ന്യൂഡൽഹി: കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്ന അമ്മമാർക്ക് ട്രെയിനിൽ രണ്ട് ബേബി ബര്‍ത്തുകൾ നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. ലക്നോ മെയിലിൽ ലോവർ ബർത്തുകളോടനുബന്ധിച്ച് രണ്ട് ബേബി ബര്‍ത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ടെന്നു […]
രാഷ്ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശക സംഘത്തിൽ മന്ത്രി ജോർജ് കുര്യനും
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ആറു ദിവസത്തെ ഫിജി, ന്യൂസിലൻഡ്, തിമോർ-ലെസ്റ്റെ സന്ദർശനത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായുള്ള സന്ദർശനം തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും […]
നാസയുടെ ബഹിരാകാശദൗത്യത്തിൽ രണ്ട് ഇന്ത്യക്കാർ
ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനുമുന്പ് ബഹിരാകാശത്തേക്കു പറക്കാൻ വ്യോമസേനാ പൈലറ്റുമാരായ ലക്നോ സ്വദേശി ശുഭാൻഷു ശുക്ലയും മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും. ഒക്ടോബറിൽ നടക്കുന്ന നാസയുടെ നാലാം സ്വകാര്യ ബഹിരാകാശദൗത്യത്തിലാണ് ഇരുവരും അന്താരാഷ്ട്ര […]
റഷ്യൻ സൈന്യത്തിലെ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: യുക്രെയ്നെതിരായ യുദ്ധത്തിൽ അണിചേരാൻ നിർബന്ധിതരായി റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ എട്ട് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. ആംആദ്മി പാർട്ടി എംപി സന്ദീപ് പഥക്കിന്റെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ […]
ഇസ്മയിൽ ഹനിയയുടെ മുറിയിൽ രണ്ടു മാസം മുന്‍പേ ബോംബ് വച്ചു
ദോഹ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധിക്കപ്പെട്ടത് മുൻകൂട്ടി സ്ഥാപിച്ച ബോംബ് പൊട്ടിയാണെന്ന് യുഎസിലെ ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽ ഹനിയ താമസിച്ച ഗസ്റ്റ്ഹൗസിൽ രണ്ടു മാസം മുൻപേ […]
വാടക വീട്ടിൽനിന്നും മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; ഒപ്പം വിദേശ വനിതകളും
കൊച്ചി: വാടക വീട്ടിൽനിന്നും മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പിയാണ് (31) പിടിയിലായത്. ഇയാളിൽനിന്നും 50 ഗ്രാം കഞ്ചാവും ഏഴ് ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. പടിഞ്ഞാറെ മോറക്കാലയിൽ കഴിഞ്ഞ ആറ് മാസമായി […]
വയനാട്ടിൽ 100ല്‍ അധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കും: രാഹുല്‍ ഗാന്ധി
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപെട്ട ആളുകള്‍ക്കായി 100ല്‍ അധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദുരിതബാധിതരുടെ പുനരധിവാസം പ്രധാനപ്പെട്ട പ്രശ്നമാണെന്ന് രാഹുൽ പ്രതികരിച്ചു. ദുരന്തഭൂമിയിലേക്ക് തങ്ങള്‍ക്ക് […]
പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡൽഹി: ബുധനാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച. എംപിമാരുടെ ലോബിക്കുള്ളിൽ മഴവെള്ളം ചോർന്നൊലിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും സമഗ്ര […]
എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
വയനാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽനിന്നാണ് ലഹരി പിടികൂടിയത്. വയനാട് സ്വദേശികളായ ഫൈസൽ റാസി (32), അസനൂൽ ഷാദുലി (23), സോബിൻ കുര്യാക്കോസ് (23), എറണാകുളം സ്വദേശി മുഹമ്മദ് ബാവ […]
ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ; 2981 കുടുംബങ്ങളിലെ 9977 പേർ ക്യാമ്പുകളിൽ
കൽപ്പറ്റ: ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി 91 ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിച്ചു. 2981 കുടുംബങ്ങളിലെ 9977 പേരെ വിവിധ ക്യാന്പുകളിലായി മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 10 ക്യാന്പുകളും ദുരന്ത മേഖലയിൽ നിന്നും ഒഴിപ്പിച്ചവരെ […]