സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

വ​യ​നാ​ട് ദു​ര​ന്തം; കേ​ന്ദ്ര സം​ഘം ഇ​ന്ന് ഉ​രു​ള്‍​പൊ​ട്ട​ല്‍ ബാ​ധി​ത മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കും

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍ പൊ​ട്ട​ല്‍ ദു​ര​ന്ത മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കേ​ന്ദ്ര സം​ഘം വെ​ള്ളി​യാ​ഴ്ച…

അ​യ​യാ​തെ അ​ൻ​വ​ർ; യു​ഡി​എ​ഫു​മാ​യി സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ല

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ അ​യ​യാ​തെ പി.​വി. അ​ൻ​വ​ർ. പി​വി അ​ൻ​വ​റു​മാ​യി യു​ഡി​എ​ഫി​ന് ഇ​നി​യും സ​മ​വാ​യ​ത്തി​ൽ…

മു​ണ്ട​ക്കൈ, ചൂര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു ജ​ന​കീ​യ തിര​ച്ചി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നു ജ​​​ന​​​കീ​​​യ തിര​​​ച്ചി​​​ൽ പ്ലാ​​​ൻ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നു…

ജ​ല​നി​ര​പ്പു​യ​രു​ന്നു; ന​ദി​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്; ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ൽ പ്ര​ള​യ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട…

രാഷ്‌ട്രപതിക്ക് ഫി​ജി​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്കാ​രം

സു​​​​​വ: ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി ദ്രൗ​​​​​പ​​​​​ദി മു​​​​​ർ​​​​​മു​​​​​വി​​​​​ന് ഫി​​​​​ജി​​​​​യു​​​​​ടെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത സി​​​​​വി​​​​​ലി​​​​​യ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം സ​​​​​മ്മാ​​​​​നി​​​​​ച്ചു.…

വിജയ പ്രതീക്ഷയിൽ മൂന്ന് മുന്നണികളും, നിലമ്പൂരിൽ 23നാൾ നീണ്ട പരസ്യ പ്രചാരണം അവസാനിച്ചു

നിലമ്പൂർ: കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ചു, പിന്നാലെ കനത്ത മഴയും പെയ്‌‌തു എങ്കിലും അതൊന്നും നിലമ്പൂരിൽ കൊട്ടിക്കലാശത്തെ ബാധിച്ചില്ല. അവസാന നിമിഷം ബിജെപിയും പ്രചാരണം ശക്തിപ്പെടുത്തിയതോടെ ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം […]

ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണം അമേരിക്കന്‍ പിന്തുണയോടെ; യുദ്ധവിരുദ്ധ റാലിക്ക് സിപിഎം

തിരുവനന്തപുരം: അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ ജൂണ്‍ 17, 18 തീയതികളില്‍ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികളും സംഘടിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയെ […]

ഇറാൻ വിജയിക്കില്ല; ചർച്ചകളിലേക്കു മടങ്ങണം: ട്രംപ്

ഒ​ട്ടാ​വ (കാ​ന​ഡ): ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ഇ​റാ​ൻ വി​ജ​യി​ക്കി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കും​മു​മ്പ് എ​ത്ര​യും​ പെ​ട്ടെ​ന്ന് അ​വ​ർ ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ല​വി​ലു​ള്ള ശ​ത്രു​ത “ര​ണ്ട് കൂ​ട്ട​ർ​ക്കും വേ​ദ​നാ​ജ​ന​ക​മാ​ണ്” എ​ന്ന് ട്രം​പ് സ​മ്മ​തി​ച്ചു. […]

മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം

ദു​​​​​ബാ​​​​​യ്: ഇ​​റാ​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ടെ​​ഹ്റാ​​നി​​ൽ അ​​തി​​രൂ​​ക്ഷ ആ​​ക്ര​​മ​​ണം ന​​ട​​ത്തി ഇ​​സ്ര​​യേ​​ൽ. ഇ​​റാ​​ന്‍റെ ദേ​​ശീ​​യ ടെ​​ലി​​വി​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്ത​​ട​​ക്കം ഇ​സ്രേലി മി​​സൈ​​ലു​​ക​​ൾ പ​​തി​​ച്ചു. ടെ​​​​​ഹ്റാ​​​​​നി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​കാ​​​​​ൻ ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്കി​​​​​യ​​​​​തി​​​​​നു​​​ പി​​​​​ന്നാ​​​​​ലെ​​യാ​​യി​​രു​​ന്നു […]

ആധാറിന്‍റെ പകർപ്പ് വേണ്ട, പകരം ക്യുആർ കോഡ്

ന്യൂ​ഡ​ൽ​ഹി: ഒ​രു വ്യ​ക്തി​യെ തി​രി​ച്ച​റി​യു​ന്ന​തി​ന് സ​ർ​ക്കാ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പൗ​ര​നോ​ട് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ചോ​ദി​ക്കു​ക​യാ​ണ് പ​തി​വ്. ഹോ​ട്ട​ൽ റി​സ​പ്ഷ​ൻ മു​ത​ൽ സ്കൂ​ളി​ലും കോ​ള​ജി​ലും ഒ​രാ​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​യി ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ കോ​പ്പി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. […]

സിന്ധു നദീജല കരാർ; കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദി​യി​ൽ കൂ​ടു​ത​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ. ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്നാ​ലെ ന​ദീ​സ​ന്പ​ത്ത് ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​തി​നാ​യി ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ […]

ബംഗളൂരു ദുരന്തം: ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ് എം. ​ല​ക്ഷ്മ​ണ

ബം​ഗ​ളൂരു: ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ബി​ജെ​പി​യും ജെ​ഡി​എ​സും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് എം. ​ല​ക്ഷ്മ​ണ. സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് മൈ​ക്കി​ൾ ഡി. ​കു​ൻ​ഹ​യ്ക്ക് […]

വിശ്വാസ് കുമാറിന്‍റെ അദ്ഭുത രക്ഷപ്പെടൽ ദൃശ്യങ്ങൾ പുറത്ത്

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ക​ർ​ന്നു​വീ​ണു തീ​പി​ടി​ച്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ​നി​ന്ന് വി​ശ്വാ​സ് കു​മാ​ർ ര​മേ​ശ് അ​ദ്ഭു​ത​ക​ര​മാ​യി പു​റ​ത്തെ​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. വി​മാ​നം ത​ക​ർ​ന്ന​തി​നു പി​ന്നാ​ലെ ആ​ളി​ക്ക​ത്തി​യ തീ​യ്ക്കു സ​മീ​പ​ത്തു​നി​ന്നും വി​ശ്വാ​സ്‌​കു​മാ​ര്‍ പു​റ​ത്തു വ​രു​ന്ന​തി​ന്‍റെ […]

ഉന്നതതല സമിതി യോഗം ചേർന്നു

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ത​ല​വ​നാ​യ ഉ​ന്ന​ത​ത​ല ​സ​മി​തി ആ​ദ്യ യോ​ഗം ചേ​ർ​ന്നു. കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഉ​ന്ന​ത പ്ര​തി​നി​ധി​ക​ളും പോ​ലീ​സ്, വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന​താ​ണ് […]

യുഎസിന്‍റെ സമാന്തര അന്വേഷണവും

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് യു​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നാ​​​​ഷ​​​​ണൽ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടേ​​​​ഷ​​​​ൻ സേ​​​​ഫ്റ്റി ബോ​​​​ർ​​​​ഡ് (എ​​​​ൻ​​​​ടി​​​​എ​​​​സ്ബി) സ​​​​മാ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി.ഇതി​​​​നാ​​​​യി വി​​​​ദ​​​​ഗ്ധ​​​​സം​​​​ഘം അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി. വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​തി​​​നു​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഏ​​​​ജ​​​​ൻ​​​​സി​ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ (എ​​​​എ​​​​ഐ​​​​ബി) […]