വാഷിംഗ്ടൺ ഡിസി: ഇറാൻ അമേരിക്കൻ സ്ഥാപനങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളെയും കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് […]
ഇസ്രയേൽ നിർത്തിയാൽ ഇറാനും നിർത്തും
ടെഹ്റാൻ: ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം നിർത്തുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇറാൻ സ്വയം സംരക്ഷിക്കുകയാണെന്നും അതിനു ന്യായമുണ്ടെന്നും ടെഹ്റാനിൽ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. […]
ഇറാനിൽനിന്ന് പ്രതീക്ഷിച്ച തിരിച്ചടി ഉണ്ടായില്ല: ഇസ്രയേൽ
ടെൽ അവീവ്: ഇറാനിൽനിന്നു പ്രതീക്ഷിച്ചത്രയും വലിയ തിരിച്ചടി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇസ്രേലി സേന ഇന്നലെ അറിയിച്ചത്. ഇറേനിയൻ ആക്രമണങ്ങളിൽ വലിയ തോതിൽ മരണങ്ങളും നാശവും ഉണ്ടാകുമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇതുവരെ 13 പേർ […]
മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി
ദുബായ്: ഭീകരവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2018ൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് തുർക്കി അൽ ജസർ എന്ന മാധ്യമപ്രവർത്തകന്റെ ശിക്ഷയാണു […]
ട്രംപ്വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
ഫിലാഡെൽഫിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ തെരുവുകളും പാർക്കുകളും പ്രതിഷേധക്കാരെക്കൊണ്ടു നിറയുന്ന കാഴ്ചയാണ് ശനിയാഴ്ച യുഎസിൽ കണ്ടത്. ജനാധിപത്യവും കുടിയേറ്റക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം നഗരപ്രാന്തങ്ങളിലും ചെറുപട്ടണങ്ങളിലും അലയടിച്ചു. നൂറുകണക്കിനു പരിപാടികളിലായി പതിനായിര ത്തോളം […]
നൈജീരിയയിൽ 200 പേർ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ക്രൈസ്തവരാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. നിരവധി പേരെ കാണാതായി. പരിക്കേറ്റ […]
തീക്കളി തുടരുന്നു ; വിട്ടുവീഴ്ചയില്ലാതെ ഇസ്രയേലും ഇറാനും
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം കനക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആക്രമിച്ചത്. […]
വിജയാഘോഷത്തിന് മാർഗനിർദേശം
ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ ഹനിക്കപ്പെട്ട സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അപെക്സ് കൗണ്സിൽ യോഗത്തിൽ പുതിയ കമ്മിറ്റി […]
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ […]
ടേക്ക് ഓഫിന് തൊട്ട്മുൻപ് സാങ്കേതിക പ്രശ്നം; എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിർത്തിയിട്ടു
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപുണ്ടായ സങ്കേതിക തകരാറിനെ തുടർന്നു റൺവേയിൽ നിർത്തിയിട്ടു. പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉത്തർപ്രദേശിലെ ഹിൻഡൺ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് […]