ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

ര​ഞ്ജി​ത്ത് രാ​ജി​യി​ലേ​ക്ക്: സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് നി​ല​പാ​ട് ക​ടു​പ്പി​ച്ച് സി​പി​ഐ

തി​രു​വ​​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. എ​ൽ​ഡി​എ​ഫി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ൾ അ​ട​ക്കം പ്ര​തി​ഷേ​ധം…

ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ൽ അ​ഞ്ച് പു​തി​യ ജി​ല്ല​ക​ൾകൂ​ടി രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ​ണ്‍സ്ക​ർ,…

സ​​​ര്‍​ക്കാ​​​രി​​​ന്‍റേ​​​ത് ഭി​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം: മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്

കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്ത് നി​​​മി​​​ഷ​​​ങ്ങ​​​ള്‍കൊ​​ണ്ടു തീ​​​ര്‍​പ്പാ​​​ക്കാ​​​വു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കിക്കൊടു​​​ക്കു​​​ന്ന​​​തെ​​​ന്ന് ഡി​​​സി​​​സി…

ചാ​വ​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

ചാ​വ​ക്കാ​ട് : ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. 10 പേ​ർ​ക്ക് ക​ടി​യേ​റ്റു. പ​ഞ്ചാ​യ​ത്തി​ലെ…

നൈ​ജീ​രി​യ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട വൈ​ദി​ക​ൻ മോ​ചി​ത​നാ​യി

അ​​ബു​​ജ: തെ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ലെ എ​​ഡെ സം​​സ്ഥാ​​ന​​ത്ത് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച സാ​​യു​​ധ​​സം​​ഘം ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ വൈ​​ദി​​ക​​നെ മോ​​ചി​​പ്പി​​ച്ചു.…

ക​പ്പ​ലി​ല്‍ തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ര്‍​ഗോ; അ​ഴീ​ക്ക​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ന് സ​മീ​പ​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​പ്പ​ലി​ല്‍ നാ​ല് ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ ച​ര​ക്കു​ക​ളാ​ണു​ള്ള​തെ​ന്ന് അ​ഴീ​ക്ക​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ അ​രു​ണ്‍​കു​മാ​ര്‍ പി. ​തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ര്‍​ഗോ ക​പ്പ​ലി​ൽ ഉ​ണ്ട്. സാ​ധാ​ര​ണ എ​ല്ലാ ക​പ്പ​ലു​ക​ളി​ലും ഇ​തു​പോ​ലെ […]

ത​ന്നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭ​ർ​ത്താ​വ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സോ​നം പ​റ​ഞ്ഞ​താ​യി ധാ​ബ ഉ​ട​മ

ല​ക്നോ: ത​ന്നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭ​ർ​ത്താ​വ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സോ​നം ര​ഘു​വം​ശി പ​റ​ഞ്ഞ​താ​യി യു​വ​തി ആ​ദ്യം സ​മീ​പി​ച്ച ക​ട​യു​ട​മ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി-​ഗാ​സി​പൂ​ർ റോ​ഡി​ലു​ള്ള കാ​ശി ധാ​ബ​യു​ടെ ഉ​ട​മ​യാ​യ സാ​ഹി​ൽ യാ​ദ​വ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സോ​നം, […]

തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്

ക​ണ്ണൂ​ര്‍: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്. എ​ഫ്രി​ന്‍ മോ​ബി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കാ​യ​ലോ​ടു​ള്ള എ​ഫ്രി​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നും ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ​യു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. യു​കെ​യി​ല്‍ നി​ന്നും […]

ക​പ്പ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഒ​ഴു​കി ന​ട​ക്കു​ന്നു​വെ​ന്ന് നാ​വി​ക​സേ​ന

കോ​ഴി​ക്കോ​ട്: അ​റ​ബി​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് തീ​പി​ടി​ച്ച എം​വി വാ​ൻ​ഹാ​യ് 503 ക​പ്പ​ൽ നി​ല​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ. ക​പ്പ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ലാ​ണ് എ​ന്ന് നാ​വി​ക​സേ​ന അ​റി​യി​ച്ചു. നി​ല​വി​ൽ ക​പ്പ​ലി​ലെ തീ ​അ​ണ​യ്ക്കാ​നാ​ണ് ശ്ര​മം […]

സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു; ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു. ബം​ഗ​ളൂ​രു​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വം ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഹ​രി​ണി(33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഹ​രി​ണി​യു​ടെ […]

രാ​ജാ ര​ഘു​വം​ശി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഭാ​ര്യ​യും കാ​മു​ക​നും: പ്ര​തി​ക​ൾ പി​ടി​യി​ൽ

ഭോ​പ്പാ​ൽ: മേ​ഘാ​ല​യ​യി​ൽ ഹ​ണി​മൂ​ൺ ആ​ഘോ​ഷി​ക്കാ​ൻ പോ​യി കാ​ണാ​താ​യ ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​നി സോ​നം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഗാ​സി​പു​രി​ലെ ഒ​രു ധാ​ബ​യി​ൽ സോ​ന​ത്തെ […]

കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി; കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള​ളി കേ​ന്ദ്രം

ന്യൂഡ​ല്‍​ഹി: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. കാ​ട്ടു​പ​ന്നി​ക​ള്‍ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ അ​വ​യെ കൊ​ല്ലാ​നു​ള​ള അ​ധി​കാ​രം സം​സ്ഥാ​ന​ത്തി​നു​ണ്ടെ​ന്നും ആ ​അ​ധി​കാ​രം കേ​ര​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. […]

തീ​പി​ടി​ച്ച ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത് 22 ജീ​വ​ന​ക്കാ​ർ; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്, ക​ണ്ടെ​യ്ന​റു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ൽ തീ​ര​ത്തി​ന് സ​മീ​പം തീ​പി​ടി​ച്ച ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത് 22 ജീ​വ​ന​ക്കാ​രെ​ന്ന് വി​വ​രം. ഇ​വ​രി​ൽ ചി​ല​ർ ക​പ്പ​ലി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്ന ര​ക്ഷാ​ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ട്ടു. ക്യാ​പ്റ്റ​നും എ​ൻ​ജി​നി​യ​ർ​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ ക​പ്പ​ലി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി​ക്കു […]

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​പ്പ​ല​പ​ക​ടം; ച​ര​ക്ക് ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; 20 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ൽ വീ​ണു

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ൽ തീ​ര​ത്തി​ന് സ​മീ​പം ച​ര​ക്കു​ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ക​പ്പ​ലി​ലെ 20 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ൽ വീ​ണു. 650ഓ​ളം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ക​പ്പലി​ലു​ള്ള​ത്. കേ​ര​ള തീ​ര​ത്ത് നി​ന്നും 120 കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ ബേ​പ്പൂ​ർ- അ​ഴീ​ക്ക​ൽ […]

ക​പ്പ​ല്‍ അ​പ​ക​ടം: എ​ണ്ണ ചോ​ര്‍​ച്ച ത​ട​യാ​നു​ള്ള ദൗ​ത്യം തു​ട​ങ്ങി

കൊ​ച്ചി: കൊ​ച്ചി​യു​ടെ പു​റം​ക​ട​ലി​ല്‍ എം​എ​സ്‌​സി എ​ല്‍​സ 3 എ​ന്ന ച​ര​ക്കു​ക​പ്പ​ല്‍ മു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ക​പ്പ​ലി​ലെ എ​ണ്ണ ചോ​ര്‍​ച്ച ത​ട​യാ​നു​ള്ള ദൗ​ത്യം ആ​രം​ഭി​ച്ചു. 12 അം​ഗ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക ദൗ​ത്യ സം​ഘം പു​റ​ങ്ക​ട​ലി​ലേ​ക്ക് […]