ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കു പോർവിമാനം നഷ്ടമായെന്നു സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. അതിനു ശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റിയെന്നും ശക്തമായി തിരിച്ചടിച്ചെന്നും ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ […]
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും കോടതി നിരീക്ഷിച്ചു. പയ്യന്നൂര്‍ സ്വദേശി അഭിജിത്താണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചത്. […]
പാക്കിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: പാക്കിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്ഡ് നടത്തി. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ പശ്ചിമബംഗാൾ, ആസാം ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. പാക് ഇന്റലിജൻസുമായി […]
രാജ്യത്ത് കോവിഡ് ഉയരുന്നു; മൂവായിരത്തിനരികെ കേസുകൾ, കൂടുതല്‍ കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നിലവില്‍ രാജ്യത്ത് 2,710 പേര് കോവിഡ് ബാധിതരാണെന്നും സജീവ കേസുകളില്‍ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള […]
പാലക്കാട്ട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ
പാലക്കാട്: ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. കോങ്ങാട് പോലീസാണ് ഇവരെ പിടികൂടിയത്. മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ്. സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് […]
നിലമ്പൂരിലേത് ഇടതുപക്ഷത്തിനെതിരായ പോരാട്ടം: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: നിലമ്പൂരിലേത് ഇടതുപക്ഷത്തിനെതിരായ പോരാട്ടമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണിത്. പിണറായി ഭരണത്തിൽ […]
പി.വി. അൻവറുമായി ഇനി ചർച്ച വേണ്ടന്ന് യുഡിഎഫ് തീരുമാനം
നിലമ്പൂർ: പി.വി. അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി.വി. അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് […]
ദേശീയ പാതയിലെ വിള്ളൽ മണൽ ഉപയോഗിച്ച് നികത്താൻ ശ്രമിച്ചത് തടഞ്ഞ് നാട്ടുകാർ
കാസർഗോഡ്: ദേശീയ പാതകളിലെ വിള്ളലുകൾ തുടർ കഥയാകുന്നു. ചെങ്കള-നീലേശ്വരം റീച്ചിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ നാട്ടുകാർ കണ്ടതിനു പിന്നാലെ നിർമാണ കമ്പനി, മണൽ ഉപയോഗിച്ച് വിള്ളൽ നികത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എം സാന്റ് […]
നിലമ്പൂരില്‍ മത്സരിക്കുമെന്ന സൂചന നല്കി ബിജെപി
തിരുവനന്തപുരം: നിലന്പുർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി. മത്സരിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും […]
പാലക്കാട്ട് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ
പാലക്കാട്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ. കന്നിമാരി സ്വദേശി ജയപ്രകാശ് (48) ആണ് അറസ്റ്റിലായത്. ജയപ്രകാശിന്റെ ആക്രമണത്തിൽ അമ്മ കമലാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റു. കമലാക്ഷിയെ(72) തൃശൂർ […]