മലപ്പുറം: നിലന്പൂരിൽ വ്യക്തമായ നിലപാടെടുക്കാനാകാതെ ആശയക്കുഴപ്പത്തിൽ പി.വി. അൻവർ; ഒപ്പം യുഡിഎഫും. അൻവറിനെ കൂടെനിർത്തണമെന്ന് പല നേതാക്കളും പറയുന്നുണ്ടെങ്കിലും മുന്നണിയെന്ന നിലയിൽ യുഡിഎഫ് അതിനു തയാറാകുന്നില്ല. തന്നെ അംഗീകരിക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന വാശിയിലാണ് അൻവറും. […]
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
അഗളി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലൻ (70) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ […]
“യുദ്ധവിമാനങ്ങൾ നഷ്ടമായി’; ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തിന്റെ സ്ഥിരീകരണം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് സൈന്യം ആദ്യമായി സ്ഥിരീകരിച്ചു. ഇന്ത്യയുടെ സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗിന് സിംഗപ്പൂരിൽ നൽകിയ അഭിമുഖത്തിലാണ് മേയ് ഏഴിനു നടന്ന […]
ചാരവൃത്തി: ഒരാൾകൂടി പിടിയിൽ
ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യൻ മൊബൈൽ സിം കാർഡ് എത്തിച്ചുനൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിൽ ഒരാൾകൂടി അറസ്റ്റിൽ. പാക്കിസ്ഥാനിൽ 90 ദിവസത്തോളം താമസിക്കുകയും പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത […]
ഓപ്പറേഷൻ സിന്ദൂർ നാരീശക്തി പ്രതീകം: പ്രധാനമന്ത്രി മോദി
ഭോപ്പാൽ: ഇന്ത്യൻ സംസ്കാരത്തിൽ സ്ത്രീശക്തിയുടെ പ്രതീകമായ സിന്ദൂരം ഇപ്പോൾ ഇന്ത്യയുടെ കരുത്തിനെക്കൂടി പ്രതിനിധീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ കരുത്ത് ലോകത്തെ മനസിലാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യാഭായി മഹിള […]
താജ്മഹലിന് ആന്റി ഡ്രോൺ കവചം
ന്യൂഡൽഹി: വ്യോമഭീഷണിയെ പ്രതിരോധിക്കാനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് യുനെസ്കോയുടെ ലോക പൈതൃക പദവിയിലുൾപ്പെട്ടിരിക്കുന്ന താജ്മഹലിൽ ആന്റിഡ്രോണ് സംവിധാനം സ്ഥാപിച്ചു. സംവിധാനത്തിന് എട്ട് കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നും എന്നാൽ താജ്മഹലിന്റെ സുരക്ഷാ സംവേദനക്ഷമത കണക്കിലെടുത്ത് പ്രധാന […]
തെലുങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങി
മുലുഗു: തെലുങ്കാനയിൽ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി. സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കമ്മിറ്റി അംഗം ഉൾപ്പെടെ എട്ടുപേരും മുലുഗു എസ്പിക്കു മുന്പാകെയാണു കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് ഈവർഷം പോലീസിനു മുന്പാകെ കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം […]
ഓപ്പറേഷൻ സിന്ദൂർ പോസ്റ്റ് ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
ഗുരുഗ്രാം: സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുംവിധം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് ഇൻഫ്ലുവൻസർ അറസ്റ്റിലായി. കോൽക്കത്ത സ്വദേശിനി ഷർമിഷ്ഠ പനോളിയെയാണ് കോടതി ഉത്തരവിനു പിന്നാലെ ഗുരുഗ്രാമിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ ജൂൺ 13 വരെ ജുഡീഷൽ […]
അബ്ബാസ് അൻസാരി എംഎൽഎയ്ക്ക് രണ്ടു വർഷം തടവ്
മാവു: ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരിക്ക് രണ്ടു വർഷം തടവ് ശിക്ഷ. വിദ്വേഷപ്രസംഗത്തിനാണ് പ്രത്യേക എംപി-എംഎൽഎ കോടതി എസ്ബിഎസ്പി എംഎൽഎയായ അബ്ബാസിനെ ശിക്ഷിച്ചത്. അധോലോക കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന മുഖ്താർ അൻസാരിയുടെ മകനാണ് അബ്ബാസ്. […]
തെലുങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങി
മുലുഗു: തെലുങ്കാനയിൽ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി. സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കമ്മിറ്റി അംഗം ഉൾപ്പെടെ എട്ടുപേരും മുലുഗു എസ്പിക്കു മുന്പാകെയാണു കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് ഈവർഷം പോലീസിനു മുന്പാകെ കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം […]