ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പരസ്യമായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിലാണ് പാകിസ്ഥാൻ കേന്ദ്രങ്ങളെ […]
“എല്ലാവരും ആവശ്യപ്പെട്ടു, ഒരു പകൽ കൂടി കാത്തിരിക്കും, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു’: അയഞ്ഞ് അൻവർ
മലപ്പുറം: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍നിന്ന് അല്പം അയഞ്ഞ് പി.വി. അൻവർ. യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാന്യമായ […]
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്
കാസര്‍ഗോഡ്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ […]
ആരോഗ്യപരമായ അപകടസാധ്യതകൾ; വനിതാ സൈനികർക്ക് പരിശീലനം നൽകുന്നത് നിർത്തിവച്ച് ഇസ്രയേൽ
ജറുസലേം: വനിതാ സൈനികരെ ഉൾപ്പെടുത്തി നടത്തുന്ന സൈനിക പരിശീലന പരിപാടി നിർത്തിവച്ച് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ആരോഗ്യ, ശാരീരികക്ഷമതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ശത്രു പ്രദേശത്തെ കാലാൾപ്പടയ്ക്ക് ഉപകരണങ്ങളും സാധനങ്ങളും എത്തിക്കുകയും പരിക്കേറ്റ […]
പെൺകുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പോലീസുകാരന്റെ നെഞ്ചിൽ ഇടിച്ച് വയോധികൻ
കോഴിക്കോട്: പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പോലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി […]
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; നിലന്പൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കും
തിരുവനന്തപുരം: നിലന്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. യോഗത്തിനു ശേഷം സ്ഥാനാർഥിപ്രഖ്യാപനവും ഉണ്ടാകും. സ്വതന്ത്രനെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയെന്നാണു വിവരം. അങ്ങനെയെങ്കിൽ നിലന്പൂരിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് […]
ഡോണൾഡ് ട്രംപിന് ഇരട്ട പ്രഹരം
ന്യൂയോർക്ക്: മറ്റ് രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളെ യുഎസ് കോടതി തടഞ്ഞു. പ്രസിഡന്റ് തന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണു ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ […]
ജില്ലയിൽ 6,500ലധികം തെരുവുനായകൾ : ബത്തേരിയിൽ എബിസി സെന്റർ ഇന്ന് പ്രവർത്തനം തുടങ്ങും
കൽപ്പറ്റ: ജില്ലയിൽ 6,500ൽപരം തെരുവുനായകൾ. ദേശീയ മൃഗസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും തെരുവുനായകളെ കണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് […]
കാട്ടാന വീട് തട്ടിമറിച്ചു
കൽപ്പറ്റ: വൈത്തിരി സുഗന്ധഗിരിയിൽ കാട്ടാന വീട് തട്ടിമറിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സുഗന്ധഗിരിയിലെ തന്പിയും കുടുംബവും താമസിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടാണ് ആന തട്ടിയിട്ടത്. വീടിന്റെ ഭാഗം ദേഹത്തുവീണ് തന്പിക്ക്(63) നിസാര പരിക്കേറ്റു. […]
ആൾക്കൂട്ട ആക്രമണം; മധ്യവയസ്കനു ഗുരുതര പരിക്ക്
കൽപ്പറ്റ: ആൾക്കൂട്ട ആക്രമണത്തിൽ മധ്യവയസ്കനു ഗുരുതര പരിക്കേറ്റു. എടഗുനി കരുമതിയിൽ ബിജുവിനെയാണ്(50)ഒരുകൂട്ടം ആളുകൾ മർദിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പിണങ്ങോട് റോഡിൽ ആക്സിസ് ബാങ്ക് പരിസരത്താണ് സംഭവം. ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. . […]