തോമസ് വർഗീസ് അടൂർ: വേഗത്തിൽ ഓടുന്ന ഒരായിരം ആളുകൾ. അപകട സൈറണുമായി റൺവേ നിറഞ്ഞ് വാഹനങ്ങൾ. ഇരിപ്പിടങ്ങൾ വിട്ടൊഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന ആകുലതയിൽ പരക്കം പായുന്ന യാത്രക്കാർ. മുന്നറിയിപ്പുകളുമായി വഴിയൊരുക്കി സുരക്ഷാ ജീവനക്കാർ. അമ്മ […]
ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി
ടി.എസ്. സതീഷ് കുമാർ കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുടുംബവീടിനോടു ചേർന്നു പണിതുകൊണ്ടിരിക്കുന്ന വീട് പൂർത്തിയാകുംമുന്പേയാണ് രഞ്ജിത മടങ്ങുന്നത്. പണികൾ 75 ശതമാനവും പൂർത്തീകരിച്ചിരുന്നു. അടുത്ത വരവിന് പാലു കാച്ചണമെന്ന ആഗ്രഹത്തിലാണ് രഞ്ജിത […]
വിമാനാപകടങ്ങള്‍ അന്വേഷിക്കാന്‍ എഎഐബി
സിജോ പൈനാടത്ത് കൊച്ചി: രാജ്യത്തുണ്ടാകുന്ന വിമാനാപകടങ്ങളും അനുബന്ധ സാഹചര്യങ്ങളും അന്വേഷിക്കുന്നത് കേന്ദ്ര വ്യാമയാന മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക വിഭാഗം. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് ആകാശദുരന്തങ്ങളിലെ അന്വേഷണ ഏജന്‍സി. നേരത്തെ ഡയറക്ടര്‍ […]
ദുരന്തബാധിതർക്കു വായ്പാ തിരിച്ചടവിൽ ഇളവ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്ന് 13- ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തങ്ങളിൽ ദുരിതബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവ് […]
പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ചനിലയില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമകേന്ദ്രത്തിലാണ് പ്രതിയായ കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാറിനെ (45) മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം […]
കപ്പലില്‍ ചരക്ക് അയച്ചവര്‍ക്ക് നഷ്ടപരിഹാരം: 5.97 കോടി കോടതിയില്‍ കെട്ടിവച്ചു
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ മുഖേന ചരക്ക് അയച്ചവര്‍ക്ക് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി. 5.97 കോടി രൂപ കപ്പല്‍ കമ്പനി കോടതിയില്‍ കെട്ടിവച്ചു. കപ്പല്‍ മുങ്ങി […]
കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോ മാപ്പിംഗ്
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നപടികള്‍ വൈകാതെ ആരംഭിക്കും. ഷിപ്പിംഗ് കമ്പനിയാണു കേസിലെ മുഖ്യപ്രതി. കപ്പല്‍ ക്യാപ്റ്റനും മറ്റ് […]
തീ അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററും
കൊച്ചി: തീപിടിത്തമുണ്ടായ വാന്‍ ഹായി 503 എന്ന ചരക്കു കപ്പലിലെ തീ അണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും രംഗത്ത്. ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി)ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഹെലികോപ്റ്റര്‍വഴി തുടരുന്നത്. 2,600 കിലോ ഡ്രൈ […]
എംഎസ്സി എല്‍സ3 കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിയുടെ കടുത്ത അനാസ്ഥയ്ക്കെതിരേ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അടുത്ത 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ […]
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപിടിത്തം
കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപിടിത്തം. സിംഗപ്പൂർ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച രാവിലെ […]