സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റത്തിൽ കാലതാമസമെന്ന് വ്യോമസേനാ മേധാവി

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​രാ​​​റി​​​ലൊ​​​പ്പി​​​ട്ടി​​​ട്ടും പ്ര​​​തി​​​രോ​​​ധ​​​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ കൈ​​​മാ​​​റ്റ​​​ത്തി​​​ൽ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​ന്നു​​​വെ​​​ന്ന് വ്യോ​​​മ​​​സേ​​​നാ മേ​​​ധാ​​​വി…

പാക്കിസ്ഥാനിൽ ഗോത്രങ്ങൾ തമ്മിൽ സംഘർഷം; 36 മരണം

പെ​​​ഷ​​​വാ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ര​​​ണ്ടു ഗോ​​​ത്ര​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ 36 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 80…

ബന്ദി ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഇ​​​സ്രേ​​​ലി-​​​അ​​​മേ​​​രി​​​ക്ക​​​ൻ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ത്തു. ജൂ​​​ഡി…

അയർലൻഡിൽ കത്തോലിക്കാ വൈദികനു കുത്തേറ്റ സംഭവം ഭീകരാക്രമണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ സൈ​നി​ക ചാ​പ്ലൈ​നാ​യ ക​ത്തോ​ലി​ക്കാ വൈ​ദി​ക​ന് കു​ത്തേ​റ്റ സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു സൂ​ച​ന…

മ​ര്യ​നാ​ട്ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ര്യ​നാ​ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ട്ടു​ത്തു​റ സ്വ​ദേ​ശി അ​ത്ത​നാ​സ്…

അ​ൻ​വ​റി​നെ ആ​ർ​ക്കും വേ​ണ്ട; ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞു: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​നെ ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞെ​ന്നും അ​ദ്ദേ​ഹ​ത്തെ ആ​ർ​ക്കും വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ കേ​ന്ദ്ര […]

അ​ൻ​വ​ർ നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണം; ഉ​പാ​ധി​വെ​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​നെ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ൽ ഉ​പാ​ധി​വെ​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ല്‍ ബാ​ക്കി കാ​ര്യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ര്‍​ഥി​യാ​ണ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. അ​ങ്ങ​നെ​യു​ള്ള […]

ക​പ്പ​ൽ അ​പ​ക​ടം കേ​ര​ള​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി തീ​ര​ത്തു​ണ്ടാ​യ ക​പ്പ​ൽ അ​പ​ക​ടം വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​പ്പ​ലി​ൽ ആ​കെ 643 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 73 എ​ണ്ണം ശൂ​ന്യ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 13 എ​ണ്ണ​ത്തി​ൽ കാ​ൽ​സ്യം കാ​ർ​ബൈ​ഡും ഒ​രെ​ണ്ണം […]

തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച; ഷൗ​ക്ക​ത്തി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ൻ​വ​ർ പി​ൻ​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ൻ

പാ​ല​ക്കാ​ട് : പി.​വി.​അ​ൻ​വ​റി​നെ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ൻ​വ​ർ പി​ൻ​വ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ല. ത​നി​ക്കെ​തി​രെ അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ […]

അ​ൻ​വ​ർ യു​ഡി​എ​ഫി​നേ​യും കൊ​ണ്ടേ പോ​കൂ: എം.​വി.​ജ​യ​രാ​ജ​ൻ

മ​ല​പ്പു​റം: പി.​വി.​അ​ൻ​വ​ർ യു​ഡി​എ​ഫി​നേ​യും കൊ​ണ്ടേ പോ​കൂ​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി.​ജ​യ​രാ​ജ​ന്‍. അ​ൻ​വ​റി​നെ യു​ഡി​എ​ഫ് ച​വി​ട്ടി​ത്തേ​ക്കു​ന്നു. എ​ന്തി​നാ​ണ് അ​ൻ​വ​ർ നാ​ണം​കെ​ട്ട ന​ട​പ​ടി​ക്ക് പോ​യ​ത്. അ​ൻ​വ​ർ മ​ത്സ​രി​ച്ചാ​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെ ബാ​ധി​ക്കി​ല്ല. നി​ല​മ്പൂ​രി​ൽ സി​പി​എ​മ്മി​ന് ജ​ന​കീ​യ​നാ​യ […]

ഷൗ​ക്ക​ത്ത് ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വെ​ള്ളി​യാ​ഴ്ച അ​റി​യാം

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന വ​മ്പ​ൻ റാ​ലി​യു​മാ​യെ​ത്തി​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. നി​ല​മ്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് […]

നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​ല്ല: കെ.​സി.​വോ​ണു​ഗോ​പാ​ലി​നെ സ​തീ​ശ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു; ആ​ഞ്ഞ​ടി​ച്ച് അ​ൻ​വ​ർ

മ​ല​പ്പു​റം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി.​വി.​അ​ൻ​വ​ർ. സ​തീ​ശ​ൻ ത​ന്നെ ഒ​തു​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച കെ.​സി.​വോ​ണു​ഗോ​പാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. അ​ത​നു​സ​രി​ച്ചാ​ണ് താ​ൻ കോ​ഴി​ക്കാ​ട്ട് എ​ത്തി​യ​ത്. അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചാ​ൽ താ​ൻ രാ​ജി​വ​യ്ക്കു​മെ​ന്നും പ​റ​വൂ​രി​ലേ​ക്ക് തി​രി​കെ […]

റോ​ഡി​ൽ കു​ഴി​ക​ൾ, ഗ​താ​ഗ​ത​ക്കു​രു​ക്ക്: വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി സു​രേ​ഷ് ഗോ​പി; പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കോ​ൾ

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​യോ​ടെ​യാ​ണ് മ​ന്ത്രി തൃ​ശൂ​രി​ലേ​ക്ക് പോ​കും വ​ഴി ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി​യ​ത്. പൈ​ല​റ്റ് വാ​ഹ​ന​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഇ​റ​ങ്ങി മ​ന്ത്രി​യെ ക​ട​ത്തി​വി​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന […]

കൊ​ച്ചി​യി​ലെ ക​പ്പ​ല്‍ അ​പ​ക​ടം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി തീ​ര​ത്ത് ക​പ്പ​ല്‍ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ടം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി. ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. മുങ്ങിയ കപ്പലിലെ 13 ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളാ​ണ് ഉ​ള്ള​ത്. […]

പാ​രി​സ്ഥി​തി​ക ഭീ​ഷ​ണി: ച​ര​ക്കു​ക​പ്പ​ൽ അ​പ​ക​ടം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി തീ​ര​ത്ത് എം​എ​സ്‌​സി എ​ൽ​സ 3 എ​ന്ന ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ടം വി​ത​ച്ച പാ​രി​സ്ഥി​തി​ക ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ക​പ്പ​ൽ മു​ങ്ങി​യ​പ്പോ​ൾ ക​ട​ലി​ൽ വീ​ണ ക​ണ്ടെ​യ്ന​റു​ക​ളി​ലെ രാ​സ​വ​സ്തു​ക്ക​ളും […]