സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

വ​ത്തി​ക്കാ​നി​ലെ 5,000 ജീ​വ​ന​ക്കാ​ർ​ക്ക് 500 യൂ​റോ​യു​ടെ ‘കോ​ൺ​ക്ലേ​വ് ബോ​ണ​സ്’

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​​ത്തി​​​​ക്കാ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് 500 യൂ​​​​റോ​​​​യു​​​​ടെ (ഏ​​​​ക​​​​ദേ​​​​ശം 48,255 രൂ​​​പ) ‘കോ​​​​ൺ​​​​ക്ലേ​​​​വ്…

ജ​ന​ദ്രോ​ഹ​ത്തി​ന്‍റെ സ​ഭാ ദൃ​ശ്യ​ങ്ങ​ൾ

രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് പു​​​​റ​​​​ത്തും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്. പ​​​​ക്ഷേ, ജ​​​​ന​​​​ക്ഷേ​​​​മ​​​​ത്തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ങ്ങ​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ സാ​​​​ധ്യ​​​​മാ​​​​കൂ.…

മെഡിക്കൽ സ്റ്റുഡന്റ്സ് ഓർഗനൈസേഷനിൽ നിന്ന് ഇസ്രായേലിനെ സസ്പെൻഡ് ചെയ്തു

ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ്…

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്……

പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ്…

കൺമുന്നിൽ തെരഞ്ഞെടുപ്പ് ‌; പെൻഷൻ തുക ഉയർത്തി നിതീഷ്

പാ​​​റ്റ്ന: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തൊ​​​ട്ട​​​ടു​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ കു​​​ത്ത​​​നെ ഉ​​​യ​​​ർ‌​​​ത്തി ബി​​​ഹാ​​​റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി…

അ​മേ​രി​ക്ക​യു​ടെ ജ​പ്പാ​നി​ലെ വ്യോ​മ​താ​വ​ള​ത്തി​ൽ സ്ഫോ​ട​നം, നാ​ല് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ടോ​ക്യോ: അ​മേ​രി​ക്ക​യു​ടെ ജ​പ്പാ​നി​ലു​ള്ള വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് ജാ​പ്പ​നീ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​പ്പാ​ന്‍റെ തെ​ക്ക​ൻ ദ്വീ​പാ​യ ഒ​കി​നാ​വ​യി​ലെ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​കി​നാ​വ പ്രി​ഫെ​ക്ച​റ​ൽ സ​ർ​ക്കാ​രി​ന്റെ […]

കോ​യി​പ്രം ക​സ്റ്റ​ഡി മ​ർ​ദ​ന കേ​സ്: സം​സ്ഥാ​ന ക്രൈം ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

പ​ത്ത​നം​തി​ട്ട: കോ​യി​പ്രം ക​സ്റ്റ​ഡി മ​ർ​ദന കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈംബ്രാ​ഞ്ചി​ന് വി​ട്ടു. ആ​ദ്യം ജി​ല്ലാ ക്രൈംബ്രാ​ഞ്ചി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ആ​രോ​പ​ണ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന കേ​സി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് […]

പാ​ല​ക്കാ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മു​ട്ടി​കു​ള​ങ്ങ​ര കെ​എ​പി സെ​ക്ക​ന്‍റ് ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ഭി​ജി​ത്ത് കെ.​ആ​റി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ വി​യ്യൂ​ർ സ്വ​ദേ​ശി​യാ​ണ് അ​ഭി​ജി​ത്ത്. […]

കേ​ര​ള തീ​ര​ത്തെ തു​ട​ര്‍​ച്ച​യാ​യ ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്, കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ജൂ​ണ്‍ 11ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണ​ത്ത​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ക​പ്പ​ല്‍ അ​പ​ക​ട​വു​മാ​യി […]

അ​ൻ​വ​റി​നാ​യി നി​ല​ന്പൂ​രി​ലെ ക്രീ​സി​ൽ യൂ​സ​ഫ് പ​ഠാ​ൻ ഇ​റ​ങ്ങു​ന്നു

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ക്രി​ക്ക​റ്റ് താ​ര​വും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ യൂ​സ​ഫ് പ​ഠാ​ൻ എ​ത്തു​ന്നു. ജൂ​ൺ 15 ഞാ​യ​റാ​ഴ്ച യൂ​സു​ഫ് പ​ഠാ​ൻ എ​ത്തു​മെ​ന്നാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം സം​സ്ഥാ​ന […]

ലോസ് ആഞ്ചലസ് പ്രക്ഷോഭം ശമിക്കുന്നു: ട്രംപിനെതിരേ കേസുമായി ഗവർണർ

ലോ​സ് ആ​ഞ്ച​ല​സ്: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റവി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭം ശ​മി​ക്കു​ന്നു. ഞാ​യ​റാ​​ഴ്ച രാ​ത്രി​യോ​ടെ ന​ഗ​രം ശാ​ന്ത​മാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​വ​ർ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. […]

ഗാസയ്ക്കു സഹായവുമായി ബോട്ടിലെത്തിയ ഗ്രേറ്റയെ ഇസ്രേലി സേന കസ്റ്റഡിയിലെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക ഗ്രേ​​​റ്റ തു​​​ൻ​​​ബെ​​​ർ​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഗാ​​​സ​​​യ്ക്കു സ​​​ഹാ​​​യ​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ ബോ​​​ട്ട് ഇ​​​സ്രേ​​​ലി സേ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഗ്രേ​​​റ്റ അ​​​ട​​​ക്കം ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 12 പേ​​​രും സേ​​​ന​​​യു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി. ഇ​​​സ്ര​​​യേ​​​ലി​​​ലെ അ​​​ഷ്ദോ​​​ദ് തു​​​റ​​​മു​​​ഖ​​​ത്താ​​​ണു ബോ​​​ട്ട് […]

റഷ്യൻ നാവികസേനയെ നവീകരിക്കും

മോ​​​സ്കോ: റ​​​ഷ്യ​​​ൻ നാ​​​വി​​​കസേ​​​ന​​​യു​​​ടെ ന​​​ഷ്ട​​​പ്ര​​​താ​​​പം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ അം​​​ഗീ​​​കാ​​​രം ന​​​ല്കി. പു​​​ടി​​​ന്‍റെ വി​​​ശ്വ​​​സ്ത ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് നി​​​ക്കോ​​​ളാ​​​യ് പ​​​ട്രൂ​​​ഷേ​​​വ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 2050 വ​​​രെ റ​​​ഷ്യ​​​ൻ നേ​​​വി​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു പ​​​ദ്ധ​​​തി. വ​​​ലിപ്പം​​​കൊ​​​ണ്ട് […]

ഇറേനിയൻ നഗരങ്ങളിൽ നായനിരോധനം

ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ലെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ നാ​​​യ​​​ക​​​ളു​​​മാ​​​യി ന​​​ട​​​ക്കാ​​​നി​​​റ​​​ങ്ങു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചു. ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ 2019 മു​​​ത​​​ൽ ഈ ​​​നി​​​രോ​​​ധ​​​നം നി​​​ല​​​വി​​​ലു​​​ണ്ട്. പോ​​​ലീ​​​സാ​​​ണ് ഈ ​​​നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച 18 […]

ഇറാൻ ബദൽ ആണവകരാർ തയാറാക്കും

ടെ​​​ഹ്റാ​​​ൻ: അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​ണ​​​വക​​​രാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ഇ​​​റാ​​​ൻ ബ​​​ദ​​​ൽ ക​​​രാ​​​ർ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ന്‍റെ ക​​​രാ​​​ർ സ​​​മ​​​ഗ്ര​​​വും സന്തുലി​​​ത​​​വും യു​​​ക്തി​​​ക്കു നി​​​ര​​​ക്കു​​​ന്ന​​​തു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ഇ​​​സ്മ​​​യി​​​ൽ ബാ​​​ഗേ​​​യി കൂട്ടിച്ചേർത്തു. ക​​​ഴി​​​ഞ്ഞ​​​ മാ​​​സം […]