വാഷിംഗ്ടൺ: വിദേശ വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്ക. വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ ട്രംപ് ഭരണകൂടം മരവിപ്പിച്ചു . എഫ്, എം, ജെ, വീസ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക. അതേ സമയം […]
അഞ്ചാം തലമുറ യുദ്ധവിമാന നിർമാണപദ്ധതിക്ക് കേന്ദ്ര അംഗീകാരം
സനു സിറിയക് ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പദ്ധതി രൂപീകരണത്തിന് കേന്ദ്ര പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എഎംസിഎ) പദ്ധതിരൂപീകരണത്തിനാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ […]
മാർപാപ്പയുടെ പേരില്‍ വ്യാജ വീഡിയോകൾ; ചാനലിനു പൂട്ടിട്ട് യുട്യൂബ്
ന്യൂയോര്‍ക്ക്/വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരില്‍ വ്യാജ പ്രചാരണവും ഊഹാപോഹങ്ങളും നിറച്ച് നിർമിതബുദ്ധി ഉപയോഗിച്ചു വീഡിയോ തയാറാക്കിയ യുട്യൂബ് ചാനലിനു വിലക്ക്. ലെയോ മാർപാപ്പ മുന്‍പൊരിക്കലും പറയാത്ത കാര്യങ്ങൾ ഔദ്യോഗികമായി തോന്നിക്കുന്ന വിധത്തില്‍ […]
കണ്ടെയ്നറുകൾ തിരുവനന്തപുരത്തെ വിവിധ തീരങ്ങളിൽ
തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിൽനിന്നുള്ള കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ തീരങ്ങളിൽ അടിഞ്ഞു. രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ചില കണ്ടെയ്നറുകൾ തകർന്ന നിലയിലാണ്. തകർന്ന കണ്ടെയ്നറുകളിൽ പോളിത്തീൻ നിർമാണത്തിന് ഉപയോഗിക്കുന്ന നേരിയ തരി രൂപത്തിലുള്ള […]
വഖഫ് നിയമം: കേന്ദ്രത്തിനു നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. 1995 ലെ വഖഹ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു നിഖിൽ ഉപാധ്യായ എന്നയാൾ നൽകിയ […]
ഖലിസ്ഥാനി തീവ്രവാദി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
ചണ്ഡിഗഡ്: ഖാലിസ്ഥാൻ തീവ്രവാദി സ്ഫോടകവസ്തു കൈയിലിരുന്നു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലെ മജിതാ റോഡ് ബൈപാസിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ഇവിടെയുള്ള ഒഴിഞ്ഞ സ്ഥലത്തുനിന്നു സ്ഫോടകവസ്തു എടുക്കാൻ ശ്രമിക്കവേയുണ്ടായ അപകടത്തിൽ ഇയാളുടെ രണ്ടുകൈകളും […]
വിസി നിയമനം: 30 വരെ തത്സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവ്
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ വെള്ളിയാഴ്ച വരെ തത്സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, […]
സമഗ്ര അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി
കൊച്ചി: ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 അറബിക്കടലില്‍ മുങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. കപ്പല്‍ കമ്പനിക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് […]
മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു
മേദിനിനഗർ: ജാർഖണ്ഡിൽ സിപിഐ (മാവോയിസ്റ്റ്) കമാൻഡർ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തുൾസി ഭുയിയാൻ ആണ് കൊല്ലപ്പെട്ടത്. തലയ്ക്കു 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നിതേഷ് യാദവിന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. വൻ ആയുധശേഖരം സുരക്ഷാസേന […]
1000 കോടി വെള്ളത്തിൽ; മുങ്ങിയ കപ്പല്‍ ഉപേക്ഷിച്ചു
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ വീണ്ടെടുക്കില്ല. വലിയ തുക ചെലവഴിക്കേണ്ടിവരുമെന്നതിനാലാണു തീരുമാനം. കപ്പലിനൊപ്പം മുങ്ങിയ ചരക്കുകളും ഇതോടൊപ്പം ഉപേക്ഷിക്കും. അപകടത്തില്‍ നഷ്ടപ്പെട്ട ചരക്കുകള്‍ക്കു മാത്രം ഏകദേശം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. […]