ന്യൂയോർക്ക്: ഗാസയിൽ സ്ഥിരം വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പതിനഞ്ചംഗ രക്ഷാസമിതിയിലെ ബാക്കി 14 പേരും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേലും ഹമാസും ഉപാധികളില്ലാതെ ഉടൻ സ്ഥിരം വെടിനിർത്തലിനു […]
ബന്ദി ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
ടെൽ അവീവ്: ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ഇസ്രേലി-അമേരിക്കൻ ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. ജൂഡി വെയിൻസ്റ്റെയിൻ ഹഗ്ഗായി (70), ഭർത്താവ് ഗാഡി ഹഗ്ഗായി എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രേലി സേന കഴിഞ്ഞ ദിവസം രാത്രി തെക്കൻ ഗാസയിലെ […]
12 രാജ്യക്കാർക്ക് യുഎസിൽ പ്രവേശനവിലക്ക്
വാഷിംഗ്ടൺ ഡിസി: പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ച് പ്രസിഡന്റ് ട്രംപ് ഉത്തരവിറക്കി. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൻ ഗിനിയ, എറിട്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, […]
ആവർത്തിക്കുന്ന നെഹ്റു തമസ്കരണം എന്തിന്?
നെഹ്റുവിന്റെ ഓർമകളില്ലാത്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി സർക്കാർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 53 വര്ഷം പ്രവര്ത്തനപാരമ്പര്യമുള്ള നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കി […]
‘സതീശനെ മാറ്റിനിർത്തിയാൽ എനിക്കൊന്നും വേണ്ട’
നിലമ്പൂർ: വിഡി സതീശനെ പരസ്യമായി വിമർശിച്ച് പിവി അൻവർ. സതീശനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ തനിക്ക് ഒന്നും വേണ്ടെന്നാണ് അൻവർ പറയുന്നത്. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം […]
ഇന്ത്യയുമായി സായുധ പോരാട്ടം ഉടനില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സായുധ പോരാട്ടം അടുത്തകാലത്ത് പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും എന്നാൽ പ്രത്യേക സാഹചര്യങ്ങളുണ്ടായാൽ തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാക് ദാർ. ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് […]
സർദാരിയുടെ വാദത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണം രാജ്യത്തെ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കാൻ ഇന്ത്യ ഉപയോഗിക്കുകയാണെന്ന പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പ്രസ്താവനയെ മാധ്യമപ്രവർത്തകൻ പൊതുവേദിയിൽ ചോദ്യം ചെയ്തു. ഇന്ത്യയുമായുണ്ടായ സംഘർഷത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള […]
മുജിബുർ റഹ്മാൻ ഇനി ബംഗ്ലാ രാഷ്ട്രപിതാവല്ല; നിയമം തിരുത്തി യൂനുസ് സർക്കാർ
ധാക്ക: ഷേഖ് മുജിബുർ റഹ്മാന് ഇനി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയില്ല. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഇതിനുള്ള നിയമഭേദഗതി ചൊവ്വാഴ്ച പാസാക്കി. ദേശീയ സ്വാതന്ത്ര്യസമര സമിതി നിയമമാണ് ഭേദഗതി ചെയ്തത്. നിയമത്തിൽ ‘രാഷ്ട്ര പിതാവ് […]
യുഎസ് ആണവ കരാർ അംഗീകരിക്കില്ലെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവച്ച ആണവകരാർ ഇറാൻ തള്ളി. യുറേനിയം സന്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കണമെന്ന അമേരിക്കൻ ആവശ്യം അംഗീകരിക്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയ് ഇന്നലെ വ്യക്തമാക്കി. അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന […]
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
കൊളോൺ: രണ്ടാം ലോകമഹായുദ്ധകാലത്തെ മൂന്നു ബോംബുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജർമൻ നഗരമായ കൊളോണിൽ പരിഭ്രാന്തി. മുൻകരുതലെന്ന നിലയിൽ 20,500 ത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. സെൻട്രൽ കൊളോണിലെ ഡെയുറ്റ്സിലെ തുറമുഖ പരിസരത്താണ് തിങ്കളാഴ്ച അമേരിക്കൻ നിർമിതവും 20 […]