തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരം വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനു പോയ രണ്ട് വള്ളങ്ങളിലെ ഒമ്പതു പേരെയാണ് കാണാതായത്. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികൾക്കായുള്ള […]
സപ്ലൈകോ നെല്ല് സംഭരിക്കാനെത്തിയില്ല കർഷകർ പ്രതിസന്ധിയിൽ
പുൽപ്പള്ളി: കൊയ്തെടുത്ത നെല്ല് സംഭരിക്കാനാളില്ലാതെ കർഷകർ ദുരിതത്തിൽ. സപ്ലൈയ്ക്കോയ്ക്ക് നെല്ല് വിൽക്കാൻ കരാറായ കർഷകരാണ് നെല്ല് സംഭരിക്കാൻ ആളെത്താത്തതിനാൽ പ്രയാസമനുഭവിക്കുന്നത്. പെരിക്കല്ലൂർ വരദൂർ പാടശേഖരത്തിലെ 40 ഓളം കർഷകരാണ് കൊയ്തെടുത്ത നെല്ലുമായി കാത്തിരിക്കുന്നത്. മഴ […]
പുലിയെ തുറന്നുവിടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി എ.പി. അനിൽകുമാർ
നിലന്പൂർ:വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ കരുളായി വനത്തിൽ വീടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ. കരുവാരക്കുണ്ട് സിടി എസ്റ്റേറ്റിൽ നരഭോജി കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ […]
കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി കോടാലിപ്പൊയിൽ നിവാസികൾ
എടക്കര: കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി കോടാലിപ്പൊയിൽ നിവാസികൾ. കാടിറങ്ങിയ ഒറ്റയാൻ നാശംവിതച്ചു. കേടാലിപ്പൊയിൽ പള്ളിപ്പടി അങ്ങാടിയോട് ചേർന്ന നായ്ക്കത്ത് ഹുസൈന്റെ മൂപ്പെത്താറായ വാഴകൾ, തെങ്ങ്, കമുക് എന്നിവയാണ് ഒറ്റയാൻ നശിപ്പിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് […]
നിലന്പൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 19 വർഷത്തിന് ശേഷം
നിലന്പൂർ:നിലന്പൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 19 വർഷത്തിന് ശേഷം. 2006 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണനാണ് പാർട്ടി ചിഹ്നത്തിൽ അവസാനമായി മത്സരിച്ചത്. അന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനോട് കനത്ത പരാജയമാണ് […]
സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തി; ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ
ന്യൂഡൽഹി: സ്വത്ത് തർക്കത്തിന്റെ പേരിൽ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ. ഡൽഹിയിലെ റാൻഹോള പ്രദേശത്താണ് സംഭവം. 2023 ഡിസംബറിലാണ് സംഭവം. കേസിൽ ഇളയമകളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 46കാരിയായ […]
റെയ്ഡിനിടെ എഞ്ചിനിയർ ജനാലയിലൂടെ വലിച്ചെറിഞ്ഞത് 500 രൂപയുടെ നോട്ടുകെട്ടുകൾ; രണ്ട് കോടി രൂപ പിടിച്ചെടുത്തു
ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിന് പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എഞ്ചിനിയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളിൽ […]
കാറിൽ വെള്ളം തെറിപ്പിച്ചതിന്റെ പേരിൽ തർക്കം; യുവാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു
ബംഗളൂരു: കാറില്‍ വെള്ളം തെറിപ്പിച്ച പകയില്‍ യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ചു. ബംഗളൂരുവിലെ ലുലുമാള്‍ അണ്ടര്‍പാസിന് സമീപമാണ് സംഭവം നടന്നത്. ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലാണ് മറ്റൊരു യുവാവ് കടിച്ചുമുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം […]
ഖനി വ്യവസായിയിൽ നിന്ന് കൈക്കൂലിയായി 20 ലക്ഷം കൈപ്പറ്റി; ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഭുവനേശ്വർ: കൈക്കൂലി കേസിൽ ഭുവനേശ്വറിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു ഖനി വ്യവസായിയിൽ നിന്ന് 20 ലക്ഷം […]
സംസ്ഥാനത്ത് പെരുമഴ, വ്യാപക നാശം; ഇന്നലെ മാത്രം ഏഴു മരണം
തിരുവനന്തപുരം: അതിരൂക്ഷമായ മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശം. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ഏഴു പേർ മരിച്ചു. കോട്ടയം, വിഴിഞ്ഞം, മുനന്പം, അടിമാലി, കാസർഗോഡ് എന്നിവിടങ്ങളിലായാണ് ഇന്നലെ മഴക്കെടുതിയിൽപ്പെട്ട് മരണം […]