വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറ്. നിരവധി പേർക്ക് ബോംബേറിൽ പരിക്കേറ്റു. ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇന്ധനം നിറച്ച കുപ്പികൾ […]
ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ അമേരിക്കയിൽ പെട്രോൾ ബോംബേറ്, നിരവധി പേർക്ക് പരിക്ക്, അക്രമി പിടിയിൽ
കൊളറാഡോ: ഇസ്രയേൽ അനുകൂല പ്രകടനം നടത്തിയവർക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം. അമേരിക്കയിലെ കൊളറാഡോയിൽ ഞായറാഴ്ചയാണ് സംഭവം. ‘പ്രകടനം നടത്തിയവരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം’ ആണ് നടന്നതെന്ന് അമേരിക്കൻ പ്രതിരോധവിഭാഗമായ എഫ്ബിഐ വ്യക്തമാക്കി. ഗാസയിൽ പിടിയിലായ […]
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25) ആണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. കേരള- കർണാടക […]
അവധിയാഘോഷങ്ങൾക്കു വിട; പുതിയ അധ്യയനവർഷത്തിന് ഇന്നു തുടക്കം
തിരുവനന്തപുരം: അവധിയാഘോഷങ്ങൾക്കു വിട; ഇനി ക്ലാസ് മുറികളിലേക്ക്. സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന കുട്ടികൾ 60 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് സ്കൂളുകളിലേക്ക്. മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കും. ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ […]
മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
പടുപ്പ് (കാസർഗോഡ്): മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി കുമ്പക്കോട് ബഷീര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലി […]
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തു കോടി രൂപ വില മതിക്കുന്ന 10 കിലോ കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍നിന്നെത്തിയ രണ്ടു പേരില്‍ നിന്നാണ് ശനിയാഴ്ച രാത്രി കഞ്ചാവ് പിടികൂടിയത്. ഇവരെ […]
പ്രവേശനം കാത്ത് 4.62 ലക്ഷം വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവരുടെ പ്രവേശന നടപടികൾ നാളെ രാവിലെ 10ന് ആരംഭിച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനായി […]
പി.വി. അൻവർ മത്സരിക്കും; ഇന്ന് പത്രികാ സമർപ്പണം
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. “പൂവും പുല്ലും’ ആയിരിക്കും ചിഹ്നം. നിലന്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഇന്ന് പത്രിക സമർപ്പിക്കും. “ഒന്‍പത് വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് […]
യുഡിഎഫിനെ തോല്‍പ്പിക്കാന്‍ നിലമ്പൂരില്‍ സിപിഎം-ബിജെപി ധാരണ: വി.ഡി. സതീശൻ
കൊച്ചി: നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇതിന്റെ ഭാഗമായാണു സ്ഥാനാര്‍ഥിയെ നിർത്തേണ്ടെന്നു ബിജെപി ആദ്യമേ തീരുമാനിച്ചത്. എന്നാല്‍ നേതൃത്വത്തിനെതിരേ ആരോപണം ഉയര്‍ന്നതോടെ ഇതില്‍നിന്നു രക്ഷനേടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയെ […]
“”ഒരു വാതിലും എക്കാലവും അടയ്ക്കില്ല”… രാഹുലിന്റെ സന്ദർശനം കോൺഗ്രസിന്റെ നിർദേശപ്രകാരമല്ല: സണ്ണി ജോസഫ്
കണ്ണൂർ: പി.വി. അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സന്ദര്‍ശിച്ചത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നിര്‍ദേശ പ്രകാരമല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ സന്ദർശം സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാണ് കരുതുന്നത്. പിണറായിക്കെതിരായ […]