
ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ എല്ലാം പറയുന്നത്. ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി
- സ്വന്തം ലേഖകൻ
- August 7, 2024
- 0
പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ […]
ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴത്തെ വികലമാക്കിയതിനെതിരേ വത്തിക്കാൻ
- സ്വന്തം ലേഖകൻ
- August 7, 2024
- 0
വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ […]