ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ വി​​​ധി​​​യു​​​ണ്ടാ​​​കും: ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ

നി​​​ല​​​ന്പൂ​​​ർ: ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളെ വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രി​​​ക്കും നി​​​ല​​​ന്പൂ​​​രി​​​ലെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ്…

വെ​ടി​നി​ർ​ത്ത​ൽ; യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി…

സുരേഷ് ഗോപിയുടെ പ്രസംഗം; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രിപ​ദ​വി​യി​ലി​രു​ന്ന് സി​നി​മ ചെ​യ്യാ​ൻ സു​രേ​ഷ് ഗോ​പി​ക്ക് അ​നു​വാ​ദം ന​ൽ​കി​യേ​ക്കി​ല്ലെ​ന്നു സൂ​ച​ന. മ​ന്ത്രി​സ്ഥാ​നം…

പു​ക​യി​ല​മു​ക്ത സം​സ്ഥാ​ന​മാ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ പു​ക​യി​ല​മു​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പു​ക​യി​ല ഉ​പ​യോ​ഗി​ക്ക​രു​ത്.…

ആ​ക്സി​യം 4 ദൗ​ത്യം മാ​റ്റി​വ​ച്ചു; ശു​ഭാ​ൻ​ഷു ശു​ക്ല​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര വൈ​കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ന്‍ ശു​ഭാം​ശു ശു​ക്ല​യെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന…

ബ്ര​ഹ്‌​മോ​സ് മി​സൈ​ൽ പാ​ക്കി​സ്ഥാ​ന് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ൾ സ​മ്മാ​നി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബ്ര​ഹ്‌​മോ​സ് മി​സൈ​ൽ പാ​ക്കി​സ്ഥാ​ന് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ൾ സ​മ്മാ​നി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പാ​ക് സേ​ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി യാ​ചി​ച്ചെ​ന്നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യും മോ​ദി പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ […]

അ​ൻ​വ​ർ നി​കു​തി​വെ​ട്ടി​ച്ചെ​ന്ന പ​രാ​തി; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പി.​വി. അ​ൻ​വ​ർ നി​കു​തി വെ​ട്ടി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. ഇ​ൻ​കം ടാ​ക്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തോ​ടാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം എ​വി​ടെ വ​രെ എ​ത്തി​യെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് […]

അ​ൻ​വ​റി​ന്‍റെ മു​ന്ന​ണി​പ്ര​വേ​ശ​നം; വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റി​ന്‍റെ മു​ന്നി​ൽ യു​ഡി​എ​ഫ് വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. തീ​രു​മാ​ന​ത്തി​ന് ഡെ​ഡ് ലൈ​ൻ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ കാ​ര​ണം പാ​ല​ക്കാ​ട് ന​ൽ​കി​യ […]

അ​ന്‍​വ​ര്‍ അ​യ​യു​ന്നു; മ​ത്സ​രി​ച്ചേ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​ര്‍ മ​ല്‍​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. മ​ല്‍​സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ധൃ​തി​പി​ടി​ച്ച് വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്താ​ൽ ക​ടു​ത്ത രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നി​ല​വി​ൽ അ​ൻ​വ​ർ ക്യാ​മ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​ൻ […]

കൊ​ല്ല​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: ക്ലാ​പ്പ​ന​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (25), അ​ഭി​ജി​ത്ത് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യും പ​ത്ത് ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. […]

മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാദ്ധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, […]

‘സ്വരാജ് മത്സരിക്കുന്നതിന് എന്താ കുഴപ്പം? തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം’; പിണറായി വിരുദ്ധവികാരം നിലമ്പൂരിലുണ്ടെന്ന് അൻവർ

മലപ്പുറം: ഇടതുപക്ഷ സ്ഥാനാർത്ഥി ശക്തനാണോ അല്ലയോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് മുൻ എംഎൽഎ പി വി അൻവർ. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നിലമ്പൂരിലുണ്ടെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നും […]

എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും നി​ല​മ്പൂരി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും: ഷാ​ഫി പ​റ​മ്പി​ൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് വ​ട​ക​ര എം​പി​യും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ഫി പ​റ​മ്പി​ല്‍. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ര് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. “എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ഇ​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ല്ല മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ […]

എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും നി​ല​മ്പൂരി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും: ഷാ​ഫി പ​റ​മ്പി​ൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് വ​ട​ക​ര എം​പി​യും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ഫി പ​റ​മ്പി​ല്‍. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ര് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. “എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ഇ​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ല്ല മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ […]

‘അമ്മയാണെ  സത്യം,  നിന്റെ  കാല്  തച്ച്  പൊട്ടിക്കും’, കെഎസ്‌യു പ്രവർത്തകന് എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി

കണ്ണൂർ: കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ […]