കോട്ടയം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ ശിപാര്‍ശ ചെയ്യണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭ (ഡിസിഎംഎസ്). ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കമ്മീഷൻ എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സംസ്ഥാന പ്രസിഡന്റ് ജെയിംസ് […]
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ രാത്രി പോലീസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎംഎ ലഹരിമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പട്ടാണി മുഹമ്മദ് ഹാരിസി(34) നെയാണ് പെരിന്തല്‍മണ്ണ എസ്ഐ ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് […]
ദേവാലയത്തിൽ മണിമുഴക്കുന്നതിന് വിലക്ക്; ഉത്തരവിനെതിരേ പ്രതിഷേധം ശക്തം
മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയോടനുബന്ധിച്ച് മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നൽകിയ ഉത്തരവ് […]
ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കു നിരോധനം
ധാക്ക: ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കും സംഘടനയുടെ വിദ്യാർഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനും നിരോധനം. ഈയിടെ രാജ്യത്ത് നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഭീകരവിരുദ്ധ നിയമപ്രകാരമാണു നടപടി. അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥി […]
ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമനെയ്
ടെഹ്റാൻ: ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ […]
ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു
ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ […]
ഭൂമിക്കു തീയിട്ടവരുടെ പരിസ്ഥിതി നാടകം
ആഗോളതാപനമാണ് അതിതീവ്രമഴയ്ക്കും ഉരുൾപൊട്ടലിനും കാരണമെങ്കിൽ ആരാണ് ഉത്തരവാദി? ചില റിപ്പോർട്ടുകൾ പറപ്പിച്ചുവിട്ട് ഇരകളെ പ്രതിക്കൂട്ടിൽ കയറ്റുന്ന സാമൂഹികവിരുദ്ധരെ പ്രകൃതിസ്നേഹികളെന്നു വിളിക്കരുത്. ശ്രദ്ധിച്ചിട്ടുണ്ടോ; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്യജീവി ആക്രമണങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് എപ്പോഴും മലയോരവാസികൾക്കാണ്. ആ […]
ഹമാസിന്റെ തുടക്കം
ഈജിപ്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായി 1987ൽ പലസ്തീൻ പ്രഭുവായിരുന്ന ഷേക്ക് അഹമ്മദ് യാസിനും അബ്ദുൽ അസീസ് അൽ റാൻഡിസിയും ചേർന്നാണ് ഹമാസ് എന്ന സംഘടന സ്ഥാപിച്ചത്. ഹരാകാത് അൽ […]
പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷം: 30 മരണം
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പാക്തുംഖ്വ പ്രവിശ്യയിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ തുടരുന്ന സായുധ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 145 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപ്പർ കുറാം ജില്ലയിൽപ്പെട്ട ബൊഷെര ഗ്രാമത്തിലാണു […]
അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ച് ഇസ്രേലികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. തെക്കൻ ഇസ്രയേലിൽ നഴ്സറി ടീച്ചറായിരുന്ന മായാ ഗോരെൻ, സൈനികരായ മേജർ റാവിദ് കാറ്റ്സ്, മാസ്റ്റർ സെർജന്റ് […]