തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയുണ്ടായ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. മുങ്ങിയ കപ്പലിലെ 13 കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണ് ഉള്ളത്. […]
പാരിസ്ഥിതിക ഭീഷണി: ചരക്കുകപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊച്ചി തീരത്ത് എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അപകടം വിതച്ച പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. കപ്പൽ മുങ്ങിയപ്പോൾ കടലിൽ വീണ കണ്ടെയ്നറുകളിലെ രാസവസ്തുക്കളും […]
വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര അനുമതി തേടുന്നത് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാൻസിസ് ജോർജ് എംപി. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒരു കാര്യങ്ങളും […]
കോഴിക്കോട്ട് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപമുള്ള വീട്ടില്‍നിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കര്‍ണാടക സ്വദേശികളായ സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. പിന്നീട് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. റോഡരികില്‍നിന്ന് കുട്ടികള്‍ കളിക്കുന്നതിനിടെ ഏഴ് വയസുകാരനെ ചാക്കിലിട്ട് കൊണ്ടുപോകാന്‍ […]
ദേശീയപാത തകർന്നത് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും […]
ഷൗക്കത്ത് പാലം വലിച്ചെന്നത് സിപിഎമ്മിന്റെ കള്ളപ്രചാരണം: ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി.പ്രകാശിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചു എന്ന് സിപിഎം പറയുന്നത് കള്ളപ്രചരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്തരം ഒരു പ്രചരണവും യുഡിഎഫിനെ ബാധിക്കില്ല. പരാജയഭീതികൊണ്ടുള്ള വിമര്‍ശനങ്ങളാണ് എം.വി.ഗോവിന്ദന് […]
രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാകുക: എംവി ഗോവിന്ദന്
തിരുവനന്തപുരം: നിലമ്പുർ മുൻ എംഎൽഎ പി.വി. അന്‍വറിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാകുകയെന്ന് അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരില്‍നിന്ന് […]
അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസ്; പ്രതി കുറ്റക്കാരൻ, ശിക്ഷ തിങ്കളാഴ്ച വിധിക്കും
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസിലെ ഏകപ്രതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവിൽ […]
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ആറ് ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. […]
കൊലക്കേസ്; പ്രതി രണ്ടര പതിറ്റാണ്ടിന് ശേഷം പിടിയിൽ
മുംബൈ: 2001-ൽ യാത്രക്കൂലി തർക്കത്തെ തുടർന്ന് യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഹാരുൺ അലി […]