ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

കാഷ്മീരി കച്ചവടക്കാരും കേരളവും!

കു​​​​​​​​മ​​​​​​​​ളി​​​​​​​​യി​​​​​​​​ൽ തേ​​​​ക്ക​​​​ടി റോ​​​​ഡി​​​​​​​​ലു​​​​​​​​ള്ള കാ​​​​​​ഷ്മീ​​​​​​​​രി ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ട​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ വാ​​​​​​​​ണി​​​​​​​​ജ്യ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ൻ​​​​​​​​ക്രെ​​​​​​​​ഡി​​​​​​​​ബി​​​​​​​​ൾ ക്രാ​​​​​​​​ഫ്റ്റ്സ് ഇ​​​​​​​​സ്രേ​​​​​​​​ലി…

ചാ​വ​ക്കാ​ട് 800 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

ചാ​വ​ക്കാ​ട്: തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് 800 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.…

ട്രംപിന്റെ പ്രചാരണ ടീമിനു നേർക്ക് ഇറാന്റെ സൈബറാക്രമണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​ചാ​​ര​​​ണ ടീം…

ടെലഗ്രാം മേധാവി പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു

പാ​​​രീ​​​സ്: ​​​മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പാ​​​യ ടെ​​​ല​​​ഗ്രാ​​​മി​​​ന്‍റെ സി​​​ഇ​​​ഒ പ​​​വേ​​​ൽ ദു​​​റോ​​​വി​​​നെ ഫ്ര​​​ഞ്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.…

ഇ​റാ​ന്‍റെ തി​രി​ച്ച​ടി; ഖ​​​​ത്ത​​​​റി​​​​ലെ​​​​ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​താ​​​​വ​​​​ളം ആ​​​​ക്ര​​​​മി​​​​ച്ചു

ദോ​​​​ഹ: ഖ​​​​ത്ത​​​​റി​​​​ലെ​​​​യും ഇ​​​​റാ​​​​ക്കി​​​​ലെ​​​​യും യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഇ​​​​റാ​​​​ന്‍റെ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം. ഇ​​​​ന്ന​​​​ലെ…

രാഷ്‌ട്രീയം​​​ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ അത്യുന്നതമായ രൂപം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​മൂ​​​ഹ​​​ത്തി​​​നും പൊ​​​തു​​​ന​​​ന്മ​​​യ്ക്കു​​​മേ​​​കു​​​ന്ന സേ​​​വ​​​നം പരി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​നെ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ക്രി​​​സ്തീ​​​യ സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രു പ്ര​​​വൃ​​​ത്തി​​​യാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാപ്പ. രാ​​​ഷ്‌​​​ട്രീ​​​യം ഒ​​​രി​​​ക്ക​​​ലും ഒ​​​രു സി​​​ദ്ധാ​​​ന്ത​​​മ​​​ല്ലെ​​​ന്നും മ​​​റി​​​ച്ച് മാ​​​ന​​​വ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ന​​​ന്മ​​​യ്ക്കാ​​​യു​​​ള്ള […]

ദയാവധം നിയമവിധേയമാക്കുന്ന ബില്ല് പാസാക്കി യുകെ പാർലമെന്‍റ്

ല​​​ണ്ട​​​ൻ: ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തി​​​ൽ കി​​​രാ​​​ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള ബി​​​ല്ല് പാ​​​സാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ദ​​​യാ​​​വ​​​ധം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന ബി​​​ല്ലും പാ​​​സാ​​​ക്കി യു​​​കെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധോ​​​സ​​​ഭ​​​യാ​​​യ ഹൗ​​​സ് ഓ​​​ഫ് കോ​​​മ​​​ൺ​​​സ്. ദ​​​യാ​​​വ​​​ധം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന ബി​​​ല്ല് 291നെ​​​തി​​​രേ 314 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ […]

നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു

ഡാ​​ക്ക​​ർ: ആ​​ഫ്രി​​ക്ക​​ൻ​​ രാ​​ജ്യ​​മാ​​യ നൈ​​ജ​​റി​​ൽ 34 സൈ​​നി​​ക​​രെ ഇ​​സ്‌ലാ​​മി​​ക ഭീ​​ക​​ര​​ർ വ​​ധി​​ച്ചു. 14 സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ നൈ​​ജ​​റി​​ലെ ബാ​​നി​​ബ​​ൻ​​ഗൗ​​വി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. മാ​​ലി, ബു​​ർ​​ക്കി​​ന ഫാ​​സോ രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. അ​​ൽ-​​ഖ്വ​​യ്ദ, […]

തുഷാർ ഗാന്ധിയുൾപ്പെടെയുള്ളവർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: ‘പ്ര​​​ത്യാ​​​ശ​​​യു​​​ടെ തീ​​​നാ​​​മ്പു​​​ക​​​ൾ’ എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് റോ​​​മി​​​ൽ ന​​​ട​​​ക്കു​​ന്ന​​തി​​നി​​ടെ വ​​​ത്തി​​​ക്കാ​​​നി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ പാ​​​പ്പാ അ​​​നു​​​വ​​​ദി​​​ച്ച പൊ​​​തു​​​ കൂ​​​ടി​​​ക്കാ​​​ഴ്ചാ ​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ, മ​​​ഹാ​​​ത്മാ​ഗാ​​​ന്ധി​​​യു​​​ടേ​​​തു​​​ൾ​​​പ്പെ​​​ടെ മു​​​ൻ ലോ​​​ക​​​നേ​​​താ​​​ക്ക​​​ളു​​​ടെ കൊ​​​ച്ചു​​​മ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ‘പ്ര​​​ത്യാ​​​ശ 80’ (HOPE80) […]

ആ​ശു​പ​ത്രി ആ​ക്ര​മ​ണം: ​യു​എ​ൻ കൗ​​ണ്‍​സി​​ൽ അ​പ​ല​പി​ക്ക​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ

ടെ​​ൽ അ​​വീ​​വ്: തെ​​ക്ക​​ൻ ഇ​​സ്ര​​യേ​​ലി​​ലെ ബേ​​ർ​​ഷെ​​ബ ന​​ഗ​​ര​​ത്തി​​ലെ സൊ​​റോ​​ക്ക ആ​​ശു​​പ​​ത്രി​​ക്കു​​നേ​​രേ ഇ​​റാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തെ യു​​എ​​ൻ സു​​ര​​ക്ഷാ​​കൗ​​ണ്‍​സി​​ൽ അ​​പ​​ല​​പി​​ക്ക​​ണ​​മെ​​ന്ന് ഇ​​സ്ര​​യേ​​ൽ. ഇ​​റാ​​ന്‍റെ ന​​ട​​പ​​ടി യു​​ദ്ധ​​ക്കു​​റ്റ​​വും തീ​​വ്ര​​വാ​​ദ​​വു​​മാ​​ണെ​​ന്നും ആ​​ക്ര​​മി​​ച്ച​​ത് യ​​ഹൂ​​ദ​​ര്‍​ക്കും മു​​സ്‌​​ലിം​​ക​​ള്‍​ക്കും ക്രി​​സ്ത്യാ​​നി​​ക​​ള്‍​ക്കും ഒ​​രു​​പോ​​ലെ ചി​​കി​​ത്സ […]

ഇന്ത്യയോട് വെടിനിർത്തലിന് അഭ്യർഥിക്കാൻ നിർബന്ധിതരായെന്ന് പാക് ഉപപ്രധാനമന്ത്രി

ഇ​​​സ‌്‌ലാ​​​മ​​​ബാ​​​ദ്: ഇ​​​ന്ത്യ​​​യോ​​​ട് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ന​​​ട​​​പ്പാ​​​ക്ക​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി പാ​​​ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ഷാ​​​ക് ദ​​​ർ. ഒ​​​രു ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു ദ​​​റി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ. “ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ നൂ​​​ർ ഖാ​​​ൻ, പ​​​ഞ്ചാ​​​ബി​​​ലെ ഷോ​​​ർ​​​കോ​​​ത് […]

ക്ലസ്റ്റർ ബോംബിട്ട് ഇറാൻ; തിരിച്ചടിച്ച് ഇസ്രയേൽ

ടെ​​​​​​​ൽ അ​​​​​​​വീ​​​​​​​വ്: ഒ​​​​​​​രാ​​​​​​​ഴ്ച പി​​​​​​​ന്നി​​​ട്ട ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ-​​​​​​​ഇ​​​​​​​റാ​​​​​​​ൻ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷം രൂ​​​​​​​ക്ഷ​​​​​​​മാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ന്നു. ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ലേ​​​​​​​ക്ക് ക്ല​​​​​​​സ്റ്റ​​​​​​​ർ ബോം​​​​​​​ബു​​​​​​​ക​​​​​​​ൾ വ​​​​​​​ർ​​​​​​​ഷി​​​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​​​റാ​​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണം. അ​​​​​​​റു​​​​​​​പ​​​​​​​തി​​​​​​​ലേ​​​​​​​റെ യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി ഇ​​​​​​​സ്രേ​​​​​ലി സേ​​​​​ന ശ​​​​ക്ത​​​​മാ​​​​യി തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ച്ചു. ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​വി​​​​​ലെ തെ​​​​​ക്ക​​​​​ൻ​​​​​ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ബേ​​​​​​​ർ​​​​​​​ഷേ​​​​​​​ബ​​​ […]

അന്താരാഷ്‌ട്ര സർവീസുകൾ വെട്ടിക്കുറച്ചു ; എയറിൽനിന്നിറങ്ങി എയർ ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്നു​​​മു​​​ത​​​ൽ ജൂ​​​ലൈ 15 വ​​​രെ 38 അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​വീ​​​സു​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​മെ​​​ന്നും മൂ​​​ന്ന് വി​​​ദേ​​​ശ സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നും എ​​​യ​​​ർ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു. വൈ​​​ഡ് ബോ​​​ഡി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ 15 ശ​​​ത​​​മാ​​​നം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്. […]

തെരഞ്ഞെടുപ്പിന്‍റെ വീഡിയോ 45 ദിവസത്തിനുശേഷം നശിപ്പിക്കാൻ നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ പ്ര​​​ക്രി​​​യ​​​യു​​​ടെ സി​​​സി​​​ടി​​​വി, വെ​​​ബ്കാ​​​സ്റ്റിം​​​ഗ്, വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​ക​​​ളും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന് 45 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ശി​​​പ്പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലാ​​​ണ് […]

15കാരനായ മ​ക​ന്‍റെ പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പം അ​ച്ഛ​ൻ ഒ​ളി​ച്ചോ​ടി

ല​​​​ക്നോ: ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലെ റാം​​​​പു​​​​രി​​​​ല്‍ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​ക​​​​ന്‍റെ പ്ര​​​​തി​​​​ശ്രു​​​​ത വ​​​​ധു​​​​വി​​​​നൊ​​​​പ്പം അ​​​​ച്ഛ​​​​ൻ ഒ​​​​ളി​​​​ച്ചോ​​​​ടി​​​​യ​​​​താ​​​​യി പ​​​​രാ​​​​തി. നാ​​​​ല്പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​ര​​​​നാ​​​​യ ഷ​​​​ക്കീ​​​​ലി​​​​നെ​​​​തി​​​​രേ ഭാ​​​​ര്യ ഷ​​​​ബാ​​​​ന​​​​യാ​​​​ണു പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. ത​​​​ന്നോ​​​ടു ചോ​​​​ദി​​​​ക്കാ​​​​തെ 15 വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ക​​​​ന്‍റെ വി​​​​വാ​​​​ഹം ഷ​​​​ക്കീ​​​​ൽ നി​​​​ശ്ച​​​​യി​​​​ച്ചു. […]