തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തള്ളുന്നത് പരിശോധിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) നിർദേശം. മരിച്ച കുടുംബങ്ങളുടെയും, കുടുംബനാഥനും കുടുംബനാഥയും മരിച്ചവരുടെയും കണക്കുകൾ ശേഖരിക്കാനും എസ്എൽബിസി നിർദേശം നൽകിയിട്ടുണ്ട്. കൃഷി വായ്പകൾക്കും […]
ബാങ്കില്‍ നിന്ന് 26 കിലോ സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജര്‍ അറസ്റ്റില്‍
കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധാ ജയകുമാർ പിടിയിലായി. തെലുങ്കാനയിൽനിന്നാണു പ്രതി പിടിയിലായത്. തെലുങ്കാന പോലീസ് കസ്റ്റഡിയില്‍ […]
ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
ബംഗുളൂരു: ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് നാല് മുതൽ 15 വരെ ബംഗുളൂരുവിലെ ജിഗാനിയിൽ അഞ്ച് പേർക്ക് സിക്ക […]
വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ അതിരൂപത തീര്‍ഥകേന്ദ്രത്തിൽ തിരുനാൾ 29ന് ആഘോഷിക്കും. ഇന്ന് വൈകുന്നേരം 6.30ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. റാഫേല്‍ വടക്കന്‍ തിരുനാൾ കൊടിയേറ്റം നിർവഹിക്കും. തിരുനാള്‍ദിനം വരെയുള്ള എല്ലാദിവസവും രാവിലെ 11നും വൈകുന്നേരം […]
ബംഗ്ലാദേശ് മുൻ വിദേശകാര്യ മന്ത്രി ദിപു മോനി അറസ്റ്റിൽ
ധാക്ക: മുതിർന്ന ബിഎൻപി നേതാവിന്റെ വീട് ആക്രമിച്ചുവെന്ന കേസിൽ മുൻ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും അവാമി ലീഗ് വനിതാ നേതാവുമായ ദിപു മോനിയെ(58) അറസ്റ്റ് ചെയ്തു. ധാക്കയിൽനിന്നാണ് മോനി പിടിയിലായത്. ഓഗസ്റ്റ് 15ന് ചന്ദ്പുരിലാണ് […]
അയർലൻഡിൽ കത്തോലിക്കാ വൈദികനു കുത്തേറ്റ സംഭവം ഭീകരാക്രമണം
ഡബ്ലിൻ: അയർലൻഡിൽ സൈനിക ചാപ്ലൈനായ കത്തോലിക്കാ വൈദികന് കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്നു സൂചന നൽകി സൈനികവൃത്തങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച തീരദേശ നഗരമായ ഗാൽവായിലെ റെൻമൊർ സൈനിക ബാരക്കിലുണ്ടായ കത്തിയാക്രമണത്തിൽ ചാപ്ലൈൻ ഫാ.പോൾ മർഫി(50)ക്കാണു കുത്തേറ്റത്. […]
നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 20 കത്തോലിക്കാ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
ലാഗോസ്: നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ ഒയൂക്പോ പ്രദേശത്ത് കത്തോലിക്കരായ 20 മെഡിക്കൽ വിദ്യാർഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെന്റൽ സ്റ്റുഡന്റ്സിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര നൈജീരിയയിലെ ജോസ്, […]
നിയമ ലംഘനം നടത്തി മത്സ്യബന്ധനം: ബോട്ടിന് രണ്ടു ലക്ഷം പിഴയിട്ടു
വിഴിഞ്ഞം: നിയമലംഘനം നടത്തി മീൻ പിടിച്ച ട്രോളർ ബോട്ടിനു രണ്ടരലക്ഷം രൂപ പിഴയിട്ടു. ബോട്ടിൽനിന്നു കണ്ടുകെട്ടിയ മീൻ ലേലത്തിൽപോയ ഇനത്തിൽ ലഭിച്ചത് 1.10 ലക്ഷം. ഒരു ബോട്ടിൽനിന്നു സർക്കാരിനു ലഭിച്ചത് മൂന്നരലക്ഷത്തിൽപ്പരം രൂപ..! ഞായറാഴ്ച […]
പി.കെ. ശശിക്കെതിരേയുള്ള നടപടിയിൽ സിപിഎമ്മിൽ വിമർശനം
തിരുവനന്തപുരം: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശിക്കെതിരേയുള്ള പാർട്ടി അച്ചടക്ക നടപടിയിൽ സംസ്ഥാന നേതൃത്വത്തിൽ ഭിന്നാഭിപ്രായം. പാർട്ടി സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടികൾ സാധാരണയായി സിപിഎം സ്വീകരിക്കാറില്ല. എന്നാൽ അന്വേഷണ റിപ്പോർട്ടിന്റെ […]
ഖാദർ കമ്മിറ്റി റിപ്പോർട്ട്: ആശങ്കകൾ പരിഹരിക്കണമെന്ന് ഫ്രാൻസിസ് ജോർജ്
കോട്ടയം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ, ന്യൂനപക്ഷ വിഭാഗത്തിന്റെ ആശങ്കകള്‍ പ്രസക്തമാണെന്നും അവ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി. വാക്കിംഗ് റ്റുഗദര്‍ എന്ന പേരില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച […]