തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പുതിയ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസിനെ നിയമിച്ചു. ഇതു സംബന്ധിച്ച മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസ് […]
ജനപ്രതിനിധികള്‍ പ്രതികളായ പഴയ കേസുകള്‍ വേഗത്തിലാക്കണം:ഹൈക്കോടതി
കൊച്ചി: ജനപ്രതിനിധികള്‍ പ്രതികളായ പഴയ കേസുകള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സുപ്രീംകോടതി നിര്‍ദേശ പ്രകാരം എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകളുടെ വിചാരണ സംബന്ധിച്ച മേല്‍നോട്ടത്തിന് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിധിന് […]
വിരമിക്കാത്ത രാജ്യസ്നേഹം
കണ്ണൂർ: മുപ്പത്തിരണ്ടു വർഷത്തെ സൈനികസേവനം.ഇതിനിടെ ധീരതയ്ക്കുള്ള പുരസ്കാരമായ സേനാ മെഡലും രാജ്യത്തെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ ശൗര്യ ചക്രയും. കണ്ണൂർ ഡിഎസ്സിയിലെ ലെഫ. കേണലും ചെറുപുഴ തയ്യേനി സ്വദേശിയുമായ പി.എ. മാത്യു സൈനിക സേവനത്തിൽനിന്ന് […]
വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളലിൽ മറുപടിയില്ലാതെ കേന്ദ്രം
കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 11ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് കേന്ദ്രത്തോടു […]
യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവിനു വധശിക്ഷ
മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചുടലപ്പറന്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന […]
എണ്ണപ്പാളി അരിച്ചു മാറ്റാൻ കൊച്ചിയിൽ ‘സമുദ്ര പ്രഹരി’
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ എണ്ണപ്പാട തീരത്തെത്തുന്നതു തടയാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പ്രഹരി കപ്പല്‍ കൊച്ചിയിലെത്തി. പെട്രോളിയം ഉത്പന്നങ്ങള്‍ കടലില്‍ ചോരുമ്പോള്‍ സേവനം ചെയ്യുന്നതിനായി എത്തിക്കുന്ന […]
സർക്കാരിനു ഹൈക്കോടതിയിൽ തിരിച്ചടി ; സിസ തോമസിന്റെ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്‍കണം
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വിസി ഡോ. സിസ തോമസിന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ പൂര്‍ണമായും രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി. ആനുകൂല്യങ്ങള്‍ രണ്ടു വർഷം തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടി മൗലികാവകാശ ലംഘനമാണെന്നടക്കം വിലയിരുത്തിയാണ് ജസ്റ്റീസ് എ. […]
വൈദികരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം: കെഎൽസിഎ
കൊച്ചി: ഒഡീഷയിലെ സാംബൽപുർ ജില്ലയിൽ ഉൾപ്പെട്ട കുച്ചിൻഡയിൽ പ്രവർത്തിക്കുന്ന കർമലീത്ത മഞ്ഞുമ്മൽ പ്രോവിൻസിലെ മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻവീട്ടിലിനെയും ഫാ. സിൽവിൻ കളത്തിലിനെയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വരാപ്പുഴ അതിരൂപത കെഎൽസിഎ […]
അൻവർ യൂദാസ്: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പി.വി. അൻവർ ഇടതുമുന്നണിയെ ഒറ്റുകൊടുത്തു യുഡിഎഫിലേക്കു പോയ യൂദാസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവറിന്റെ ഇപ്പോഴത്തെ ദയനീയ സാഹചര്യം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനൊപ്പം ചേർന്നു കാലുപിടിച്ചിട്ടും അവർ മുഖത്തു ചെളിവാരിയെറിയുന്നുവെന്നാണ് […]
ഇടതുമുന്നണിയുടെ വിജയം ഉറപ്പ്: ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജിന്റെ വിജയം ഉറപ്പാണെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. പി.വി. അൻവർ എന്ന ഘടകം ഇടതുമുന്നണിയെ ഒരുതരത്തിലും ബാധിക്കില്ല. വർഗീയമായി […]