വയനാട്: ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ ജനകീയ തിരച്ചിലിന്റെ ലക്ഷ്യം രക്ഷാദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്തലെന്ന് ഐജി സേതുരാമന്. ദുരന്തബാധിതര്‍ തിരച്ചിലിന്റെ ഭാഗമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദുരന്തബാധിതര്‍ നേരിട്ട് തിരയുന്നതല്ല രീതി. അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന […]
വയനാട് ദുരന്തം; കേന്ദ്ര സംഘം ഇന്ന് ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിക്കും
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് […]
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തിരച്ചിൽ
തിരുവനന്തപുരം: ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തിരച്ചിൽ പ്ലാൻ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണു തിരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ […]
രാഷ്ട്രപതിക്ക് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം
സുവ: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവെരേയാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ദ്രൗപദി മുർമുവിനു സമ്മാനിച്ചത്. ആഗോളതലത്തിൽ ഇന്ത്യ […]
മതവും സംസ്കാരവും അക്രമത്തിലേക്കല്ല, സാഹോദര്യത്തിലേക്കു നയിക്കണം: മാർപാപ്പ
വത്തിക്കാൻസിറ്റി: മതങ്ങൾ അക്രമങ്ങൾക്കും അനീതിക്കും ആഹ്വാനം ചെയ്യുന്നില്ലെന്നും സമാധാനവും സഹവർത്തിത്തവുമുള്ള സാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ ഏവരും ശ്രമിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. മതങ്ങളെ അധികാരത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി ഉപയോഗിക്കുന്നതു തെറ്റാണെന്നും ഇറ്റലിയിലെ അഫ്ഗാൻ സമൂഹത്തിന് ബുധനാഴ്ച വത്തിക്കാനിൽ […]
പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. സംസ്ഥാനസർക്കാർ പ്രതിനിധികളും ദുരിതബാധിതരും അടക്കമുള്ളവരുമായി സംസാരിച്ചശേഷം പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു കേരളം. സമാനതകളില്ലാത്ത വയനാട് ഉരുൾപൊട്ടൽ […]
വയനാട് ദുരന്തം: ഫണ്ട് ശേഖരണത്തിന് നിയന്ത്രണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹര്‍ജി. സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാണ് ആവശ്യം. കാസര്‍ഗോഡ് സ്വദേശിയായ അഡ്വ.ഷുക്കൂര്‍ ആണ് കോടതിയെ […]
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വയനാട്ടില്‍ കനത്ത സുരക്ഷ
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വയനാട്ടില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി. ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി 10 ന് രാവിലെ 10 മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ […]
അച്ചടക്കലംഘനം ; ഗുസ്തി താരം അന്തിം പംഗലിന് വിലക്ക്
പാരീസ്: അച്ചടക്കലംഘനം നടത്തിയ ഇന്ത്യൻ വനിതാ ഗുസ്തി താരം അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷന് തീരുമാനിച്ചു. മത്സരശേഷം ഒളിംന്പിക് വില്ലേജിലേക്ക് പോകാതെ നേരെ ഹോട്ടലിലേക്ക് പോയ അന്തിം കോച്ച് […]
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം ഏറെ സ്പെഷ്യലാണെന്ന് നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ഒളിമ്പിക്സിൽ വെങ്കലം നേടി ഇന്ത്യയുടെ ഹോക്കി ടീം […]