സീസണിലെ ഏറ്റവും മികച്ച 89.34 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര ഒളിമ്പിക് ഫൈനൽ സ്ഥാനം ഉറപ്പിച്ചപ്പോൾ കിഷോർ ജെന 80.73 മീറ്ററുമായി തലകുനിച്ചു. ന്യൂഡെൽഹി: തന്റെ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ എറിഞ്ഞ് […]
പാരീസ് ഒളിമ്പിക്സ് : സ്റ്റീപിള്‍ ചെയ്സില്‍ അവിനാഷ് സാബ്ലെ ഫൈനലില്‍
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ രണ്ടാം ഹീറ്റ്സില്‍ അഞ്ചാമതെത്തിയതോടെയാണ് താരം ഫൈനലില്‍ കടന്നത്. ഹീറ്റ്സില്‍ എട്ട് മിനിറ്റ് 15.43 സെക്കന്‍ഡിലാണ് അവിനാഷ് […]
ഷെയ്ഖ് ഹസീന ബ്രിട്ടണിൽ അഭയം തേടിയേക്കും; അതുവരെ ഇന്ത്യയിൽ തുടരുമെന്ന് സൂചന
ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുന്നു. ബ്രിട്ടണിൽ രാഷ്ട്രീയ അഭയം ഉറപ്പാകുംവരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് സൂചന. ഡൽഹിയിലെത്തിയ ഷെയ്ഖ് ഖസീന മകൾ സയിമ […]
യുദ്ധഭീതി ; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കുമെന്ന ഭീതിയിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഉടൻ ലബനൻ വിടണമെന്നു നിർദേശിച്ചു. ഇറാനും ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായിട്ടാണു […]
സാന്ത്വനവുമായി മാർ ജോസഫ് പാംപ്ലാനി
കൽപ്പറ്റ: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽനിന്നു ദുരിതാശ്വാസ ക്യാന്പുകളിലെത്തിയവർക്കു സാന്ത്വനവുമായി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ദുരിതാശ്വാസ ക്യാന്പുകളിൽ മൂന്നെണ്ണം പ്രവർത്തിക്കുന്ന മേപ്പാടിയിൽ ഇന്നലെ ഉച്ചയോടെ എത്തിയ അദ്ദേഹം ദുരന്തബാധിതരെ സന്ദർശിച്ചു. […]
കേരളത്തിനുവേണ്ടി പ്രാർഥിച്ചു ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: പ്രകൃതിദുരന്തത്തിനിരയായ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഉച്ചയ്ക്ക് വത്തിക്കാൻ ചത്വരത്തിൽ നടന്ന ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവെയാണ് കേരളത്തിലെ പ്രകൃതിദുരന്ത ബാധിതരെ മാർപാപ്പ അനുസ്മരിച്ചത്. “പേമാരിമൂലം നിരവധി ഉരുൾപൊട്ടലുകളും […]
മാര്‍ ഇവാനിയോസ് കോളജിന് എ പ്ലസ് പ്ലസ് നാക് അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിന് 3.56 സ്കോറോടെ നാക് അക്രഡിറ്റേഷന്. എ പ്ലസ് പ്ലസ് പദവിയാണ് ലഭിച്ചിരിക്കുന്നത്. യുജിസി അംഗീകാരമുള്ള നാക് റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്. 3.51 മുതല്‍ 4 […]
വന്ദേ മെട്രോ: ആദ്യ സർവീസ് 15ന് ആരംഭിച്ചേക്കും
കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ സർവീസ് 15ന് ആരംഭിക്കുമെന്ന് സൂചന. ആദ്യ സർവീസ് മുംബൈയിൽ നിന്ന് തുടങ്ങാനാണ് സാധ്യതയെന്നും റെയിൽവേ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷവുവായി ബന്ധപ്പെട്ട് രാജ്യത്ത് […]
മുല്ലപ്പെരിയാർ നിയമപോരാട്ടം ഗതിമാറുന്നു?
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ഡാം സുരക്ഷാ തർക്കം കരാറിന്റെ നിയമ സാധുതയിലേക്കു ഗതിമാറുന്നു. കുമളി ടൗണിനു സമീപം ആവനവച്ചാലിൽ കേരള വനം വകുപ്പ് മെഗാ പാർക്കിംഗ് കോംപ്ലക്സ് നിർമിച്ചതിനെതിരേ 2014ൽ […]
മരണം 402; കാണാമറയത്ത് 180 പേർ
കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 380 ആയി. ഇന്നലെ നടന്ന തെരച്ചിലിൽ സൂചിപ്പാറയിൽ ഒരു മൃതദേഹം കണ്ടെത്തി. ചാലിയാറിൽനിന്ന് ഒരു മൃതദേഹവും 10 ശരീരഭാഗങ്ങളും ലഭിച്ചു. ഉരുൾവെള്ളമൊഴുകിയ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ […]