ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വം: അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​വും ന​ഷ്ട​പ​രി​ഹാ​ര​വും പ​ഠി​ക്കാ​ൻ സ​മി​തി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​വും സാ​ന്പ​ത്തി​ക ന​ഷ്ട​വും ന​ഷ്ട​പ​രി​ഹാ​ര​വും…

വി​മാ​ന​ദു​ര​ന്തം: മ​രി​ച്ച​വ​രി​ൽ ഭ​ർ​ത്താ​വി​ന​രി​കി​ലേ​ക്ക് പു​റ​പ്പെ​ട്ട ന​വ​വ​ധു​വും

ഗാ​ന്ധി​ന​ഗ​ര്‍: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രി​ല്‍ ഭ​ര്‍​ത്താ​വി​നെ കാ​ണാ​ന്‍ ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ന​വ​വ​ധു​വും.…

ജർമ്മൻ തീവ്രവാദി ആക്രമണം സിറിയൻ പൗരൻ കുറ്റസമ്മതം നടത്തിയതായി അധികൃതർ

സോളിംഗൻ നഗരത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തി…

യഹൂദരെ ആക്രമിക്കാൻ പദ്ധതി: പാക് പൗരനെ യുഎസിനു കൈമാറി

ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ യ​​​ഹൂ​​​ദ കേ​​​ന്ദ്ര​​​ത്തി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട മു​​​ഹ​​​മ്മ​​​ദ് ഷാ​​​സെ​​​ബ് ഖാ​​​ൻ…

ഇറാനിൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ക്രൈ​സ്ത​വ വനിതയ്ക്കു മോ​ച​നം

ടെ​​​​ഹ്റാ​​​​ന്‍: ഇ​​​​റാ​​​​നി​​​​ല്‍ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​നിക്ക് ഒ​​​​ടു​​​​വി​​​​ല്‍ മോ​​​​ച​​​​നം.…

ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും

ന്യൂ​​​ഡ​​​ൽ​​​ഹി: ല​​​ഘുകു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്ത​​​വ​​​ർ​​​ക്ക് ഇ​​​നി ഡ​​​ൽ​​​ഹി​​​യി​​​ൽ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​വും ശി​​​ക്ഷ​​​യാ​​​യി ല​​​ഭി​​​ക്കും. ഔ​​​ദ്യോ​​​ഗി​​​ക തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​യു​​​ള്ള ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മം, പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​ന​​​ധി​​​കൃ​​​ത വ്യാ​​​പാ​​​രം, പൊ​​​തു​​​നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​തി​​​രി​​​ക്ക​​​ൽ, 5000 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ദ്യ മോ​​​ഷ​​​ണം, മ​​​ദ്യ​​​പി​​​ച്ച് […]

പെ​ണ്‍​വാ​ണി​ഭ​സം​ഘം​ പി​ടി​യി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ എ​​​ത്തി​​​ച്ച് പെ​​​ണ്‍​വാ​​​ണി​​​ഭം ന​​​ട​​​ത്തു​​​ന്ന​ സം​​​ഘം കോ​​​ഴി​​​ക്കോ​​​ട്ട് പി​​​ടി​​​യി​​​ല്‍. മ​​​ലാ​​​പ്പ​​​റ​​​മ്പ് ഇ​​​യ്യാ​​​പാ​​​ടി റോ​​​ഡി​​​ൽ ഫ്ലാ​​​റ്റ് വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത് പെ​​​ൺ​​​വാ​​​ണി​​​ഭം ന​​​ട​​​ത്തു​​​ന്ന സം​​​ഘ​​​മാ​​​ണു ന​​​ട​​​ക്കാ​​​വ് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ആ​​​റു സ്ത്രീ​​​ക​​​ളും മൂ​​​ന്നു പു​​​രു​​​ഷ​​​ൻ​​​മാ​​​രും […]

അ​ല്മാ​യ ക​മ്മീ​ഷ​ൻ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ദി​ശാ​ബോ​ധം ന​ൽ​ക​ണം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കൊ​​​​ച്ചി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ല്മാ​​​​യ​​​​ർ​​​​ക്കും ജീ​​​​വ​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സ​​​​മ്മേ​​​​ള​​​​നം കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ന​​​​ട​​​​ന്നു. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്, ഫാ​​​​മി​​​​ലി അപ്പൊ​​​​സ്ത​​​​ലേ​​​​റ്റ്, മാ​​​​തൃ​​​​വേ​​​​ദി, കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ, പ്രോ-​​​​ലൈ​​​​ഫ്, അ​​​​ല്​​​​മാ​​​​യ ഫോ​​​​റ​​​​ങ്ങ​​​​ൾ […]

അ​മ​ര​മ്പ​ല​ത്ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചുകൊ​ന്നു

പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം (മലപ്പുറം): അ​​​മ​​​ര​​​മ്പ​​​ല​​​ത്ത് 25 കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. അ​​​മ​​​ര​​​മ്പ​​​ലം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് പ​​​ന്നി​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടി​​​യ​​​ത്. പ​​​ന്നി​​ശ​​​ല്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ​​ത്തു​​​ട​​​ർ​​​ന്ന് വ​​​നം​​​അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ ക​​​ർ​​​ഷ​​​ക​​​ക്കൂ​​​ട്ടാ​​​യ്മ​​​യി​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് വേ​​​ട്ട ശ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കൃ​​​ഷി […]

തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള (95) അ​​​ന്ത​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30ന് ​​​ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ത്തും. മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചി​​​രി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു […]

ഇ​നി​യി​ല്ല, ഇ​ങ്ങ​നെ ഒ​രാ​ൾ

സാ​​​​​ബു ജോ​​​​​ണ്‍ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കോ​​​​​ണ്‍​ഗ്ര​​​​​സ് ത​​​​​റ​​​​​വാ​​​​​ട്ടി​​​​​ലെ ഐ​​​​​ശ്വ​​​​​ര്യ​​​​​വും പ്രൗ​​​​​ഢി​​​​​യും നി​​​​​റ​​​​​ഞ്ഞ കാ​​​​​ര​​​​​ണ​​​​​വ​​​​​ർ, കേ​​​​​ര​​​​​ള രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തി​​​​​ലെ ലാ​​​​​ളി​​​​​ത്യ​​​​​ത്തി​​​​​ന്‍റെ​​​​​യും വി​​​​​ശു​​​​​ദ്ധി​​​​​യു​​​​​ടെ​​​​​യും അ​​​​​ട​​​​​യാ​​​​​ളം, സം​​​​​ശു​​​​​ദ്ധ പൊ​​​​​തു​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ഇ​​​​​ക്കാ​​​​​ല​​​​​ത്തും സാ​​​​​ധ്യ​​​​​മാ​​​​​ണെ​​​​​ന്നു തെ​​​​​ളി​​​​​യി​​​​​ച്ച​​​​​യാ​​​​​ൾ… ഇ​​​​​ങ്ങ​​​​​നെ ഒ​​​​​രു നൂ​​​​​റു വി​​​​​ശേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ തെ​​​​​ന്ന​​​​​ല ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​പി​​​​​ള്ള​​​​​യ്ക്കു […]

ഗാ​​​​ന്ധി​​​​ദ​​​​ര്‍​ശ​​​​ന്‍​ വേ​​​​ദി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു

കൊ​​​​ച്ചി: ഗാ​​​​ന്ധി​​​​യ​​​​നും കേ​​​​ര​​​​ള പ്ര​​​​ദേ​​​​ശ് ഗാ​​​​ന്ധി​​​​ദ​​​​ര്‍​ശ​​​​ന്‍ വേ​​​​ദി​​​​യു​​​​ടെ ഏ​​​​ക ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന തെ​​​​ന്ന​​​​ല ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യു​​​​ടെ വേ​​​​ര്‍​പാ​​​​ടി​​​​ല്‍ ഗാ​​​​ന്ധി​​​​ദ​​​​ര്‍​ശ​​​​ന്‍​വേ​​​​ദി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ദുഃ​​​ഖാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​നും സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി […]

നഷ്‌ട​മാ​യ​തു കോ​ണ്‍​ഗ്ര​സി​ലെ ത​റ​വാ​ട്ട് കാ​ര​ണ​വ​രെ: വി.​ഡി.​ സ​തീ​ശ​ന്‍

കൊ​​​​ച്ചി: തെ​​​​ന്ന​​​​ല ബാ​​​​ല​​​​കൃ​​​​ഷ്ണ പി​​​​ള്ള​​​​യു​​​​ടെ വേ​​​​ര്‍​പാ​​​​ടി​​​​ലൂ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു ത​​​​റ​​​​വാ​​​​ട്ട് കാ​​​​ര​​​​ണ​​​​വ​​​​രെ​​​​യാ​​​​ണു ന​​​ഷ്‌​​​ട​​​​മാ​​​​യ​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി.​ സ​​​​തീ​​​​ശ​​​​ന്‍. പാ​​​​ര്‍​ട്ടി​​​ക്കു പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​യ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​യാ​​​​ണു നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഏ​​​​തു പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​യും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന പ​​​​ക്വ​​​​വും സ്‌​​​​നേ​​​​ഹ​​​​പൂ​​​​ര്‍​ണ​​​​വു​​​​മാ​​​​യ […]

മാ​തൃ​ക​യാ​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​ത്വം: സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ർ: മു​​​ന്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു. വി​​​ന​​​യ​​​ത്തി​​​ന്‍റെ​​​യും ലാ​​​ളി​​​ത്യ​​​ത്തി​​​ന്‍റെ​​​യും ആ​​​ദ​​​ര്‍​ശ നി​​​ഷ്ഠ​​​യു​​​ടെ​​​യും പ​​​ര്യാ​​​യ​​​മാ​​​യി​​​രു​​​ന്നു തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്. […]

ഗ​വ​ര്‍​ണ​ര്‍ അ​നു​ശോ​ചി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ര്‍​ലേ​​​ക്ക​​​ര്‍ അ​​​നു​​​ശോ​​​ചി​​​ച്ചു. ജ​​​ന​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ എ​​​ളി​​​മ​​​യാ​​​ര്‍​ന്ന മു​​​ഖ​​​മാ​​​യി​​​രു​​​ന്നു തെ​​​ന്ന​​​ല യുടേതെന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജ​​​നാ​​​ധി​​​പ​​​ത്യമൂ​​​ല്യ​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹം എ​​​ക്കാ​​​ല​​​ത്തും ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ച​​​താ​​​യും ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​റ​​​ഞ്ഞു.