തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞു […]
ഡോക്ടർമാരുടെ 24 മണിക്കൂർ സമരം ഇന്ന്
തിരുവനന്തപുരം: കോൽക്കത്തയിലെ ആർജികാർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്നു രാവിലെ ആറു മുതൽ നാളെ രാവിലെ ആറുവരെ ഇരുപത്തിനാലു മണിക്കൂർ മോഡേണ്‍ […]
ISRO EOS-08 ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
SSLV-D3, അതിന്റെ മൂന്നാമത്തെയും അവസാനത്തെയും പരീക്ഷണ വിക്ഷേപണം സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.17 ന് കുതിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വെള്ളിയാഴ്ച (ഓഗസ്റ്റ് 16) […]
ധാരണയിലെത്തും: യുഎസ്, ഈജിപ്ത്, ഖത്തർ
ബന്ദികളെ മോചിപ്പിക്കാനും, കൂടുതൽ ജീവനാശം ഒഴിവാക്കാനും, ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാനും അടുത്ത ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ധാരണയിലെത്തുമെന്ന് യുഎസും ഈജിപ്തും ഖത്തറും അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിൽ, ഞങ്ങളുടെ […]
വഞ്ചനാക്കുറ്റം; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
തൃശൂർ: ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ സംവിധായകൻ മേജർ രവിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കോടതി നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസാണ് കേസ് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ […]
പ്രഫ. യൂനുസ് ക്ഷേത്രം സന്ദർശിച്ചു
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷം നേരിട്ട ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ഇടക്കാല സർക്കാരിന്റെ മേധാവി പ്രഫ. മുഹമ്മദ് യൂനുസ്. ധാക്കയിലെ പ്രശസ്തമായ ധാകേശ്വരി ക്ഷേത്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കാല സർക്കാരിലെ നിയമവകുപ്പിന്റെ […]
പുതിയ ഡാം വേണം; ഉപവാസ സമരവുമായി മുല്ലപ്പെരിയാർ സമരസമിതി
ഇടുക്കി: മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി. ഉപ്പുതറ ചപ്പാത്തിലാണ് കൂട്ട ഉപവാസ സമരവും സര്‍വമത പ്രാര്‍ഥനയും നടക്കുന്നത്. പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം. ചപ്പാത്ത് […]
റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ കേരളത്തിൽ
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ ഓൾ- ഇലക്ട്രിക് കാറായ സ്പെക്ടർ പ്രദർശനത്തിനെത്തി. ചെന്നൈയിൽനിന്നു കുൻ എക്സ്ക്ലൂസീവാണ് കൊച്ചി ചാക്കോളാസ് പവലിയനിൽ നടന്ന പ്രിവ്യൂ ഷോയിൽ വാഹനം അവതരിപ്പിച്ചത്. രണ്ടു വാതിലുകളോടുകൂടിയ […]
നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ […]
കൃഷി വകുപ്പിന്റെ ‘കതിർ’ആപ്പ് ചിങ്ങം ഒന്നുമുതൽ
തിരുവനന്തപുരം : കൃഷി ഭവനുകളെ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തയാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) ആപ്പ് ചിങ്ങം ഒന്നുമുതൽ പ്രവർത്തന സജ്ജമാകുമെന്നു കൃഷി മന്ത്രി […]