കൊച്ചി: സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും പ്രമുഖ യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന നറുക്കെടുപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത്. നറുക്കെടുപ്പിലൂടെ കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും സമ്മാനമായി വാഗ്ദാനം ചെയ്ത് പണം […]
ബിജെപി ആക്രമണം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു, പുതുപ്പണത്ത് ഇന്ന് ഹര്‍ത്താല്‍
കോഴിക്കോട്: വടകര പുതുപ്പണത്ത് സിപിഎം-ബിജെപി ആക്രമണത്തിന് പിന്നാലെ സിപിഎം ഹര്‍ത്താല്‍. വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഇന്ന് പുതുപ്പണത്ത് […]
‘യുദ്ധവിമാനം വീണോയെന്നതല്ല എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം’: സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം
ന്യൂഡൽഹി:പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ പാക് സംഘർഷത്തിനിടയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്ടമായിട്ടുണ്ടെന്ന സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാന്റെ പ്രസ്താവനയിൽ മൗനം പാലിച്ച് കേന്ദ്രസർക്കാർ. അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനം കടുപ്പിച്ച് […]
നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കും. അൻവർ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. നിലമ്പൂരിൽ മത്സരിക്കാൻ തൃണമൂൽ ദേശീയനേതൃത്വം അൻവറിന് അനുമതിയും പാർട്ടി ചിഹ്നവും അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് താത്പര്യമെന്ന് പി.വി.അൻവർ […]
അൻവറെ മെരുക്കാനുള്ള ശ്രമം അവസാനിപ്പിക്കാതെ കോൺഗ്രസ്: ദൗത്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
മലപ്പുറം: മുൻ എംഎൽഎ പിവി അൻവറെ അനുനയിപ്പിക്കാൻ അവസാന അടവുകളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി അൻവറിന്റെ വീട്ടിലെത്തിയ രാഹുൽ ഏറെ സമയം […]
പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം; രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി ചർച്ച നടത്തി
മലപ്പുറം : പി.വി.അൻവറിനെ അനുനയിപ്പിച്ച് ഒപ്പംകൂട്ടാൻ നീക്കവുമായി കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പി.വി.അൻവറുമായി ശനിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ ഒതായിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് രാഹുൽ […]
മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ
മൂന്നാർ: കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. […]
അരുണാചൽപ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം
ഇറ്റാനഗർ: അരുണാചൽപ്രദേശിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഈസ്റ്റ് കാമെംഗ് ജില്ലയിലെ ദേശീയപാത 13-ലായിരുന്നു സംഭവം. മണ്ണിടിച്ചിലിൽ ഏഴ് പേർ സഞ്ചരിച്ചിരുന്ന മാരുതി […]
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ എസ്ഐ
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ എസ്ഐ. പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി […]
ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. നാമനിർദേശം പ്രക്രിയ പൂർത്തിയാക്കിയപ്പോൾ വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിജയിച്ചു. കോഴിക്കോട് ഹോമിയോ കോളേജ്, കോന്നി ഗവ. മെഡിക്കൽ കോളേജ്, അങ്കമാലി എസ്എംഇ […]