ന്യൂഡൽഹി: പാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കാസിം(34) എന്നയാളെ ഡൽഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024ലും 2025ലും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. സന്ദർശന വേളയിൽ […]
“രാജ്ഭവനിലേത് ആർഎസ്എസ് പരിപാടി പോലെയാക്കി’; ഗവർണർക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു രാജ്ഭവനിൽ നടന്ന പ്രഭാഷണത്തിന് സംഘപരിവാർ നേതാവ് ഗുരുമൂർത്തിയെ കൊണ്ടുവന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നിലപാടിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ നടത്തിയ പരിപാടി ആർഎസ്എസുകാരൻ സംഘടിപ്പിക്കുന്ന പരിപാടിപോലെയാക്കിയ […]
കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് തുടരും
തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകുന്ന ഉത്തരവിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി. ഇതുസംബന്ധിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവിന്റെ കാലാവധി 27ന് അവസാനിച്ചതിനെ തുടർന്ന് പുതിയ […]
കപ്പൽ അപകടം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പൽ അപകടത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാന്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം. അപകടത്തിൽപ്പെട്ട എം എസ് […]
ദേശീയപാത നിർമാണത്തിലെ തകരാർ; പരിശോധനയ്ക്കു വിദഗ്ധ സമിതി
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടെന്നു സമ്മതിച്ച് ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ). നിർമാണ ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തതായും 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നൽകിയതെന്നും എൻഎച്ച്എഐ അധികൃതർ സമ്മതിച്ചു. […]
“ദേശീയപാത ഇടിഞ്ഞതിനു കാരണം കളിമണ്ണ് കലര്‍ന്ന മണ്ണ് ‘; ഹൈക്കോടതിയില്‍ റിപ്പോർട്ടുമായി ദേശീയപാതാ അഥോറിറ്റി
കൊച്ചി: നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞതിനു പ്രധാന കാരണം കളിമണ്ണ് കലര്‍ന്ന മണ്ണാണെന്ന് ദേശീയപാത അഥോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ദേശീയപാതാ അഥോറിറ്റിക്ക് മണ്ണിന്റെ അവസ്ഥയെക്കുറിച്ച് […]
മാവുങ്കാല്‍ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍
കാഞ്ഞങ്ങാട്: ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നുകൊടുത്ത മാവുങ്കാല്‍ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍. പാലത്തിന്റെ മധ്യഭാഗത്തായി കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പൂര്‍ണമായും പുറത്തേക്കു കാണുന്നുണ്ട്. ഇന്നലെ രാവിലെയാണു സംഭവം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍, ഇതില്‍ ആശങ്കപ്പെടാനില്ലെന്നും […]
കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു
മലപ്പുറം: കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. പ്രധാന റോഡിന്റെ പാർശ്വഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. നേരത്തെ അപകടം ഉണ്ടായതിനു സമീപമാണ് റോഡ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണു തകർന്നത്. കല്ലും മണ്ണുമെല്ലാം […]
കാഷ്മീരിൽ രണ്ടു ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാനിൽ ലഷ്കർ-ഇ-തൊയ്ബ അംഗങ്ങളായ രണ്ടു ഹൈബ്രിഡ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇർഫാൻ ബഷീർ, ഉസെയ്ർ സലാം എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കൽനിന്ന് രണ്ട് എകെ-56 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും […]
പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റത്തിൽ കാലതാമസമെന്ന് വ്യോമസേനാ മേധാവി
ന്യൂഡൽഹി: കരാറിലൊപ്പിട്ടിട്ടും പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റത്തിൽ കാലതാമസം നേരിടേണ്ടി വരുന്നുവെന്ന് വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ്. പ്രതിരോധസംവിധാനങ്ങൾ വാങ്ങുന്നതിൽ സമയപരിധികൾ വലിയ വിഷയമാണെന്നും തന്റെ അനുഭവത്തിൽ ഒരൊറ്റ പദ്ധതി പോലും നിശ്ചയിച്ചിട്ടുള്ള സമയത്തിൽ […]