കാ​യ​ലോ​ട്ടെ യു​വ​തി​യു​ടെ മ​ര​ണം; പ്ര​തി​കളായ എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി.

ക​ണ്ണൂ​ർ: സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ന്‍റെ പേ​രി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം…

ഐ​ആ​ർ​ജി​സി ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​വ​നാ​യി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മ​ജീ​ദ് ഖ​ദാ​മി​യെ നി​യ​മി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ‌ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്‌​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ…

യൂ​റോ​പ്യ​ൻ ശ​ക്തി​ക​ളും ഇ​റാ​നും ത​മ്മി​ൽ ഇ​ന്ന് ആ​ണ​വ​ച​ർ​ച്ച

ബെ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ വ​ൻ​ശ​ക്തി​ക​ളാ​യ ജ​ർ​മ​നി, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എ​ന്നി​വ​ർ ഇ​ന്ന് ഇ​റാ​നു​മാ​യി ആ​ണ​വ​ച​ർ​ച്ച…

സ്പേ​സ് എ​ക്സ് റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു

ഓ​സ്റ്റി​ൻ: സ്പേ​​​സ് എ​​​ക്സ് സ്റ്റാ​​​ർ​​​ഷി​​​പ്പ് റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. പ​ത്താം പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​ത്തി​ന് ത​യ്യാ​റെ​ടു​ക്ക​വെ​യാ​ണ്…

ഇ​സ്ര​യേ​ൽ വി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ വി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ക​ര​മാ​ർ​ഗ​വും വ്യോ​മ​മാ​ർ​ഗ​വു​മാ​യി​രി​ക്കും…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

ബാ​രാ​മു​ള്ള​യി​ല്‍ ഭൂ​ച​ല​നം; മി​നി​റ്റു​ക​ള്‍​ക്കി​ടെ ര​ണ്ട് ത​വ​ണ പ്ര​ക​മ്പ​ന​മു​ണ്ടാ​യി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ല്‍ ഭൂ​ച​ല​നം. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ ര​ണ്ട് ത​വ​ണ…

ക​ർ​ണാ​ട​ക​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

കൊ​പ്പ​ൽ: സ്വ​ത്ത് ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ യു​വാ​വി​നെ ബേ​ക്ക​റി​യി​ൽ വ​ച്ച് 10 പേ​ര​ട​ങ്ങി​യ സം​ഘം…

പാ​ലി​ന് ഒ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി സം​ഭ​രി​ക്കും; അ​ഞ്ച് രൂ​പ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് പാ​ലി​ന് ഒ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി സം​ഭ​രി​ക്കാ​ൻ മി​ൽ​മ തി​രു​വ​ന​ന്ത​പു​രം…

ഗാസയിൽ 45 പലസ്തീൻകാർ വെടിവയ്പിൽ കൊല്ലപ്പെട്ടു

ഗാ​​​​സ: ഗാ​​​​സ മു​​​​ന​​​​ന്പി​​​​ൽ യു​​​​എ​​​​ൻ സ​​​​ഹാ​​​​യ ട്ര​​​​ക്കു​​​​ക​​​​ളും വാ​​​​ണി​​​​ജ്യ​​​​ട്ര​​​​ക്കു​​​​ക​​​​ളും കാ​​​​ത്തു​​​​നി​​​​ന്ന പ​​​​ല​​​​സ്തീ​​​​ൻ​​​​കാ​​​​ർ​​​​ക്കു​​​​നേ​​​​ർ​​​​ക്ക് ഇ​​​​സ്രേ​​​​ലി…

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്ടെ​​​യ്ന​​​ർ ക​​​പ്പ​​​ലാ​​​യ എം​​​എ​​​സ്‌​​​സി ഐ​​​റി​​​ന വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌ട്ര തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ടു. സിം​​​ഗ​​​പ്പൂ​​​രി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ പു​​​റംക​​​ട​​​ലി​​​ലെ​​​ത്തി​​​യ ഈ ​​​കൂ​​​റ്റ​​​ൻ ക​​​പ്പ​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് തു​​​റ​​​മു​​​ഖ​​​ത്ത് അ​​​ടു​​​ത്ത​​​ത്. […]

ക​പ്പ​ല്‍​ മാ​ര്‍​ഗ​മു​ള്ള ച​ര​ക്കുനീ​ക്കം വ​ര്‍​ധി​ച്ചു; അ​പ​ക​ട​ങ്ങ​ൾ തു​​​​ട​​​​ര്‍​ക്ക​​​​ഥ

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ തീ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​പ്പ​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ര്‍​ക്ക​​​​ഥ​​​​യാ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ് ക​​​​ട​​​​ല്‍​ മാ​​​​ര്‍​ഗ​​​​മു​​​​ള്ള ച​​​​ര​​​​ക്കു​​​നീ​​​​ക്ക മേ​​​​ഖ​​​​ല. വി​​​​ഴി​​​​ഞ്ഞ​​​​ത്തു​​​നി​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്ക് ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളു​​​​മാ​​​​യി വ​​​​ന്ന ച​​​​ര​​​​ക്കു​​​ക​​​​പ്പ​​​​ല്‍ അ​​​​പ​​​​ക​​​​ട​​​ത്തി​​​ൽ​​​​പ്പെ​​​​ട്ട് ഒ​​​​രു​​​​മാ​​​​സം തി​​​​ക​​​​യും മു​​​​ന്പാ​​​​ണ് ഇ​​​​ന്ന​​​​ലെ​ വീ​​​ണ്ടു​​​മൊ​​​രു ക​​​പ്പ​​​ല​​​​പ​​​​ക​​​​ടം. അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​​ന്ന​​​​ത് […]

ര​​​​ക്ഷാ‌ദൗ​​​​ത്യ​​​​ത്തി​​​​ൽ അ​​​​ഞ്ചു ക​​​​പ്പ​​​​ലു​​​​ക​​​​ളും മൂ​​​​ന്നു വി​​​​മാ​​​​ന​​​​ങ്ങ​​​​ളും

കോ​​​​​ഴി​​​​​ക്കോ​​​​​ട്: അ​റ​ബി​ക്ക​ട​ലി​ൽ ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ലി​​​​​നു തീ​​​​​പി​​​​​ടി​​​​​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ​​​​ ര​​​​​ക്ഷാദൗ​​​​​ത്യ​​​​​ത്തി​​​​​നു കോ​​​​​സ്റ്റ് ഗാ​​​​​ര്‍ഡി​​​​​ന്‍റെ അ​​​​​ഞ്ചു ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളും മൂ​​​​​ന്നു വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണ് പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്. ര​​​​​ക്ഷാദൗ​​​​​ത്യ​​​​​ത്തി​​​​​നാ​​​​​ണ് പ്ര​​​​​ഥ​​​​​മ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യെ​​​​​ന്ന് കോ​​​​​സ്റ്റ് ഗാ​​​​​ര്‍ഡ് അ​​​​​റി​​​​​യി​​​​​ച്ചു. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് നി​​​​​ല​​​​​യു​​​​​റ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ന്‍ നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യു​​​​​ടെ യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ല്‍ […]

സ്കൂ​ളു​ക​ളി​ലെ പു​തി​യ സ​മ​യ​ക്ര​മം അ​ടു​ത്തയാ​ഴ്ച മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ അ​​​ക്കാ​​​ദ​​​മി​​​ക ക​​​ല​​​ണ്ട​​​ർ അ​​​നു​​​സ​​​രി​​​ച്ച് ഹൈ​​​സ്കൂ​​​ൾ ക്ലാ​​​സു​​​ക​​​ളി​​​ലെ അ​​​ധ്യ​​​യ​​​നസ​​​മ​​​യം അ​​​ര മ​​​ണി​​​ക്കൂ​​​ർ വ​​​ർ​​​ധി​​​പ്പി​​​ച്ച തീ​​​രു​​​മാ​​​നം അ​​​ടു​​​ത്തയാ​​​ഴ്ച മു​​​ത​​​ൽ. വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 15 മി​​​നി​​​റ്റും ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം 15 മി​​​നി​​​റ്റും അ​​​ധി​​​ക​​​മാ​​​യി […]

കേരള തീരത്തിനടുത്ത് വീണ്ടും കപ്പലപകടം

കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട്: അ​​​​​​​റ​​​​​​​ബി​​​​​​​ക്ക​​​​​​​ട​​​​​​​ലി​​​​​​​ല്‍ കേ​​​​​​​ര​​​​​​​ള​​​​​​​ തീ​​​​​​​ര​​​​​​​ത്തോ​​​​​​​ടു ചേ​​​​​​​ര്‍ന്ന് ച​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​പ്പ​​​​​​​ലി​​​​​​​നു തീ​​​​​​​പി​​​​​​​ടി​​​​​​​ച്ചു.കൊ​​​​​​​ളം​​​​​​​ബോ​​​​​​​യി​​​​​​​ല്‍നി​​​​​​​ന്നു മും​​​​​​​ബൈ​​​​​​​യി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന “വാ​​​​​​​ന്‍ഹാ​​​​​​​യ് 503′ എ​​​​​​​ന്ന സിം​​​​​​​ഗ​​​​​​​പ്പു​​​​​​​ര്‍ ക​​​​​​​പ്പ​​​​​​​ലി​​​​​​​നാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ 9.30 ഓടെ തീ​​​​​​​ പി​​​​​​​ടി​​​​​​​ച്ച​​​​​​​ത്. ക​​​​​​​ണ്ടെ​​​​​​​യ്‌​​​​​​​ന​​​​​​​റി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ സ്‌​​​​​​​ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍ന്ന് ക​​​​​​​പ്പ​​​​​​​ലി​​​​​​​ന്‍റെ മ​​​​​​​ധ്യ​​​​​​​ഭാ​​​​​​​ഗ​​​​​​​ത്താ​​​​​​​ണു തീ​​​​​​പി​​​​​​ടി​​​​​​ത്ത​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്. […]

മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം മാ​റ്റി​വ​യ്ക്കും

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം ത​ൽ​ക്കാ​ലം മാ​റ്റി​വ​യ്ക്കാ​ൻ മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ തീ​രു​മാ​നം. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ൻ​പ് ഐ​സോ​ടോ​പ്പ് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ടി​നോ​ട് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ വ​ച്ചു ന​ട​ന്ന […]

ആ​ധാ​ര​വും ചെ​ക്കു​ക​ളും ത​ട്ടി​യെ​ടു​ത്തു; പ​രാ​തി​ക്കാ​രി​യെ ജ​യി​ലി​ല​ട​ച്ചു, ഡി​ജി​പി​ക്ക് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ആ​ധാ​ര​വും ചെ​ക്കു​ക​ളും ത​ട്ടി​യെ​ടു​ത്ത​ത് പ​രാ​തി​പെ​ടാ​ൻ എ​ത്തി​യ യു​വ​തി​യെ മ്യൂ​സി​യം പോ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​ച്ചു​വെ​ന്ന് പ​രാ​തി. സൗ​ദി അ​റേ​ബ്യ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ഹി​ന്ദ് ലി​യാ​ഖ​ത്താ​ണ് പ​രാ​തി​ക്കാ​രി. അ​ഞ്ച് വ​ർ​ഷം മു​ൻ​പാ​ണ് ഹി​ന്ദ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ […]

ഉ​ള്‍​ക്ക​ട​ലി​ല്‍ ന​ട​ക്കു​ന്ന ക​പ്പ​ല്‍ ദു​ര​ന്ത​ത്തി​ല്‍ കേ​സെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍: മ​ന്ത്രി വാ​സ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​ള്‍​ക്ക​ട​ലി​ല്‍ ന​ട​ക്കു​ന്ന ക​പ്പ​ല്‍ ദു​ര​ന്ത​ത്തി​ല്‍ കേ​സെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല ന​ഷ്ടം ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ലും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക​യു​മെ​ല്ലാ​മാ​ണെ​ന്ന് തു​റ​മു​ഖ​മ​ന്ത്രി പ​റ​ഞ്ഞു. ഉ​ള്‍​ക്ക​ട​ലി​ല്‍ ന​ട​ക്കു​ന്ന ഏ​ത് […]

ക​ണ്ടെ​യ്‌​ന​റു​ക​ള്‍ കൊ​ച്ചി, കോ​ഴി​ക്കോ​ട് തീ​ര​ത്ത​ടി​യും; മു​ന്ന​റി​യി​പ്പ്

കോ​ഴി​ക്കോ​ട്: കേ​ര​ള തീ​ര​ത്ത് അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ലി​ല്‍ തീ​പി​ടി​ച്ച വാ​ന്‍​ഹാ​യ് 503 ക​പ്പ​ലി​ലെ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ കൊ​ച്ചി​ക്കും കോ​ഴി​ക്കോ​ടി​നു​മി​ട​യി​ലെ തീ​ര​ത്ത് അ​ടി​യു​മെ​ന്ന് കേ​ന്ദ്ര സ​മു​ദ്ര സ്ഥി​തി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ണ്ടെ​യ്‌​ന​റു​ക​ള്‍ […]

ക​പ്പ​ൽ അ​പ​ക​ടം: ജീ​വ​ന​ക്കാ​രെ ക​ര​യി​ലെ​ത്തി​ച്ചു; പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: കേ​ര​ള തീ​ര​ത്തി​ന​ടു​ത്ത് തീ​പി​ടി​ച്ച ച​ര​ക്കു​ക​പ്പ​ലാ​യ വാ​ൻ​ഹാ​യ് 503 ൽ ​നി​ന്നും ര​ക്ഷി​ച്ച ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പ​ടെ 18 ജീ​വ​ന​ക്കാ​രെ​യും മം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് ചൈ​നീ​സ് പൗ​ര​ന്മാ​രും ഒ​രു താ​യ്‌​വാ​ൻ […]