സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഒ​ഡീ​ഷ​യി​ൽ മ​ല​യാ​ളി വൈ​ദി​ക​ർ നേ​രി​ട്ട​തു ക്രൂ​ര​മാ​യ ആ​ക്ര​മ​ണം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: “ഇ​​​രു​​​മ്പു​​​ക​​​മ്പി​​​യും മ​​​ര​​​ക്ക​​മ്പും ഉ​​​പ​​​യോ​​​ഗി​​​ച്ചു ശ​​​രീ​​​രം മു​​​ഴു​​​വ​​​ൻ അ​​​വ​​​ർ മ​​​ർ​​​ദി​​​ച്ചു!…

യു.ഡി.എഫിന് അകത്തോ പുറത്തോ; ഇന്നറിയാം അൻവറിന്റെ വഴി

മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട്…

എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും നി​ല​മ്പൂരി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും: ഷാ​ഫി പ​റ​മ്പി​ൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് വ​ട​ക​ര എം​പി​യും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ…

വ​ഖ​ഫ് ഭൂ​മി നി​ർ​ണ​യ​ത്തി​ൽ സ്വ​ത​ന്ത്ര ജു​ഡീഷ​റി ആ​വ​ശ്യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് ഭൂ​​​​മി​​​​യാ​​​​ണെ​​​​ന്ന പേ​​​​രി​​​​ൽ നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഭൂ​​​​മിത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന്, എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചു​​​​ള്ള…

ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും

ന്യൂ​​ഡ​​ൽ​​ഹി: കാ​​ന​​ഡ​​യി​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന ജി-7 ​​ഉ​​ച്ച​​കോ​​ടി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പ​​ങ്കെ​​ടു​​ക്കും.…

12 രാജ്യക്കാർക്ക് യുഎസിൽ പ്രവേശനവിലക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​ന്ത്ര​​​ണ്ട് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, മ്യാ​​​ൻ​​​മ​​​ർ, ചാ​​​ഡ്, റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ, ഇ​​​ക്വ​​​റ്റോ​​​റി​​​യ​​​ൻ ഗി​​​നി​​​യ, എ​​​റി​​​ട്രി​​​യ, ഹെ​​​യ്തി, ഇ​​​റാ​​​ൻ, ലി​​​ബി​​​യ, സൊ​​​മാ​​​ലി​​​യ, സു​​​ഡാ​​​ൻ, […]

ആവർത്തിക്കുന്ന നെഹ്‌റു തമസ്കരണം എന്തിന്?

നെ​​​​​ഹ്‌​​​​​റു​​​​​വി​​​​ന്‍റെ ഓ​​​​​ർ​​​​​മ​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത ഇ​​​​​ന്ത്യ​​​​​യാ​​​​​ണ് ത​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​ർ വീ​​​​​ണ്ടും ​​​വീ​​​​​ണ്ടും തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ് 53 വ​​​​​ര്‍ഷം പ്ര​​​​​വ​​​​​ര്‍ത്ത​​​​​നപാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​മു​​​​​ള്ള നെ​​​​​ഹ്‌​​​​​റു യു​​​​​വ​​​കേ​​​​​ന്ദ്ര​​​​​യു​​​​​ടെ പേ​​​​​ര് ‘മേ​​​​​രാ യു​​​​​വ ഭാ​​​​​ര​​​​​ത്’ എ​​​​​ന്നാ​​​​​ക്കി […]

‘സതീശനെ മാറ്റിനിർത്തിയാൽ  എനിക്കൊന്നും വേണ്ട’

നിലമ്പൂർ: വിഡി സതീശനെ പരസ്യമായി വിമർശിച്ച് പിവി അൻവർ. സതീശനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ തനിക്ക് ഒന്നും വേണ്ടെന്നാണ് അൻവർ പറയുന്നത്. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം […]

ഇന്ത്യയുമായി സായുധ പോരാട്ടം ഉടനില്ലെന്ന് പാക്കിസ്ഥാൻ

ഇ​​​സ്‌ലാ​​​മ​​​ബാ​​​ദ്: ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള സാ​​​യു​​​ധ പോ​​​രാ​​​ട്ടം അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഇ​​​ഷാ​​​ക് ദാ​​ർ. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യ്ക്ക് ന​​​ന്ദി അ​​​റി​​​യി​​​ക്കാ​​​നാ​​​യി പ്ര​​​ധാ​​​നമ​​​ന്ത്രി ഷെ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫ് […]

സർദാരിയുടെ വാദത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ

ന്യൂ​​​യോ​​​ർ​​​ക്ക്: പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം രാ​​​ജ്യ​​​ത്തെ മു​​​സ്‌​​ലിം​​ക​​​ളെ ഭീ​​​ക​​​ര​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ബി​​​ലാ​​​വ​​​ൽ ഭൂ​​​ട്ടോ സ​​​ർ​​​ദാ​​​രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യെ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പൊ​​​തു​​​വേ​​​ദി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്തു. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ച് ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള […]

മുജിബുർ റഹ്‌മാൻ ഇനി ബംഗ്ലാ രാഷ്‌ട്രപിതാവല്ല; നിയമം തിരുത്തി യൂനുസ് സർക്കാർ

ധാ​ക്ക: ​ഷേ​ഖ് മു​ജി​ബു​ർ റ​ഹ്‌​മാ​ന് ഇ​നി ബം​ഗ്ലാ​ദേ​ശി​ന്‍റെ രാ​ഷ്‌​ട്ര​പി​താ​വ് എ​ന്ന പ​ദ​വി​യി​ല്ല. മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​തി​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി ചൊ​വ്വാ​ഴ്ച പാ​സാ​ക്കി. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സ​മി​തി നി​യ​മ​മാ​ണ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. നി​യ​മ​ത്തി​ൽ ‘രാ​ഷ്‌​ട്ര പി​താ​വ് […]

യുഎസ് ആണവ കരാർ അംഗീകരിക്കില്ലെന്ന് ഇറാൻ

ടെ​​​ഹ്റാ​​​ൻ: അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​ണ​​​വ​​​ക​​​രാ​​​ർ ഇ​​​റാ​​​ൻ ത​​​ള്ളി. യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള ഖ​​​മ​​​നെ​​​യ് ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഇ​​​റാ​​​നും ഇ​​​ട​​​യി​​​ൽ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കു​​​ന്ന […]

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി; കൊ​ളോ​ണി​ൽ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു

കൊ​​​​ളോ​​​​ൺ: ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തെ മൂ​​​​ന്നു ബോം​​​​ബു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ കൊ​​​​ളോ​​​​ണി​​​​ൽ പ​​​​രി​​​​ഭ്രാ​​​​ന്തി. മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലെ​​​​ന്ന നി​​​​ല​​​​യി​​​​ൽ 20,500 ത്തോ​​​​ളം ജ​​​​ന​​​​ങ്ങ​​​​ളെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ച്ചു. സെ​​​​ൻ​​​​ട്ര​​​​ൽ കൊ​​​​ളോ​​​​ണി​​​​ലെ ഡെ​​​യു​​​റ്റ്സി​​​ലെ തു​​​​റ​​​​മു​​​​ഖ പ​​​​രി​​​​സ​​​​ര​​​​ത്താ​​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ർ​​​​മി​​​​ത​​​​വും 20 […]

നി​ഖ്യാ: റോ​മി​ൽ അ​ന്താ​രാ​ഷ്‌​ട്ര സി​ന്പോ​സി​യം

റോം: ​​​നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 17-ാം ശ​​​​താ​​​​ബ്‌​​​ദി പ്ര​​​​മാ​​​​ണി​​​​ച്ച് വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സി​​​​ന്പോ​​​​സി​​​​യം റോ​​​​മി​​​​ലെ അ​​​​ഞ്ചേ​​​​ലി​​​​ക്കും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ആ​​​​രം​​​​ഭി​​​​ച്ചു. വി​​​​വി​​​​ധ സ​​​​ഭ​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട നൂ​​​​റി​​​​ലേ​​​​റെ മെ​​​​ത്രാ​​​​ന്മാ​​​​രും ഇ​​​​രു​​​​നൂ​​​​റി​​​​ലേ​​​​റെ ദൈ​​​​വ​​​​ശാ​​​​സ്ത്ര […]

ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ടു​​​ള്ള ഭി​​​ന്ന​​​ത പ​​​ര​​​സ്യ​​​മാ​​​ക്കി ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നും ഉ​​​റ്റ സു​​​ഹൃ​​​ത്തു​​​മാ​​​യ ഇ​​​ലോ​​​ൺ മ​​​സ്ക്. ട്രം​​​പി​​​ന്‍റെ നി​​​കു​​​തി​​​യി​​​ള​​​വ് ബി​​​ൽ അ​​​റ​​​പ്പു​​​ള​​​വാ​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണെ​​​ന്നു മ​​​സ്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞു. നി​​​കു​​​തി​​​യി​​​ള​​​വു​​​ക​​​ൾ ന​​​ല്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ […]