അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു […]
ആകാശ കണ്ണീർ; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും ആരും രക്ഷപെട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുൾപ്പടെ 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്ത് പോലീസ് […]
ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികൾ മരിച്ചു
അഹമ്മദാബാദ്: എയർഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികൾ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര […]
എയർഇന്ത്യാ അപകടം; വിമാനത്തിലുണ്ടായിരുന്ന മലയാളി മരിച്ചു
അഹമ്മദാബാദ്: എയർഇന്ത്യാ വിമാനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്നു രഞ്ജിത. രഞ്ജിതയുടെ മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഏറെ […]
വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക്
അഹമ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിൽ. ഹോസ്റ്റൽ മെസിലേക്കാണ് വിമാനം ഇടിച്ചത്. സംഭവത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഹോസ്റ്റൽ […]
അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിൽ മലയാളിയും
അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൽ മലയാളിയും. തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറാണ് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയഎയര് ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാത്തിലുണ്ടായിരുന്നത്. രഞ്ജിതയെക്കുറിച്ച് വിവരമൊന്നുമില്ല. അതേസമയം, ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലാണ് […]
അഹമ്മദാബാദ് ദുരന്തത്തിൽ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി
അഹമ്മദാബാദ്: വിമാനാപകടത്തിൽ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകൾക്കതീതമായ “ഹൃദയഭേദകം” ആണ് ഈ സംഭവമെന്നും ദുരിതബാധിതരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും താൻ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അഹമ്മദാബാദിലെ ദുരന്തം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. […]
വിമാനാപകടം; സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
അഹമ്മദാബാദ്: വിമാനാപകടത്തിന് പിന്നാലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അതത് എയർലൈനുകളുമായി […]
അഹമ്മദാബാദിലെ ആകാശ ദുരന്തം; വിമാനത്തില്‍ 169 ഇന്ത്യക്കാര്‍; മലയാളികളുമുണ്ടെന്ന് സൂചന
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാർ. അന്‍പതിലധികം യുകെ പൗരന്മാരും ഏഴ് പോർച്ചുഗീസുകാരും ഒരു കാനഡ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എട്ട് കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും […]
അഹമ്മദാബാദിലെ വിമാന ദുരന്തം; അമിത്ഷാ അപകടസ്ഥലത്തേക്ക്
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലത്തേക്ക് തിരിച്ചു. വ്യോമയാനമന്ത്രി റാം മോഹൻ നായിഡുവും ഉടൻ ഇവിടെയെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി റാം മോഹൻ നായിഡുവുമായും അമിത്ഷായുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ […]