മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11നാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശൂരിലെ കെ. കരുണാകരൻ സ്മാരകത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് […]
സംസ്ഥാനത്ത് 12,000 സർക്കാർ ജീവനക്കാർ ഇന്നു പടിയിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂട്ട വിരമിക്കലിന്റെ ദിനം. സംസ്ഥാന സർക്കാർ സർവീസിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഏതാണ്ട് 12,000 ജീവനക്കാർ ഇന്നു വിരമിക്കുമെന്നാണു സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന സർക്കാർ സർവീസിൽ നിന്നു മാത്രം 9500 […]
അയയാതെ അൻവർ; യുഡിഎഫുമായി സമവായത്തിൽ എത്തിയില്ല
മലപ്പുറം: നിലമ്പൂരിൽ അയയാതെ പി.വി. അൻവർ. പിവി അൻവറുമായി യുഡിഎഫിന് ഇനിയും സമവായത്തിൽ എത്താൻ ആയില്ല. മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്‍വര്‍ പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ ഒൻപതിന് അന്‍വര്‍ മാധ്യമങ്ങളെ കാണും. അസോസിയേറ്റ് അംഗമാക്കാനുള്ള […]
പാക്കിസ്ഥാന്റെ 118 സൈനിക പോസ്റ്റുകൾ നശിപ്പിച്ചു: അമിത് ഷാ
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാന്റെ 118 സൈനിക പോസ്റ്റുകളും അവയുടെ നിരീക്ഷണ സംവിധാനവും ബിഎസ്എഫ് പൂർണമായും നശിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ സംവിധാനം പുനർനിർമിക്കാൻ വർഷങ്ങളെടുക്കും. അയൽരാജ്യത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്നും […]
സുപ്രീംകോടതിയിൽ മൂന്ന് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: കർണാടക, ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന എൻ.വി. അഞ്ജരിയ, വിജയ് ബിഷ്ണോയ്, ബോംബെ ഹൈക്കോടതി ജഡ്ജി അതുൽ എസ്. ചന്ദൂർക്കർ എന്നിവർ സുപ്രീംകോടതി ജഡ്ജിമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റീസ് ബി.ആർ. […]
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രകീർത്തിച്ച് സൽമാൻ ഖുർഷിദ്
ന്യൂഡൽഹി: ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ പ്രകീർത്തിച്ച് കോണ്‍ഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സൽമാൻ ഖുർഷിദ്. കേന്ദ്രത്തിന്റെ നടപടി ജമ്മു കാഷ്മീരിന്റെ അഭിവൃദ്ധിക്കും ജനാധിപത്യ പുരോഗതിക്കും […]
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല: മോദി
കാൺപുർ: ഓപ്പറേഷൻ സിന്ദൂറിലൂടെ, തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി രാജ്യം പ്രദർശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം അവസാനിപ്പിക്കുന്നതിനു പാക്കിസ്ഥാൻ യാചിക്കേണ്ടിവരുന്നത് ഇതുമൂലമാണെന്നു പറഞ്ഞ അദ്ദേഹം, ഓപ്പറേഷൻ സിന്ദൂർ പൂർത്തിയായിട്ടില്ലെന്ന് അയൽരാജ്യത്തിനു മുന്നറിയിപ്പു നൽകുകയും […]
കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് യാത്ര ജയ് പാക്കിസ്ഥാൻ യാത്ര പോലെ: ബിജെപി
ന്യൂഡൽഹി: രാജ്യത്തിന്റെ സേനാ വിഭാഗത്തിന് ആദരമർപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തുടനീളം നടത്തുന്ന ജയ്ഹിന്ദ് യാത്രയെ രൂക്ഷമായി വിമർശിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് യാത്ര ജയ് പാക്കിസ്ഥാൻ യാത്ര പോലെ തോന്നുന്നുവെന്നാണ് ബിജെപിയുടെ ദേശീയ വക്താവ് സംബിത് […]
കൈക്കൂലിക്കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ
ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ഒഡീഷയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽനിന്നൊഴിവാക്കാൻ ക്വാറി ഉടമയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഇഡി ഒഡീഷ ഡെപ്യൂട്ടി ഡയറക്ടർ […]
ഹാഫിസിനെ കൈമാറിയാൽ ചർച്ചയാകാം: പ്രതിരോധമന്ത്രി
പനാജി: ഉഭയകക്ഷിചർച്ചയെന്ന ആവശ്യം ഗൗരവപൂർവം ഉന്നയിക്കുന്നതാണെങ്കിൽ ഹാഫിസ് സയ്യിദും മസൂദ് അസറും ഉൾപ്പെടെ ഭീകരരെ ഇന്ത്യക്കു കൈമാറാൻ പാക്കിസ്ഥാൻ തയാറാകണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ മാത്രമല്ല, യുഎന്നും ഈ ഭീകരരെ വിട്ടുകിട്ടണമെന്ന ആവശ്യം […]