ദോഹ: ഇസ്മയിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ ദോഹയ്ക്കു സമീപം ലുസെയ്ൽ നഗരത്തിലായിരുന്നു സംസ്കാരം. ഖത്തറിലെ ഏറ്റവും വലിയ ആരാധനാലയമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് മോസ്കിൽ പ്രാർഥനകൾ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് […]
പ്രതികാരം ചെയ്യുമെന്ന് ഇറാൻ
ടെഹ്റാൻ: ഹനിയയെ വധിച്ചതിൽ ഇസ്രയേൽ ദുഃഖിക്കേണ്ടിവരുമെന്ന് ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ. ഇറാന്റെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കും. ഹനിയയുടെ മരണത്തിൽ പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ കടമയാണെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് […]
ഹനിയ വധം: ഇറാനിൽ കൂട്ട അറസ്റ്റ്
ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനെത്തുടർന്ന് സുരക്ഷാവീഴ്ച ആരോപിച്ച് ഇറാൻ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സീനിയർ ഇന്റലിജൻസ് ഓഫീസർമാർ, സൈനിക ഓഫീസർമാർ, ഹനിയ തങ്ങിയ സൈന്യത്തിന്റെ കീഴിലുള്ള ഗസ്റ്റ് […]
പശ്ചിമേഷ്യയിൽ സംഘർഷഭീതി: ഇസ്രയേലിന്റെ സുരക്ഷയ്ക്ക് യുഎസ് കപ്പലുകളും വിമാനങ്ങളും
വാഷിംഗ്ടൺ ഡിസി: ഹനിയ വധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ഭീഷണികളിൽനിന്ന് ഇസ്രയേലിനു സംരക്ഷണമേകാൻ പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹമാസിന്റെ പരമോന്നത നേതാവായിരുന്ന ഹനിയ ബുധനാഴ്ച ടെഹ്റാനിൽ കൊല്ലപ്പെട്ടതിൽ ഇസ്രയേലിനോടു പ്രതികാരം […]
പരിസ്ഥിതിലോല വിജ്ഞാപനം: പുതിയ നിർമാണത്തിനും വിപുലീകരണത്തിനും കർശന നിരോധനം
ന്യൂഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിന്റെ 56,800 ചതുരശ്ര കിലോമീറ്റർ മേഖലകളെ പരിസ്ഥിതി സംവേദനക്ഷമതയുള്ളതായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. പുതിയ കരടു വിജ്ഞാപനത്തിൽ 20,000 […]
വയനാട് ദുരന്തത്തിനിടെ വീണ്ടും പരിസ്ഥിതിലോല വിജ്ഞാപനം
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 9,993.70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി (ഇഎസ്എ) പ്രഖ്യാപിക്കുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലായി […]
അഭയമായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കൽപ്പറ്റ: ഉരുൾവെള്ളം കുതിച്ചെത്തിയപ്പോൾ അഭയമായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി. അർധരാത്രിയിൽ സകലതും തകർത്തെറിഞ്ഞ് നൂറുകണക്കിന് ജീവനുകൾ കവർന്ന് മലവെള്ളം എത്തിയപ്പോൾ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. ഉറ്റവരെയും […]
പുനരധിവാസം: ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ. മാണി
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി […]
ദുരിതബാധിതരുടെ ക്ലെയിം സെറ്റിൽമെന്റുകൾ ഉടനടി തീർപ്പാക്കും: എൽഐസി
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽഐസി അറിയിച്ചു. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഉൾപ്പെടെയുള്ള ഇൻഷ്വറൻസുകൾ ഉടനടി തീർപ്പാക്കും. ഇതിനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് […]
വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം;സ്ഥലവും വീടും വീട്ടുപകരണങ്ങളും നൽകും: കെസിബിസി
കോട്ടയം: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളുമടക്കം നൽകാൻ പദ്ധതിയൊരുക്കുമെന്ന് കെസിബിസി. ദീപികയും കെസിബിസിയും ചേർന്നു നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി സംബന്ധിച്ച് കെസിബിസി ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ് […]