വത്തിക്കാൻ സിറ്റി: വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോയുടെ (ഏകദേശം 48,255 രൂപ) ‘കോൺക്ലേവ് ബോണസ്’ നൽകി ലെയോ പതിനാലാമൻ മാർപാപ്പ. റോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയങ്ങൾ, വത്തിക്കാൻ ഫാർമസി, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ […]
ചാരവൃത്തി: രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഷക്കൂർ ഖാൻ എന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്. ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. മുൻ കോൺഗ്രസ് മന്ത്രി ഷാലേ മുഹമ്മദിന്റെ അസിസ്റ്റന്റ് […]
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍
കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 […]
പത്താം ക്ലാസിനുശേഷം മകളെ പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു; യുവതിക്ക് ഭർത്താവിന്റെയും ബന്ധുക്കളുടെയും മർദനം
ലക്നോ: പത്താം ക്ലാസിനുശേഷം മകളെ പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഭർത്താവും ബന്ധുക്കളും മർദിച്ചെന്ന് ആരോപിച്ച് യുവതി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകി. 2008 ൽ വിവാഹിതയായതു മുതൽ ഭർത്താവ് […]
യു.ഡി.എഫിന് അകത്തോ പുറത്തോ; ഇന്നറിയാം അൻവറിന്റെ വഴി
മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട് ഏഴിന് ചേരുന്ന ഓൺലൈൻ മീറ്റിംഗിൽ യു.ഡി.എഫിന്റെ പ്രധാന നേതാക്കൾ പങ്കെടുക്കും. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നടത്തിയ ആരോപണങ്ങൾ ഉടൻ പിൻവലിച്ച് […]
പഠന സമ്മര്‍ദം; കര്‍ണാടകയില്‍ എഞ്ചിനിയറിംഗ് വിദ്യാർഥി ജീവനൊടുക്കിയ നിലയില്‍
ബംഗളൂരു: കര്‍ണാടകയില്‍ എഞ്ചിനിയറിംഗ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍. കുടക് ജില്ലയിലാണ് സംഭവം. 19കാരിയായ തേജസ്വിനിയെ ഹോസ്റ്റല്‍ മുറിയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് […]
അമ്മാവന്റെ മകനുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 16കാരി ജീവനൊടുക്കിയ നിലയിൽ
മുംബൈ: അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. താനെയിലെ ഉല്ലാസ്നഗറില്‍ […]
പാല് വാങ്ങാന്‍ പോയ പത്താംക്ലാസുകാരനെ സഹപാഠി വെടിവച്ച് കൊലപ്പെടുത്തി
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറില്‍ പത്താംക്ലാസ് വിദ്യാർഥിയെ സഹപാഠി വെടിവെച്ച് കൊലപ്പെടുത്തി. ഹിസാര്‍ സ്വദേശിയായ 15കാരന് ദീക്ഷിതാണ് കൊല്ലപ്പെട്ടത്. ദീക്ഷിതിനെ വെടിവെച്ചു കൊലപ്പെടുത്തിയ 15കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള തര്‍ക്കമാണ് […]
വെസ്റ്റ് ബാങ്കിൽ 22 പാർപ്പിടകേന്ദ്രങ്ങൾ അനുവദിച്ച് ഇസ്രയേൽ
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 22 യഹൂദ പാർപ്പിടകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചു. ഗാസാ യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യമിത്രങ്ങൾ ചെലുത്തുന്ന സമ്മർദം അവഗണിച്ചാണ് ഇസ്രയേലിന്റെ നീക്കം. വെസ്റ്റ് ബാങ്കിന്റെ വടക്കൻ ഭാഗത്തായിരിക്കും […]
ദേശീയപാത തകർന്നതിൽ നടപടി; സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു, പ്രോജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ
ന്യൂഡൽഹി : ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അഥോറിറ്റി സൈറ്റ് എൻജിനീയറെ പുറത്താക്കിയെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തുവെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കോണ്ട്രാക്ടര് […]