സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

സൊമാലിയയിൽ ഭീകരാക്രമണം; 32 മരണം

മൊ​​​ഗാ​​​ദി​​​ഷു: സൊ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 32 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ന​​​ഗ​​​ര​​​ത്തി​​​ലെ ബീ​​​ച്ചി​​​ൽ…

കൊച്ചിയിൽ രണ്ട് കേസുകളിലായി 10 പേർ എംഡിഎംഎയുമായി പിടിയിൽ

ശനിയാഴ്ച രണ്ട് വ്യത്യസ്ത കേസുകളിലായി 10 പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ്…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

ഗ്രാ​മീ​ൺ ബാ​ങ്കി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ധ​ന​സ​ഹാ​യ​ത്തി​ൽ നി​ന്ന് വാ​യ്പ തി​രി​ച്ച​ട​വ് ഈ​ടാ​ക്കി​യ…

ഇറേനിയൻ ജനതയ്ക്ക് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്; ആയുധ ഫാക്ടറികൾക്കു സമീപമുള്ളവർ ഒഴിഞ്ഞുപോകണം

ടെ​​​​ൽ അ​​​​വീ​​​​വ്: ​​​​ഇ​​​​റാ​​​​നി​​​​ലെ ആ​​​​യു​​​​ധ ഉ​​​​ത്പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള​​​​വ​​​​ർ ഉ​​​​ട​​​​ൻ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​യു​​​​ടെ…

ആ​ക്സി​യം 4 വി​ക്ഷേ​പ​ണം 19ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ല​​​​കു​​​​റി മാ​​​​റ്റി​​​​വ​​​​ച്ച ആ​​​​ക്സി​​​​യം 4 ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദൗ​​​​ത്യ വി​​​​ക്ഷേ​​​​പ​​​​ണം ഈ​​​​മാ​​​​സം 19ന് ​​​​ന​​​​ട​​​​ക്കും. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ന്‍ വ്യോ​​​​മ​​​​സേ​​​​ന ഗ്രൂ​​​​പ്പ് ക്യാ​​​​പ്റ്റ​​​​ന്‍ ശു​​​​ഭാം​​​​ശു ശു​​​​ക്ല അ​​​​ട​​​​ക്കം നാ​​​​ലു​​​​പേ​​​​രെ വ​​​​ഹി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ദൗ​​​​ത്യ​​​​മാ​​​​ണ് ആ​​​​ക്സി​​​​യം […]

ഇംഫാലിൽ വൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂടി

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പുരി​​​​​ലെ ഇം​​​​​ഫാ​​​​​ലി​​​​​ൽ മെ​​​​​ഷീ​​​​​ൻ ഗ​​​​​ൺ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ വ​​​​​ൻ ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​രം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. ഇം​​​​​ഫാ​​​​​ൽ താ​​​​​ഴ്‌​​​​​വ​​​​​ര​​​​​യി​​​​​ലെ അ​​​​​ഞ്ച് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നായാ​​​​​ണ് ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​രം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​ത്. ര​​​​​ഹ​​​​​സ്യ​​​​​വി​​​​​വര​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ മ​​​​​ണി​​​​​പ്പു​​​​​ർ പോ​​​​​ലീ​​​​​സ്, സെ​​​​​ൻ​​​​​ട്ര​​​​​ൽ ആം​​​​​ഡ് പോ​​​​​ലീ​​​​​സ് ഫോ​​​​​ഴ്‌​​​​​സ് (സി​​​​​എ​​​​​പി​​​​​എ​​​​​ഫ്), ക​​​​​ര​​​​​സേ​​​​​നാ​​​​​ […]

ആഭ്യന്തര സെക്രട്ടറി തലവനായ ഉന്നതതല സമിതി അന്വേഷിക്കും

സീ​നോ സാ​ജു ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല ​സ​മി​തി രൂ​പീ​ക​രി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കും. ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും […]

എട്ട് ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായി: വ്യോമയാന മന്ത്രി

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ 34 ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ങ്ങ​ളി​ൽ എ​ട്ടെ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ല്ലാ ബി 787 ​വി​മാ​ന​ങ്ങ​ളും വി​ശ​ദ​മാ​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യ്ക്ക് […]

ഫ്ലൈറ്റ് നന്പർ മാറ്റം പരിഗണിച്ച് എയർ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ വി​മാ​ന​ദു​ര​ന്ത​ത്തി​നു ശേ​ഷം അ​പ​ക​ട​ത്തി​നി​ട​യാ​യ വി​മാ​ന​ത്തി​ന്‍റെ ഫ്ലൈ​റ്റ് ന​ന്പ​ർ പു​നർ​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ. എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ല​ണ്ട​നി​ലെ ഗാ​റ്റ്‌​വി​ക്കി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന ഫ്ലൈ​റ്റ് […]

ആശുപത്രിയിലെത്തിച്ചത് 270 മൃതദേഹങ്ങൾ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​മാ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട 270 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​താ​​​യി അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സി​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി ഡോ​​​ക്ട​​​ർ​​​മാ​​​ർ. 265 പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് നേരത്തേ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഒ​​​രു യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വും ഏ​​​താ​​​നും പേ​​​രു​​​ടെ ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നും […]

ആറ് മൃതദേഹങ്ങൾകൂടി വിട്ടുനല്‍കും

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച ആ​​​​റു​​​​പേ​​​​രെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സി​​​​വി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​വെ​​​​ന്നും മൃ​​​​ത​​​​ദേ​​​​ഹം ഉ​​​​ട​​​​ൻ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​ന​​​​ൽ​​​​കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ. ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്ലാ​​​​തെ നേ​​​​രി​​​​ട്ട് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​ഞ്ഞ എ​​​​ട്ട് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ നേരത്തേ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു […]

വി​മാ​ന​ദു​ര​ന്ത​ത്തി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം; അപകടം 36-ാം സെക്കന്‍ഡില്‍

ന്യൂ​​​​ഡ​​​​ല്‍ഹി: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍പ്പെ​​​​ട്ട എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​ര്‍ന്ന് 36-ാം സെ​​​​ക്ക​​​​ന്‍ഡി​​​​ല്‍ ത​​​​ക​​​​ര്‍ന്നു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം. എ​​​​യ​​​​ര്‍ ട്രാ​​​​ഫി​​​​ക് ക​​​​ണ്‍ട്രോ​​​​ളി​​​​ലേ​​​​ക്ക് അ​​​​വ​​​​സാ​​​​ന​​​​സ​​​​ന്ദേ​​​​ശം എ​​​​ത്തു​​​​ന്ന​​​​ത് അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 1.39 നാ​​​​ണെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം സെ​​​​ക്ര​​​​ട്ട​​​​റി […]

മുഖ്യമന്ത്രിയാണ് യഥാർഥ വഞ്ചകൻ: പി.വി. അൻവർ

എ​​​ട​​​ക്ക​​​ര: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് എ​​​ന്നും ഇ​​​ഷ്ടം ട്രോ​​​ളി ബാ​​​ഗു​​​ക​​​ളോ​​​ടാ​​​ണെ​​​ന്നും പെ​​​ട്ടി എ​​​ന്ന് കേ​​​ട്ടാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​ക്ക​​​ത്തി​​​ൽ​​നി​​​ന്നു​​പോ​​​ലും എ​​​ഴു​​​ന്നേ​​​ൽ​​​ക്കു​​​മെ​​​ന്നും പി.​​​വി. അ​​​ൻ​​​വ​​​ർ. നി​​​ല​​​ന്പൂ​​​രി​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ പെ​​​ട്ടിപ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു അ​​​ൻ​​​വ​​​ർ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. പെ​​​ട്ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പ​​​റ​​​ഞ്ഞ​​​ത് […]

എം.​വി.​ ഗോ​വി​ന്ദ​ന് ജ​മാ​ അ​ത്തെ ഇ​സ്‌ലാ​മി​യു​ടെ വ​ക്കീ​ല്‍ നോ​ട്ടീ​സ്

കോ​​​ഴി​​​ക്കോ​​​ട്: പ​​​ഹ​​​ൽ​​​ഗാം വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​ലാ​​​മി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന് വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ്. ജ​​​മ്മു കാ​​ഷ്മീ​​​രി​​​ലെ പ​​​ഹ​​​ല്‍​ഗാം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​തി​​​രേ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കാ​​​ത്ത പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് ജ​​​മാ ​​​അ​​​ത്തെ […]