സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

അ​ന്യാ​യ​മാ​യ വ​ഖ​ഫ് അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ക്ക​ണം: കെ​സി​ബി​സി വ​നി​താ ക​മ്മീ​ഷ​ന്‍

കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കു​​​ന്ന വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​ന്‍റെ അ​​​ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി…

ആഭ്യന്തര സെക്രട്ടറി തലവനായ ഉന്നതതല സമിതി അന്വേഷിക്കും

സീ​നോ സാ​ജു ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല ​സ​മി​തി രൂ​പീ​ക​രി​ച്ചു.…

അ​യ​ര്‍​ല​ണ്ടി​ല്‍ വൈ​ദിക​ന് കു​ത്തേ​റ്റു; 17 വ​യ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം

ഡ​ബ്ലിൻ: അ​യ​ര്‍​ല​ണ്ടി​ലെ ഗാ​ല്‍​വേ​യി​ലുള്ള സൈ​നി​ക ക്യാ​മ്പി​ന് സ​മീ​പ​ത്തു​വ​ച്ച് വൈ​ദി​ക​ന് അ​ക്ര​മി​യു​ടെ കു​ത്തേ​റ്റു. സൈനികരുടെ…

പ​ശ്ചി​മേ​ഷ്യ ന​ര​ക​വാ​തി​ലാ​ക​രു​ത്

പ​​ല​​സ്തീ​​നി​​ൽ ദ്വി​​രാ​​ഷ്‌​​ട്ര യാ​​ഥാ​​ർ​​ഥ്യ​​മ​​ല്ലാ​​തെ മ​​റ്റൊ​​ന്നും പ​​രി​​ഹാ​​ര​​മ​​ല്ലെ​​ന്നി​​രി​​ക്കെ അ​​തി​​ന്‍റെ പ്രാ​​യോ​​ഗി​​ക ​വ​​ശ​​ങ്ങ​​ളാ​​ണ് ലോ​​കം ഉ​​ൾ​​ക്കൊ​​ള്ളേ​​ണ്ട​​ത്.…

അ​ൻ​വ​റി​ന് മു​ന്നി​ൽ പൂ​ർ​ണ​മാ​യി വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ല: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: പി. ​വി. അ​ൻ​വ​റി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് പൂ​ർ​ണ​മാ​യി വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്…

പലസ്തീൻ രാഷ്‌ട്രപദവി അംഗീകരിക്കാൻ ഫ്രാൻസ്

ജ​​​ക്കാ​​​ർ​​​ത്ത: ​​​ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ പാ​​​ശ്ചാ​​​ത്യ മി​​​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഫ്രാ​​​ൻ​​​സ് പ​​​ല​​​സ്തീ​​​ന്‍റെ രാ​​​ഷ്‌​​​ട്ര​​​പ​​​ദ​​​വി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ദ്വി​​​രാ​​​ഷ്‌​​​ട്ര രൂ​​​പീ​​​ക​​​ര​​​ണ​​​മാ​​​ണ് പ​​​ശ്ചി​​​മേ​​​ഷ്യാ പ്ര​​​ശ്ന​​​ത്തി​​​നു​​​ള്ള പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ ഇ​​​ന്തോ​​​നേ​​​ഷ്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​ന് ഇ​​​ര​​​ട്ട നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ല്ല. രാ​​​ഷ്‌​​​ട്രീ​​​യ […]

നാറ്റോ വിപുലീകരണം പാടില്ല; വെടി നിർത്താൻ പുടിന്‍റെ ഉപാധി

മോ​സ്കോ: റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്കു നാ​റ്റോ വി​പു​ലീ​ക​ര​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന ഉ​റ​പ്പു ല​ഭി​ച്ചാ​ലേ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​കൂ എ​ന്നു റി​പ്പോ​ർ​ട്ട്. റ​ഷ്യ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പു​ടി​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ […]

ക​പ്പ​ൽ അ​പ​ക​ടം: തീ​ര​ത്തെ പ്ലാ​സ്റ്റി​ക് ത​രി​ക​ൾ നീ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി തു​ട​ങ്ങി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​പ്പ​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു തീ​​​​ര​​​​ത്ത​​​​ടി​​​​ഞ്ഞ പ്ലാ​​​​സ്റ്റി​​​​ക് ത​​​​രി​​​​ക​​​​ൾ പാ​​​​രി​​​​സ്ഥി​​​​തി​​​​ക ആ​​​​ഘാ​​​​തം സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത മു​​​​ന്നി​​​​ൽ ക​​​​ണ്ടു ഇ​​​​വ നീ​​​​ക്കാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി. സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ നി​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പ്ലാ​​​​സ്റ്റി​​​​ക് ത​​​​രി​​​​ക​​​​ളെ (ന​​​​ർ​​​​ഡി​​​​ൽ) തീ​​​​ര​​​​ത്തുനി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​ത്. […]

കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യ​വ​ർ​ക്ക് വ​നം​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

തൊ​​ടു​​പു​​ഴ: നാ​​ര​​ങ്ങാ​​ന​​ത്തെ കൈ​​വ​​ശ​​ഭൂ​​മി​​യി​​ൽ തൊ​​മ്മ​​ൻ​​കു​​ത്ത് സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​രി​​ശ് സ്ഥാ​​പി​​ച്ച സ്ഥ​​ല​​ത്തേ​​ക്ക് ദു:​​ഖ വെ​​ള്ളി ദി​​ന​​ത്തി​​ൽ കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ത്തി​​യ​​തി​​ന് കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​വി​​ൻ​​സെ​​ന്‍റ് നെ​​ടു​​ങ്ങാ​​ട്ട്, രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ […]

കാ​ട്ടു​പ​ന്നി​യി​ടി​ച്ച് ഓ​ട്ടോറിക്ഷ മ​റി​ഞ്ഞ് വ്യാ​പാ​രി മ​രി​ച്ചു

നി​​​​ല​​​​ന്പൂ​​​​ർ: കാ​​​​ട്ടു​​​​പ​​​​ന്നി​​​​യി​​​​ടി​​​​ച്ച് ഓ​​​​ട്ടോ മ​​​​റി​​​​ഞ്ഞ് വ്യാ​​​​പാ​​​​രി മ​​​​രി​​​​ച്ചു. കു​​​​ണ്ടു​​​​തോ​​​​ട് ച​​​​ട്ടി​​​​പ്പാ​​​​റ​​​​യി​​​​ലെ പ​​​​ന​​​​നി​​​​ല​​​​ത്ത് അ​​​​ഷ്റ​​​​ഫ് (കോ​​​​യ​​​​ക്കു​​​​ട്ടി- 59) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.30ന് ​​​​പൊ​​​​ങ്ങ​​​​ല്ലൂ​​​​ർ അ​​​​ങ്ങാ​​​​ടി​​​​ക്കു സ​​​​മീ​​​​പ​​​​ത്താ​​​​ണ് അ​​​​പ​​​​ക​​​​ടം. മു​​​​രു​​​​ക്കും​​​​കു​​​​റ്റി​​​​യി​​​​ലെ ക​​​​ട​​​​യി​​​​ലേ​​​​ക്ക് മ​​​​ന്പാ​​​​ടു​​നി​​​​ന്ന് പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളുമായി […]

ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ തീ​ര​ത്ത് ക​ണ്ടെ​യ്‌​ന​ർ അ​ടി​ഞ്ഞ ഭാ​ഗ​ത്ത് ഡോ​ൾ​ഫി​ൻ ച​ത്തു​പൊ​ങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ക​ണ്ടെ​യ്‌​ന​ർ അ​ടി​ഞ്ഞ ത​റ​യി​ൽ​ക്ക​ട​വി​ൽനി​ന്ന് 200 മീ​റ്റ​റോ​ളം തെ​ക്കു​മാ​റി അ​ഴീ​ക്കോ​ട​ൻ ന​ഗ​റി​നു സ​മീ​പ​മാ​ണ് ഡോ​ൾ​ഫി​ന്‍റെ ജ​ഡം ക​ണ്ട​ത്. ഓ​ഷ്യ​ൻ സൊ​സൈ​റ്റി […]

മയക്കുമരുന്നു വേ​ട്ട; യു​വ​തിയടക്കം രണ്ടുപേ​ര്‍ പി​ടി​യി​ല്‍

കാ​​​​ല​​​​ടി: കാ​​​​ല​​​​ടി​​​​യി​​​​ൽ 100 ഗ്രാം ​​​​എം​​​ഡി​​​​എം​​​എ​​​​യു​​​​മാ​​​​യി യു​​​​വ​​​​തി ഉ​​​​ൾ​​​​പ്പെ​​​ടെ ര​​​​ണ്ടു​​​പേ​​​​ർ പി​​​​ടി​​​​യി​​​​ൽ. കാ​​​​ല​​​​ടി മ​​​​റ്റൂ​​​​ർ പി​​​​രാ​​​​രൂ​​​​ർ കാ​​​​ഞ്ഞി​​​​ല​​​​ക്കാ​​​​ട​​​​ൻ ബി​​​​ന്ദു (40), പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ ചേ​​​​ലാ​​​​മ​​​​റ്റം കു​​​​ന്ന​​​​ക്കാ​​​​ട്ടുമ​​​​ല കു​​​​പ്പി​​​​യാ​​​​ൻ വീ​​​​ട്ടി​​​​ൽ ഷെ​​​​ഫീ​​​​ഖ് (44) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ ​എ​​​​എ​​​​സ്പി​​​യു​​​​ടെ […]

മ​ത്സ്യ​മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​തീ​​​ര​​​ത്ത് ക​​​പ്പ​​​ൽ മു​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നു ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ. വൈ​​​ലോ​​​പ്പി​​​ള്ളി സം​​​സ്കൃ​​​തി ഭ​​​വ​​​നി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നും ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്തി​​​നു​​​മാ​​​യി വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. […]

വനഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി ; സ​ര്‍ക്കാ​ര്‍ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ജോസ് കെ. മാണി

കോ​​​ട്ട​​​യം: റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള വ​​​ന​​​ഭൂ​​​മി മൂ​​​ന്ന് മാ​​​സ​​​ത്തി​​​ന​​​കം വ​​​നം വ​​​കു​​​പ്പി​​​നെ ഏ​​​ല്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ സ്‌​​​പെ​​​ഷ​​​ല്‍ ഇ​​​ന്‍വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ടീ​​​മി​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള സു​​​പ്രീംകോ​​​ട​​​തി വി​​​ധി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഭൂ​​​വു​​​ട​​​മ​​​ക​​​ളെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ […]

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ് ബാ​ധി​ത​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​മ്പൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കും (85 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ) കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ർ​​​ക്കും പോ​​​സ്റ്റ​​​ൽ വോ​​​ട്ട് (ആ​​​ബ്സൈ​​​ന്‍റി വോ​​​ട്ടിം​​​ഗ്/​​​ഹോം വോ​​​ട്ടിം​​​ഗ്) ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ […]