വത്തിക്കാൻ സിറ്റി: മാർപാപ്പമാർ വന്നും പോയുമിരിക്കുമെങ്കിലും കൂരിയ നിലനിൽക്കുമെന്ന് ലെ യോ പതിനാലാമൻ മാർപാപ്പ കൂരിയയിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇക്കാര്യം പ്രാദേശിക സഭകൾക്കും രൂപതാ കൂരിയകൾക്കും റോമൻ കൂരിയയ്ക്കും ബാധകമാണ്. മെത്രാന്മാരുടെ ശുശ്രൂഷയുടെ ഓർമ […]
യുഎന്നിൽ പാക് ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ
ന്യൂയോർക്ക്: കാപട്യം നിറഞ്ഞ സമീപനം പുലർത്തുന്ന പാക്കിസ്ഥാനെ യുഎൻ രക്ഷാസമിതിയിൽ വിമർശിച്ച് ഇന്ത്യ. അയൽരാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്തി നിരപരാധികളായ ജനങ്ങളെ കൊല്ലുകയും അതേസമയം ജനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണു പാക്കിസ്ഥാന്റെ രീതിയെന്ന് യുഎന്നിലെ ഇന്ത്യയുടെ […]
കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം പാർട്ടിവിട്ട് ബിജെപിയിൽ
ഇടുക്കി: പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ചാണ് […]
കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ തുടങ്ങി:സണ്ണി ജോസഫ്
തിരുവനന്തപുരം: കോൺഗ്രസിലെ പുനഃസംഘടന ചർച്ചകൾ ആരംഭിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ആവശ്യമായ മാറ്റങ്ങൾ മാത്രം വരുത്തിയും മറ്റ് ഭാരവാഹികളെ നിലനിറുത്തിയുമാവും മുന്നോട്ടുപോവുക. മുഖ്യമന്ത്രി മാറിയാൽ മന്ത്രിമാരെല്ലാം മാറുന്ന സർക്കാരിന്റെ കീഴ്വഴക്കം പാർട്ടിയിൽ ഇല്ലെന്നും […]
‘കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ ഞാൻ അഭിമാനിക്കുന്നു’: പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് തരൂർ, കോൺഗ്രസിന് അമർഷം
ന്യൂഡൽഹി: പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും, അതിനെതിരെയുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് എം പി ശശി തരൂർ. […]
കോൺഗ്രസിന്റേതെന്ന് കരുതി എസ്എഫ്‌ഐക്കാർ പിഴുതത് ഇടതിന്റെ കൊടിമരം, അബദ്ധം മനസിലായപ്പോൾ ചെയ്‌തത്
കണ്ണൂർ: എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ കോൺഗ്രസിന്റേതെന്ന് കരുതി പ്രവർത്തകർ പിഴുതെടുത്തത് ഇടത് അനുകൂല സംഘടനയുടെ കൊടിമരം. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് മാർച്ചും തുടർന്നുണ്ടായ യൂത്ത് കോൺഗ്രസ്- സിപിഎം സംഘർഷത്തിന്റെയും ബാക്കിയായിരുന്നു […]
‘പാർട്ടിയുടെ വക്താവല്ല; വിദേശകാര്യങ്ങളിൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, ആരും താക്കീത് ചെയ്തിട്ടില്ല’
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ വിദേശകാര്യ പ്രസ്താവനകൾ വ്യക്തിപരമാണെന്ന് ശശി തരൂർ എംപി. പാർട്ടി താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ശശി തരൂർ കോൺഗ്രസ് വിരുദ്ധ […]
“സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നീണ്ട ഒമ്പതു മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മറ്റ് ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിത വില്യംസിനൊപ്പമുള്ള ചിത്രം സമൂഹികമാധ്യമമായ […]
അൺഡോക്കിംഗ് വിജയം; ഡ്രാഗൺ പേടകം പുറപ്പെട്ടു, ഭൂമിയെ തൊടാൻ കാത്ത് സുനിതയും സംഘവും
ന്യൂയോർക്ക്: ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. സുനിത ഉൾപ്പെടെ നാലു യാത്രികർ കയറിയ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നു വേർപെട്ടു. ഇതോടെ, […]
ബുധനാഴ്ച തന്നെ ഭൂമിയെ തൊടും; സുനിത വില്യംസിന്റെ മടക്കയാത്രാ സമയം പുനഃക്രമീകരിച്ചു
ന്യൂയോര്‍ക്ക്: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ക്രൂ -9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനഃക്രമീകരിച്ച് നാസ. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെ യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ […]