തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുഫലം ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കുമെന്നു സ്ഥാനാർഥി എം. സ്വരാജ്. സർക്കാരിനോടുള്ള ജനങ്ങളുടെ മമതയും പ്രതിബദ്ധതയും ഫലത്തിൽ പ്രതിഫലിക്കും. അൻവറിൽ എൽഡിഎഫ് വിശ്വാസം അർപ്പിച്ചിരുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നും സ്വരാജ് […]
കെ. മുരളീധരനു മറുപടിയുമായി ഡോ. ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ സിപിഎം വഴിയാധാരമാക്കിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനു മറുപടിയുമായി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ജോ ജോസഫ്. തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ മുരളീധരന് വഴിയാധാരമായത് ഏഴു […]
സിപിഎം പാർട്ടി സ്ഥാനാർഥിയെത്തന്നെ നിർത്തിയതിൽ സന്തോഷം: വി.ഡി. സതീശൻ
നെടുമ്പാശേരി: ഏതെങ്കിലും യുഡിഎഫുകാരനെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റുമോയെന്ന് ഇന്നലെ രാവിലെ 11 വരെ കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃക്കാക്കരയിലെയും പാലക്കാട്ടെയും പരീക്ഷണം വഴിയില്‍ […]
സാത്താൻ കൂടിയെന്ന് പറഞ്ഞ് മക്കളെ മർദിച്ചു; പാസ്റ്റർ അറസ്റ്റിൽ
നാഗർകോവിൽ : ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു […]
വെടിനിർത്തൽ; യുഎസ് മുന്നോട്ടുവെച്ച നിർദേശം ഇസ്രയേൽ അംഗീകരിച്ചു
വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശമാണ് യുഎസ് മുന്നോട്ടുവെച്ചത്. ഇക്കാലയളവിൽ ഗാസയിൽ ജീവനോടെയുണ്ടെന്നു കരുതുന്ന 10 ബന്ദികളെ […]
വനംവകുപ്പ് സമ്മതിക്കില്ല: പണിതിട്ടും പണിതിട്ടും വെളിച്ചമെത്തിക്കാന്‍ കഴിയാതെ കെഎസ്ഇബി
രാജാക്കാട്: ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണ് രാജാക്കാട് പൊന്മുടി റൂട്ടില്‍ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ത്ത് നിലംപൊത്തി. അപകട ഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യവുമായി പൊതു […]
കേരളത്തിൽ എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകും: ഡി. രാജ
തൃശൂർ: അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകുമെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. സിപിഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്റെ പങ്കുതെളിയിക്കാൻ താൻ അവരെ […]
ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പ് : ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം : നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജിന്റെ വിജയം ഉറപ്പാണെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവർ എന്ന ഘടകം ഇടതുമുന്നണിയെ ഒരുതരത്തിലും […]
കപ്പൽ മുങ്ങിയ സംഭവം: അപകടത്തിന്റെ ആഘാതവും നഷ്ടപരിഹാരവും പഠിക്കാൻ സമിതികൾ
തിരുവനന്തപുരം: കപ്പൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട അപകടത്തിന്റെ ആഘാതവും സാന്പത്തിക നഷ്ടവും നഷ്ടപരിഹാരവും പരിസ്ഥിതി ദുരന്തവും അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വിദഗ്ധ സമിതികളെ നിയോഗിച്ചു സർക്കാർ. പരിസ്ഥിതി, സാമൂഹിക- സാന്പത്തിക ആഘാതം പഠിക്കാൻ ധന […]
ദളിത് യുവതിക്കെതിരായ പോലീസ് ക്രൂരത; എസ്എച്ച്ഒയെ സ്ഥലംമാറ്റി
തിരുവനന്തപുരം: ദളിത് യുവതിയെ മോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടി. പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട് മാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ആണ് സ്ഥലംമാറ്റിയത്. പൊതു സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ മാറ്റം. ദളിത് […]